Wednesday, December 31, 2025

Yearly Archives: 0

ധൃതിയിൽ എസ്.ഐ.ആർ നടപ്പാക്കുന്നത് ബിഹാർ മോഡൽ അട്ടിമറിക്ക്: കെ.എ. ഷഫീഖ്.

വെൽഫെയർ പാർട്ടി. കൊണ്ടോട്ടി: തീവ്രസമ്മർദ്ദം ചെലുത്തിയും ആശയക്കുഴപ്പങ്ങൾ പരിഹരിക്കാതെയും കേരളത്തിൽ ധൃതിയിൽ എസ്.ഐ.ആർ നടപ്പാക്കുന്നത് ബീഹാർ മോഡൽ അട്ടിമറിക്കാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ് ആരോപിച്ചു.  മർകസ് ഓഡിറ്റോറിയത്തിൽ വെൽഫെയർ...

ആനകളുടെ രാജാവായി കുഴിയാന: ഒരു വിചിത്രമായ കിരീടധാരണം .

പി പി ചെറിയാൻ. ഇതൊരു കഥയാണ്, മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ്, പച്ചപ്പും തണലും നിറഞ്ഞ ആമനക്കാട്ടിൽ നടന്ന ഒരു അവിശ്വസനീയമായ സംഭവത്തിന്റെ കഥ. ആമനക്കാട്ടിലെ ആനക്കൂട്ടം ഒരു പ്രത്യേകതയുള്ളവരായിരുന്നു. തങ്ങളുടെ വലിപ്പത്തിലും, തലയെടുപ്പിലും, ഐക്യത്തിലും അവർ...

യുഎൻ രക്ഷാസമിതി ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം; ഇസ്രയേലും റഷ്യയും എതിർത്തു .

പി പി ചെറിയാൻ. ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ ഭൂരിപക്ഷ വോട്ടോടെ അംഗീകാരം. 13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അംഗീകാരം:...

ഫ്രണ്ട്‌സ് ഓഫ് ഡാലസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് സിക്‌സേഴ്‌സ് ടീം ജേതാക്കൾ.

ബാബു പി സൈമൺ. ഗാർലൻഡ്: ആവേശം അലതല്ലിയ ഫൈനലിൽ ടസ്‌കേഴ്‌സിനെ 10 വിക്കറ്റിന് തകർത്ത് സിക്‌സേഴ്‌സ് ടീം ഫ്രണ്ട്‌സ് ഓഫ് ഡാലസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് 2025 കിരീടം സ്വന്തമാക്കി. ഗാർലൻഡിലെ ഓഡുബോൺ ക്രിക്കറ്റ്...

കാർമേഘങ്ങൾക്കിടയിലെ മഴവില്ല്.

ജേക്കബ് ജോൺ കുമരകം. മനസിന്റെ ഉള്ളറകളിൽ ഘനീഭവിച്ചു നിൽക്കുന്ന കറുത്തകാർമേഘങ്ങൾ , ഒന്ന് പെയ്ത് ഒഴിഞ്ഞു പോയിരുന്നെങ്കിൽഎന്ന് ആശിച്ചു നിരാശയുടെ കയങ്ങളിലേക്കു കൂപ്പു കുത്തുന്നഇരുണ്ട നിമിഷങ്ങൾ. ആരോടും പറയാനില്ലാതെ , പറഞ്ഞാൽആർക്കും മനസിലാകാത്ത പ്രശ്നങ്ങൾ , ഉത്തരമില്ലാത്തഎത്രയെത്ര ചോദ്യങ്ങൾ എത്രയെത്ര അനുഭവങ്ങൾ . ദൈവവിശ്വാസം പോലും പരീക്ഷിക്കപ്പെടുന്ന സന്ദർഭങ്ങൾ . ഇവിടെയാണ് ഒരു മനുഷ്യന്റെ അന്തരാത്മാവിൽ , മണ്ണിൽമുളക്കാതെ സുഷിപ്തിയിൽ കഴിയുന്ന വിത്ത് പോലെകിടക്കുന്ന ദൈവാംശം , അത് തലമുറകളിലൂടെ പകർന്നുകിട്ടിയതാവാം , പണ്ടെങ്ങോ വായിച്ചു മറന്ന ദൈവ വചനനുറുങ്ങുകൾ ആകാം , സ്വന്ത അനുഭവങ്ങളിലൂടെ കിട്ടിയതിരിച്ചറിവുകൾ ആവാം , ഉണർന്നു സംവദിക്കുന്നത് . നീതനിച്ചല്ല ,  നിന്നെ സ്നേഹിക്കുന്ന ഒരു ദൈവം ഒരിക്കലുംതകർച്ചയിലേക്ക് തള്ളി കളയുകയില്ല . അങ്ങനെ അങ്ങനെനൂറു നൂറു വാഗ്ദത്തങ്ങൾ , ഓരോന്നായി തെളിഞ്ഞു സൂര്യ പ്രഭയായി ഉള്ളിലെ കാര്മേഘങ്ങ പാളികളിൽ തട്ടി അവിടെ ഒരുമഴവില്ല് രൂപപ്പെടുകയാണ് . അക്ബർ ചക്രവർത്തിയുടെ മന്ത്രി ബീർബൽ പറഞ്ഞതുപോലെഈ കാലവും കടന്നു പോകും , ശ്രീ ബുദ്ധൻ ആനന്ദനോട്പറഞ്ഞതുപോലെ എത്ര കലങ്ങിയതായാലും  ക്ഷമയോടെകാത്തു നിന്നാൽ തെളിയാത്ത ഒരു അരുവിയും ഇല്ല .എന്തിന്സാജൻ അച്ച ൻ പാടുന്നതുപോലെ "ഒരു മഴയുംതോരാതിരുന്നിട്ടില്ല......." എന്ന മനോഹരമായ പാട്ടും ഒക്കെനമ്മോടു പറയുന്നത് " ക്ഷമയോടെ കാത്തിരുന്ന് കരുണാമയന്റെകുറുകാത്ത കരങ്ങൾക്ക് ഇടപെടാൻ സമയം കൊടുക്കുകഎന്നല്ലേ ? തകർന്ന മനസ്സുകൾക്ക് സാന്ത്വനം പകരുന്ന ജീവനുള്ള വചനo. ഇരുവായ്ത്തലയുള്ള , സന്ധി മജ്ജകളെതുളച്ചു ചെന്ന് ആത്മാവിനെ തൊടുന്ന വചനം . എനിക്കുവേണ്ടി, എനിക്കുവേണ്ടി മാത്രം എഴുതി വച്ചിരിക്കുന്നു എന്ന്തോന്നിക്കുന്ന എത്രയെത്ര ദൈവ വചനങ്ങൾ . നിന്നെ സ്നേഹിക്കുന്ന ദൈവം ആരെയും ഒരിക്കലുംപരീക്ഷിക്കുന്ന തല്ല , മറിച്ചു ദൈവ പ്രവർത്തി നിന്നിലൂടെനിവർത്തിയാകാനും നിന്നെ കൂടുതൽ തെളിവ് ഉള്ളവനായികാണുവാനായും നിന്റെ ഉട യവൻ ഒരുക്കുന്ന ചിലമുഖാന്തരങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവ് കിട്ടുന്നത് നമ്മെപൂർണമായി , നമ്മുടെ പ്രശ്നങ്ങളെ അവിടത്തെ ബലമേറിയകരങ്ങളിലേക്ക് കൈമാറുമ്പോൾ മാത്രമാണ് . നമ്മുടെബുദ്ധിയും ശക്തിയും സമർത്യവും എല്ലാം പത്തി മടക്കി തോറ്റ്തുന്നം പാടുമ്പോൾ ആണ് ദൈവീക ഇടപെടൽ ഉണ്ടാവുന്നത് .പൂർണമായ സമർപ്പണം ദൈവീക ഇടപെടലിന്റെ ഒന്നാമത്തെപടിയാണ് എന്ന് അറിയണം. പലപ്പോഴും പ്രാർഥിക്കുമ്പോൾ " ഇപ്പോൾ തന്നെ " ഉത്തരംവേണം എന്ന് നമ്മൾ എല്ലാവരും ശഠിക്കാറുണ്ട് . ഉണർത്തിക്കുംവരമെല്ലാം ക്ഷണം തന്നീടണമെ എന്ന് പാടുന്നത് പോലെ ആമൂന്നാം നാളിനു അപ്പുറത്തേക്ക് ഒരു നിമിഷം പോയാൽവിശ്വാസം നീരാവി പോലെയായി ഒരു കാറ്റു കുത്തിവിട്ട ബലൂൺകണക്കെ തകർന്ന് ഒരു പ്രതീക്ഷയുമില്ലാതെ ഇരിക്കുന്ന സമയം, ചിത്രശലഭത്തിന് പിന്നാലെ ഓടി ഓടി തളർന്നു , തനിക്കു പിടിതരാത്ത , ഉയരങ്ങളിലേക്ക് പറന്നു പോയ ആ ജീവനുള്ളപൂവിനെ മനസു കൊണ്ടെങ്കിലും ശപിച്ചു ഉറങ്ങി പോയ ആകൊച്ചു ബാലകനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്റെഅരികിൽ വന്നു അവന്റെ കൊച്ചു കവിളിൽ ഉമ്മ കൊടുക്കുന്ന, വിയർപ്പിൽ കുതിർന്ന കുറുനിരകളെ തഴുകി " കുട്ടാ , നിന്റെകുറുമ്പ് ഇത്തിരി കൂടുന്നുണ്ട് കേട്ടോ"  എന്ന് ഉള്ളിൽ ഊറുന്നചിരിയോടെ അവന്റെ ചാരെയിരിക്കുന്ന ആ വർണശലഭത്തിന്റെ കഥ പോലെ ദൈവം അവന്റെ സമയത്തു , നാംആഗ്രഹിക്കുന്ന്ന സമയത്തല്ല  നമ്മളുടെ അടുത്തെത്തി നീറുന്നമനസിനെ തലോടി , അമ്മയെ പോലെ ശിരസിൽ ഉമ്മ വച്ച്നമ്മുടെ ആവശ്യങ്ങളിൽ നാം ആഗ്രഹിക്കുന്നതിലുംനിനക്കുന്നതിലും അത്യന്തം പരമായി അനുഗ്രഹിക്കുന്നനമ്മുടെ കർത്താവ് എത്ര നല്ലവനാണ് . രാത്രി മുഴുവൻ വലവീശി ഒന്നും കിട്ടാതെ നിരാശപ്പെട്ട ശിഷ്യരെ അവർ ആഗ്രഹിച്ചസമയത്തല്ല , ആശയെല്ലാം അസ്തമിച്ച നേരത്തു ജീവിതത്തിൽമുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത , അനുഭവിച്ചിട്ടില്ലാത്ത നന്മനൽകി നമ്മുടെ കർത്താവ് അവരുടെ നിരാശയെസന്തോഷത്തിന്റെ സമൃദ്ധിയിലേക്ക് കൊണ്ടുവന്നത് . ഈദൈവം ഇന്നും എന്നും നമ്മുടെ ദൈവം എന്ന് ഓർക്കുമ്പോൾഒന്നിനെയും ഓർത്തു ഭാരപ്പെടുവാൻ നമുക്ക് ഇട വരില്ല . വിശ്വാസത്തിന്റെ നായക , എന്റെ വിശ്വാസത്തെ പൂർണ്ണമാക്കാൻഅവിടത്തെ കൃപ എന്നിൽ ചൊരിഞ്ഞു അനുഗ്രഹിക്കണമേ !

തിങ്കളാഴ്ച മുതൽ വിമാന നിയന്ത്രണങ്ങൾ പിൻവലിക്കുന്നു; വ്യോമ ഗതാഗത ജീവനക്കാർ ഡ്യൂട്ടിയിൽ .

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡി.സി.: എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ എണ്ണത്തിൽ പുരോഗതി വന്നതിനെ തുടർന്ന്, വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ അടിയന്തര നിയന്ത്രണങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) തിങ്കളാഴ്ച രാവിലെ മുതൽ...

സൗത്ത് കരോലിനയിലെ ഫയറിംഗ് സ്ക്വാഡ് സ്റ്റീഫൻ ബ്രയന്റിനെ വധശിക്ഷയ്ക്ക് വിധേയമാക്കി.

പി പി ചെറിയാൻ. കൊളംബിയ (സൗത്ത് കരോലിന): 2004-ൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്റ്റീഫൻ ബ്രയന്റിനെ വെടിവെച്ച് കൊലപ്പെടുത്തി. സൗത്ത് കരോലിനയിൽ വെടിവെയ്പ്പ് സ്ക്വാഡ് ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കുന്ന മൂന്നാമത്തെ...

12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ഹൂസ്റ്റണിൽ രണ്ട് പേർ അറസ്റ്റിൽ .

പി പി ചെറിയാൻ. ഹൂസ്റ്റൺ (ടെക്സസ്): 12 വയസ്സുകാരിയെ ആവർത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹൂസ്റ്റൺ പ്രദേശത്തുനിന്ന് ഹോണ്ടുറാസ്, എൽ സാൽവഡോർ സ്വദേശികളായ രണ്ട് പുരുഷന്മാർ അറസ്റ്റിലായി. അറസ്റ്റിലായവർ: ഫെലിക്സ് ബുസ്റ്റിലോ ഡയസ് (49), ജോസ്...

ട്രംപിന്റെ ഇമിഗ്രേഷൻ നയങ്ങൾ: സ്വാഭാവിക പൗരത്വമുള്ളവർ ഭയത്തിൽ .

പി പി ചെറിയാൻ. ന്യൂയോർക്ക്: അമേരിക്കൻ പൗരത്വം ലഭിച്ചവർക്ക് പോലും ഇപ്പോൾ സുരക്ഷിതത്വമില്ലെന്ന ആശങ്കയിലാണ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഇമിഗ്രേഷൻ നയങ്ങൾ. യുഎസുമായി പ്രതിബദ്ധത സ്ഥാപിച്ച സ്വാഭാവിക പൗരന്മാർക്ക് (naturalized citizens) രാജ്യം അതേ...

പ്ലാനോ പാർക്കിൽ ജോഗിംഗ് നടത്തുന്നതിനിടെ സ്ത്രീയെ ചുറ്റിക കൊണ്ട് ആക്രമിച്ചു കൗമാരക്കാരൻ പ്രതി .

പി പി ചെറിയാൻ. പ്ലാനോ(ഡാളസ്): വ്യാഴാഴ്ച ഉച്ചയ്ക്ക് പ്ലാനോയിലെ ബോബ് വുഡ്രഫ് പാർക്കിൽ ജോഗിംഗ് നടത്തുന്നതിനിടെ  സ്ത്രീ ചുറ്റിക കൊണ്ട് ആക്രമിക്കപ്പെട്ടതായി പോലീസ് റിപ്പോർട്ട് ചെയ്തു.ചുറ്റിക കൊണ്ട് രണ്ടുതവണയെങ്കിലും ഇവരെ അടിച്ചു. അവർ തിരിച്ചടിച്ചതായും...

Most Read