Wednesday, March 4, 2026

Yearly Archives: 0

പോലീസ് തെളിവ് മുറിയിലേക്ക് അതിക്രമിച്ചു കയറി എലികൾ മയക്കുമരുന്ന് കഴിക്കുന്നതായി ഹ്യൂസ്റ്റൺ മേയർ .

പി പി ചെറിയാൻ. ഹ്യൂസ്റ്റൺ :മയക്കുമരുന്ന് കഴിക്കുന്ന എലികൾ പോലീസ് തെളിവ് മുറിയിലേക്ക് അതിക്രമിച്ച് കയറി കോക്കും കഞ്ചാവും കഴിക്കുന്നു. ഇതു നൂറുകണക്കിന് കേസുകൾ തടസ്സപ്പെടുത്താൻ സാധ്യതയുള്ളതായി ഹ്യൂസ്റ്റൺ മേയറായ ജോൺ വിറ്റ്മയർ ഒരു...

കേരളാ അസ്സോസിയേഷൻ ഓഫ് ഡാളസ് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി പ്രേം പ്രകാശിനെ ആദരിച്ചു.

പി പി ചെറിയാൻ. ഡാളസ്:  ഇന്ത്യ കൾച്ചറൽ എഡ്യൂക്കേഷൻ സെൻ്ററും , കേരളാ അസ്സോസിയേഷൻ ഓഫ് ഡാളസും ചേർന്ന് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും നടനുമായ പ്രേം പ്രകാശിന്  ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്  പുരസ്കാരം...

വന്യജീവി ആക്രമണം ശാസ്ത്രീയ പദ്ധതി നടപ്പാക്കണം .

റസാഖ് പാലേരി. മലപ്പുറം: മനുഷ്യനു നേരെയുള്ള വന്യജീവി ആക്രമണം ഒഴിവാക്കാൻ ശാസ്ത്രീയ പദ്ധതികൾ തയ്യാറാക്കി കൃത്യമായി നടപ്പിലാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.  വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി...

ഉണക്കമുന്തിരി വെള്ളം നല്ലതാണോ ?

ജോൺസൺ ചെറിയാൻ. ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകും.ഇതിലടങ്ങിയിരിക്കുന്ന മിനറൽസ് ,ആന്റിഓക്സിഡന്റ്സ് ,വിറ്റാമിൻസ് , അയൺ എന്നിവ ചർമ്മത്തിന് തിളക്കം , മികച്ച ദഹനം, വിളർച്ച എന്നിവയ്ക്ക് സഹായകമാണ്.ഈ വെള്ളം കുടിക്കുന്നതിലൂടെ...

ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ആഗോള സൂചികയില്‍ എറണാകുളവും.

ജോൺസൺ ചെറിയാൻ. ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ആഗോള സൂചികയില്‍ എറണാകുളവും. ഡച്ച് ടെക്‌നോളജി കമ്പനിയായ ടോംടോമിന്റെ ട്രാഫിക് ഇന്‍ഡെക്‌സില്‍ 50-ാം സ്ഥാനത്താണ് എറണാകുളം. 500 നഗരങ്ങളാണ് പട്ടികയില്‍ ആകെയുള്ളത്. കൊളംബിയയിലെ ബാരന്‍ക്വില്ല...

കുംഭമേളയില്‍ മുള്ളിനുള്ളില്‍ കിടന്ന് ‘കാന്റെ വാലെ ബാബ’.

ജോൺസൺ ചെറിയാൻ. വിവിധ ഭക്തരുടെ വൈവിദ്ധ്യമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് പ്രയാഗ്രാജിലെ കുംഭമേള. ആത്മീയ പരിപാടിയില്‍ സന്യാസിമാരിലും നാഗ ബാബമാരിലും മതനേതാക്കന്മാരിലും ചിലര്‍ അസാധാരണ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. മഹാ കുംഭ ആഘോഷത്തില്‍ ജനക്കൂട്ടത്തെ ആകർഷിച്ച...

പശ്ചിമേഷ്യയിലെ ആശ്വാസം ആര്‍ക്ക് കൂടുതല്‍ നേട്ടമാകും?

ജോൺസൺ ചെറിയാൻ. ഗസ്സയെ അക്ഷരാര്‍ത്ഥത്തില്‍ പശ്ചിമേഷ്യയുടെ കണ്ണീര്‍ മുനമ്പാക്കി മാറ്റിയ 15 മാസം നീണ്ട യുദ്ധത്തിനൊടുവില്‍ വെടിനിര്‍ത്തലിനുള്ള കരാര്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരമൊഴിയാനും ട്രംപ് വീണ്ടും പ്രസിഡന്റാകാനുമിരിക്കുന്ന വേളയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ...

ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ച് കൊന്നു.

ജോൺസൺ ചെറിയാൻ. എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കൊലപാതകത്തിൽ ഋതു...

ചിത്രത്തിൽ മക്കൾ സെൽവന്റെ പുതിയ അവതാരം.

ജോൺസൺ ചെറിയാൻ. മക്കൾ സെൽവൻ വിജയ് സേതുപതിയുടെ 47ആം ജന്മദിനത്തോടനുബന്ധിച്ച് മിഷ്കിൻ ചിത്രം ട്രെയിനിന്റെ പ്രത്യേക വീഡിയോ പുറത്തു വിട്ടു. ഒരു മിനുട്ട് ദൈർഘ്യം വരുന്ന വിഡിയോയിൽ ചിത്രത്തിലെ ദൃശ്യങ്ങളും വിജയ് സേതുപതി കഥാപാത്രത്തിന്...

പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി.

ജോൺസൺ ചെറിയാൻ. വയനാട് പുൽപ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസമായപ്പോൾ കടുവ കുടുങ്ങിയത്. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്....

Most Read