Wednesday, March 4, 2026

Yearly Archives: 0

നോർത്ത് അമേരിക്കയുടെ റീജിയണൽ കൺവെൻഷനും ശുഭാരംഭവും ഫെബ്രുവരി 22 ശനിയാഴ്ച.

ടി . ഉണ്ണികൃഷ്ണൻ. റ്റാമ്പാ : കേരള ഹിന്ദുസ്  ഓഫ് നോർത്ത് അമേരിക്കയുടെ റീജിയണൽ കൺവെൻഷനും ശുഭാരംഭവും ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഫ്ലോറിഡ റ്റാമ്പായിലെ സീറോ മലബാർ ഹാളിൽ...

വയനാട്ടിൽ ആദിവാസി യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി.

ജോൺസൺ ചെറിയാൻ. വയനാട്ടിൽ വിശ്വാസം മറയാക്കി ആദിവാസി യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. ഭർത്താവ് ഉപേക്ഷിക്കപ്പെട്ട 43 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്ന് അതിജീവിത ട്വന്റിഫോറിനോട് പറഞ്ഞു.പ്രതി പുളിമൂട്...

നടൻ വിനായകൻ വീണ്ടും വിവാദത്തിൽ.

ജോൺസൺ ചെറിയാൻ. നടൻ വിനായകൻ നഗ്നതാ പ്രദർശനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വെച്ച് വസ്ത്രം അഴിച്ച് കാണിക്കുന്ന വിനായകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.നഗ്നതാ പ്രദർശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറഞ്ഞെന്നും...

ട്രംപിൻ്റെ രണ്ടാം വരവ്.

ജോൺസൺ ചെറിയാൻ. 47-ാമത് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ് ഡോണൾഡ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. എഴുപത്തിയെട്ടുകാരൻ...

11 മാസം പ്രായമായ കുഞ്ഞ് മരിച്ചു.

ജോൺസൺ ചെറിയാൻ. വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ദോഹയിൽ നിന്നും മാതാവിനൊപ്പമെത്തിയ കോഴിക്കോട് സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. കൂടെ മാതാവുമുണ്ടായിരുന്നു.

പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കാൻസർ സാധ്യത കൂടുതൽ.

ജോൺസൺ ചെറിയാൻ. യുഎസിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കാൻസർ സാധ്യത കൂടുതലെന്ന് പഠനം. 50 നും 64 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലെ കാൻസർ കേസുകൾ പുരുഷന്മാരെ മറികടക്കുന്നതായി അമേരിക്കൻ കാൻസർ സൊസൈറ്റി (ACS) നടത്തിയ...

നീതിമാനായ ജഡ്ജിയ്ക്ക് നന്ദി.

ജോൺസൺ ചെറിയാൻ. ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച കോടതിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് തൊഴുത് നന്ദി പറഞ്ഞ് ഷാരോൺ രാജിന്റെ മാതാപിതാക്കൾ. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതികളോട് 259 ചോദ്യങ്ങൾ ചോദിച്ച കോടതി...

ഷാരോൺ കേസ്.

ജോൺസൺ ചെറിയാൻ. ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് ശിക്ഷയായി ജീവപര്യന്തം തടവ് കൊടുക്കാമായിരുന്നുവെന്ന് ഹൈക്കോടതി റിട്ട ജസ്റ്റിസ് കെമാൽ പാഷ. ഒരു വധശിക്ഷ കൊടുക്കാൻ പറ്റിയ കേസായിട്ട് തോന്നുന്നില്ല. ഇത് മേല്‍ക്കോടതിയില്‍ നിലനില്‍ക്കാന്‍ സാധ്യത...

ട്രംപിന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി.

ജോൺസൺ ചെറിയാൻ. ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോജിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന്...

കുക്ക് കൗണ്ടി ഡെപ്യൂട്ടി കൊല്ലപ്പെട്ടു, ടർക്‌സ് ആൻഡ് കെയ്‌കോസിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ.

പി പി ചെറിയാൻ. ചിക്കാഗോ: ശനിയാഴ്ച രാത്രി ടർക്‌സ് ആൻഡ് കെയ്‌കോസ് ദ്വീപുകളിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കുക്ക് കൗണ്ടി ഡെപ്യൂട്ടി വെടിയേറ്റ് കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഗ്രേസ് ബേ റോഡിലെ ഒരു പ്രശസ്തമായ റെസ്റ്റോറന്റിന് സമീപം...

Most Read