Wednesday, March 4, 2026

Yearly Archives: 0

സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണം.

ജോൺസൺ ചെറിയാൻ. ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ അപലപിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ഒരു വ്യക്തിയുടെ പ്രവൃത്തിയുടെ പേരിൽ ഒരു രാജ്യത്തെ മുഴുവൻ...

നടിയെ ആക്രമിച്ച കേസ്.

ജോൺസൺ ചെറിയാൻ. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍. പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. ഡിസംബറില്‍ ആരംഭിച്ച പ്രോസിക്യൂഷന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ വാദവും ഒരു മാസത്തോളം നീണ്ടുനില്‍ക്കും. ഫെബ്രുവരി...

മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു.

ജോൺസൺ ചെറിയാൻ. മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പൊലീസും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്.

ട്രംപിന്റെ ഭരണത്തിൻ കീഴിൽ യുഎസിൽ 18,000 ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണിയിൽ.

പി പി ചെറിയാൻ. വാഷിംഗ്ടൺഡിസി:ജനുവരി 20-ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അമേരിക്കയിലെ ഏകദേശം 18,000 രേഖകളില്ലാത്ത ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണി നേരിടുന്നു. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ഐസിഇ)...

മുൻ യുഎസ് ജനറൽ മാർക്ക് മില്ലിയുടെ ഛായാചിത്രം പെന്റഗൺ നീക്കം ചെയ്തു.

പി പി ചെറിയാൻ. വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ നടന്ന ഒരു നീക്കത്തിൽ, വിരമിച്ച ആർമി ജനറലും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ മുൻ ചെയർമാനുമായ മാർക്ക് മില്ലിയുടെ...

ചൂടുള്ള ബാർബിക്യൂ സോസ് കഴിച്ച് പൊള്ളലേറ്റ 19 കാരിക്ക് 2.8 മില്യൺ ഡോളർ നൽകാൻ ഉത്തരവിട്ടു.

പി പി ചെറിയാൻ. സാൻ അന്റോണിയോ:ഹോട്ട് ബാർബിക്യൂ സോസ് കഴിച്ച് സെക്കൻഡ് ഡിഗ്രി പൊള്ളലേറ്റതിനെ തുടർന്ന് സാൻ അന്റോണിയോയിൽ നിന്നുള്ള 19 വയസ്സുള്ള ജെനസിസ് മോണിറ്റിയ എന്ന യുവതിക്ക് ബിൽ മില്ലർ ബാർ-ബി-ക്യു 2.8...

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ആശംസകൾ നേർന്നു ഇന്റർനാഷണൽ പ്രയർ ലൈൻ .

പി പി ചെറിയാൻ. ചിക്കാഗോ :തിങ്കളാഴ്ച  അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി സ്ഥാനാരോഹണം ചെയ്ത ഡൊണാൾഡ് ട്രംപിനു ഇൻറർനാഷണൽ പ്രയർ ലൈൻ എല്ലാ പ്രാർത്ഥനയും ആശംസകളും നേരുന്നതായി രാജ്യാന്തര പ്രെയര്‍ലൈന്‍( 558 -ാംമത്) ജനുവരി...

അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്ക്.

ജാബിർ ഇരുമ്പുഴി. മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി....

ജയിലിന് മുന്നിലും റീലുമായി യൂട്യൂബര്‍ മണവാളന്‍.

ജോൺസൺ ചെറിയാൻ. ജയിലിന് മുന്നിലും റീലുമായി യൂട്യൂബര്‍ മണവാളന്‍. ജയിലിലേക്ക് കൊണ്ട് വന്നപ്പോഴായിരുന്നു റീല്‍ എടുത്തത്. ജയിലില്‍ അടയ്ക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ചിത്രീകരണം. ശക്തമായി തിരിച്ചുവരുമെന്ന് മണവാളനെക്കൊണ്ട് കൂട്ടുകാര്‍ പറയിക്കുന്നുമുണ്ട്.

സൂപ്പര്‍ ഗ്ലൂ കൊണ്ട് ചുണ്ടൊട്ടിച്ച് പ്രാങ്ക് വിഡിയോയെടുത്തു.

ജോൺസൺ ചെറിയാൻ. സോഷ്യല്‍ മീഡിയയില്‍ പ്രാങ്ക് വിഡിയോകളെക്കാള്‍ വൈറലാകാറുള്ളത് പൊളിഞ്ഞ പ്രാങ്കുകളെക്കുറിച്ചുള്ള വിഡിയോകളാണ്. ഇത്തരത്തില്‍ ലോകമെങ്ങും വൈറലാകുകയാണ് ഒരു അതീവ ദാരുണമായ ഒരു പാളിയ പ്രാങ്ക് വിഡിയോ. സൂപ്പര്‍ ഗ്ലൂ കൊണ്ട് വായ മൂടിക്കെട്ടി...

Most Read