Wednesday, March 4, 2026

Yearly Archives: 0

വിചാരണ അന്യായമായി തന്റെ വ്യക്തിജീവിതത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന് ഒക്ലഹോമയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക സ്ത്രീ .

പി പി ചെറിയാൻ. ഒക്ലഹോമ:വിചാരണ അന്യായമായി തന്റെ വ്യക്തിജീവിതത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന് ഒക്ലഹോമയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക സ്ത്രീ പറയുന്നു .2001-ൽ അവരുടെ ഭർത്താവ് റോബ് ആൻഡ്രൂ കൊല്ലപ്പെട്ടു. തന്റെ കാമുകനായ ജിം പവാട്ടിനൊപ്പം...

അതിർത്തി സുരക്ഷയുടെ കോസ്റ്റ് ഗാർഡ് കമാൻഡന്റിനെ പുറത്താക്കി.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :നേതൃത്വത്തിലെ പോരായ്മകൾ, പ്രവർത്തന പരാജയങ്ങൾ, യുഎസ് കോസ്റ്റ് ഗാർഡിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവില്ലായ്മ എന്നിവ കാരണം കോസ്റ്റ് ഗാർഡ് കമാൻഡന്റിനെ പുറത്താക്കി .ഫാഗനെ...

ഇന്ത്യ സഖ്യകക്ഷി എന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകും.

പി പി ചെറിയാൻ. ന്യുയോർക്ക്: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. കുടിയേറ്റം, ഇറക്കുമതി തീരുവ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും കൂടിക്കാഴ്ചയിൽ ചർച്ചയായത്. കൂടിക്കാഴ്ചക്ക് ശേഷം...

“ഡി മലയാളി”ഓൺലൈൻ ദിന പത്രത്തിൻറെ പ്രകാശന കർമം ജനു:26നു ബിനോയി സെബാസ്റ്റ്യൻ നിർവഹിക്കും .

പി പി ചെറിയാൻ. ഡാളസ്:ഡാലസിൽ നിന്നും പുറത്തിറക്കുന്ന "ഡി മലയാളി" ഓൺലൈൻ ദിന പത്രത്തിൻറെ സ്വിച്ച് ഓൺ കർമ്മം അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ  ബിനോയി സെബാസ്റ്റ്യൻ നിർവഹിക്കും. . ജനുവരി 26 ഞായറാഴ്ച  വൈകിട്ട് 5...

മലപ്പുറം ജില്ലാ നിവർത്തന പ്രക്ഷോഭം.

വെൽഫെയർ പാർട്ടി. മലപ്പുറം : മലപ്പുറം ജില്ല അനുഭവിക്കുന്ന ഭീകരമായ ഭരണകൂട വിവേചനങ്ങളെ ചോദ്യംചെയ്യുന്ന ഫ്രറ്റേണിറ്റി മൂവ്മെൻറ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാ നിവർത്തന പ്രക്ഷോഭം ജനുവരി 25ന് ചെമ്മാടിൽ ആരംഭിക്കുന്നു....

മഹാകുംഭമേളക്കിടെ വൈറലായ പെൺകുട്ടിക്ക് ചുറ്റും യുവാക്കളുടെ ശല്യം.

ജോൺസൺ ചെറിയാൻ. മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ രുദ്രാക്ഷമാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ. മോണി ബോസ്ലെയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കണ്ണടച്ചുതുറക്കും വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ ‘മൊണാലിസ’...

അതിരാവിലെ വാഴപ്പഴം കഴിക്കുന്നത് നല്ലതാണോ.

ജോൺസൺ ചെറിയാൻ. ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്, എന്നാൽ അതുപോലെ ദോഷങ്ങളും ഇതിനുണ്ടെന്ന് നമ്മൾ അറിഞ്ഞിരിക്കണം.പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിന്റെയും , പേശികളുടെയും പ്രവർത്തനത്തിനും, കൂടാതെ...

പൂച്ചയുടെ ഒറ്റ ക്ലിക്കിൽ ജോലിയും ബോണസും നഷ്ടപ്പെട്ട് ചൈനീസ് യുവതി.

ജോൺസൺ ചെറിയാൻ. ജോലി രാജിവയ്ക്കണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലായിരുന്ന യുവതിക്ക് ഒറ്റ ക്ലിക്ക് കൊണ്ട് പരിഹാരം കണ്ടുപിടിച്ചു കൊടുത്ത് വളർത്തുപൂച്ച. ചൈനയിലെ ചോങ്‌കിംഗിൽ താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയായ യുവതിക്കാണ് സ്വന്തം വളർത്തുപൂച്ച കാരണം ജോലിയും ബോണസും...

ക്യാൻസർ കണ്ടെത്തി വെറും 48 മണിക്കൂറിനുള്ളിൽ .

ജോൺസൺ ചെറിയാൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐക്ക് ക്യാൻസർ കണ്ടുപിടിക്കാനും വെറും 48 മണിക്കൂർ കൊണ്ട് വാക്‌സിൻ നിർമ്മിക്കാനുമുള്ള ശേഷിയുണ്ടെന്ന് ഒറാക്കിൾ ചെയർമാൻ. വൈറ്റ് ഹൗസിൽ നടന്ന പ്രത്യേക യോഗത്തിലാണ് ഒറാക്കിളിൾ ചെയർമാൻ ലാറി...

ഒരേസമയം നാല് പേരുടെ ഭര്‍ത്താവ്.

ജോൺസൺ ചെറിയാൻ. തിരുവനന്തപുരം വര്‍ക്കലയില്‍ വിവാഹ തട്ടിപ്പ് നടത്തി സ്വര്‍ണവും പണവും കവര്‍ന്നയാള്‍ പിടിയില്‍. താന്നിമൂട് സ്വദേശി നിതീഷ് ബാബുവിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.ഒരേസമയം നാല് പേരുടെ ഭര്‍ത്താവ് ആയിരുന്നു നിതീഷ്. അഞ്ചാമത്തെ...

Most Read