Thursday, March 5, 2026

Yearly Archives: 0

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വിമൻസ് ഫോറം ഉദ്ഘാടനവും ഹോളിഡേ സെലിബ്രേഷനും വർണാഭമായി.

ഉഷ ജോർജ്. ന്യൂ യോർക്ക് : വലിയ പങ്കാളിത്തവും ശ്രദ്ധേയമായ വിശിഷ്ട അതിഥികളുടെ പ്രസംഗങ്ങളും മികച്ച കലാ പരിപാടികളും കൊണ്ട് ഫൊക്കാന ന്യൂ യോർക്ക് റീജിയൻ വിമൻസ് ഫോറം ഉദ്ഘാടനവും ഹോളിഡേ സെലിബ്രേഷനും വർണാഭമായി....

വിദേശ സഹായ ഗ്രാന്റുകൾ സ്റ്റേറ്റ് സെക്രട്ടറി 90 ദിവസത്തേക്ക് നിർത്തിവച്ചു.

പി പി ചെറിയാൻ. നിലവിലുള്ള മിക്ക വിദേശ സഹായ ഗ്രാന്റുകൾക്കും  ചെലവഴിക്കുന്ന തുക  90 ദിവസത്തേക്ക് താൽക്കാലികമായി നിർത്താൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വകുപ്പിനോട് നിർദ്ദേശിച്ചു.. ഇസ്രായേലും ഈജിപ്തും ഒഴികെയുള്ള എല്ലാ രാജ്യങ്ങൾക്കും...

ഡാളസ് കൗബോയ്സ് ടീം ചരിത്രത്തിലെ പത്താമത്തെ ഹെഡ് കോച്ചായി ബ്രയാൻ ഷോട്ടൻഹൈമറെ നിയമിച്ചു.

പി പി ചെറിയാൻ. ഫ്രിസ്കോ(ടെക്സസ്):ഡാളസ് കൗബോയ്സ് ടീം ചരിത്രത്തിലെ പത്താമത്തെ ഹെഡ് കോച്ചായി ബ്രയാൻ ഷോട്ടൻഹൈമറെ നിയമിച്ചു,വെള്ളിയാഴ്ച രാത്രി 9 മണിക്ക് തൊട്ടുമുമ്പ് ടീം അവരുടെ പുതിയ ഹെഡ് കോച്ചിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത തിങ്കളാഴ്ച...

ഗുനീത് മോംഗയും മിണ്ടി കലിംഗും നിർമിച്ച ഷോർട്ട് ഫിലിം”അനുജ” ഓസ്കാർ നോമിനേഷന്.

പി പി ചെറിയാൻ. ലോസ് ഏഞ്ചൽസ്(കാലിഫോർണിയ) :97-ാമത് അക്കാദമി അവാർഡുകളിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള (ലൈവ് ആക്ഷൻ) നോമിനേഷൻ നേടിയ ഇന്ത്യൻ ഷോർട്ട് ഫിലിം അനുജ. ഓസ്കാർ നോമിനേഷന്. ഏലിയൻ, ഐ ആം നോട്ട്...

യുഎസ് നാടുകടത്തിയത് 373 പേരെ,അറസ്റ്റിലാകുന്ന അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ ഉയരുന്നു.

പി പി ചെറിയാൻ. വാഷിങ്ടൻ :പുതിയ ട്രംപ് ഭരണകൂടം അധികാരത്തിൽ വന്ന് അഞ്ച് ദിവസമാകുമ്പോൾ യുഎസിൽ അറസ്റ്റിലാകുന്ന അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ ഉയരുന്നു. വ്യാഴാഴ്ച, ന്യൂയോർക്ക്, കൊളറാഡോ, മിനസോട്ട എന്നിവിടങ്ങളിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ 538...

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ റിപ്പബ്ലിക്കൻ ദിനാഘോഷം സംഘടിപ്പിക്കുന്നു.

ജിനേഷ് തമ്പി . ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ  റിപ്പബ്ലിക്കൻ ദിനാഘോഷം ജനുവരി 26 ആം തീയതി വൈകുന്നേരം പ്രാദേശിക സമയം എട്ടര മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു സുപ്രീം കോടതി മുൻ...

കേരളത്തെ മതപരമായി വിഭജിക്കാൻ സിപിഎം ശ്രമം.

റസാഖ് പാലേരി. വേങ്ങര:രാജ്യത്തിനാകമാനം മാതൃകയായി  സഹവർത്തിത്വത്തോടെ ജീവിക്കുന്ന കേരളീയ സമൂഹത്തെ മതപരമായി വിഭജിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി . സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ നടത്തിയ...

മാപ്പിന്റെ 2025 ലെ പുതിയ ഭരണസമിതി നിലവിൽ വന്നു; പ്രവർത്തന ഉദ്ഘാടനം ഫെബ്രുവരി 01 ശനിയാഴ്ച.

 റോജീഷ് സാം സാമുവൽ. ഫിലഡൽഫിയ: സാമൂഹിക സാംസ്ക്കാരിക രംഗത്ത് ഏറ്റവും കൂടുതൽ ജനപ്രീതിയാർജ്ജിച്ച, ഫിലഡൽഫിയ മലയാളികളുടെ അഭിമാന അസ്സോസിയേഷനായ മാപ്പിന്റെ (മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയാ) 2025 ലെ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി,...

ട്രംപിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ഇന്ത്യൻ-അമേരിക്കൻ കുഷ് ദേശായികു നിയമനം .

പി പി ചെറിയാൻ. വാഷിങ്ടൻ ഡി സി  :അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെ  ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ഇന്ത്യൻ-അമേരിക്കൻ കുഷ് ദേശായിയെ നിയമിച്ചതായി വൈറ്റ് ഹൗസ് വെള്ളിയാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു....

വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പീറ്റ് ഹെഗ്‌സെത് യുഎസ് പ്രതിരോധ സെക്രട്ടറി.

പി പി ചെറിയാൻ. വാഷിങ്ടൻ ഡി സി  : പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും റിപ്പബ്ലിക്കൻ അനുകൂല ചാനലായ ഫോക്സ് ന്യൂസിലെ അവതാരകനും ആയ ഹെഗ്‌സെത് (44) യുഎസ് പ്രതിരോധ സെക്രട്ടറിയായി സെനറ്റിന്റെ അംഗീകാരം...

Most Read