Friday, March 6, 2026

Yearly Archives: 0

ഫ്ലോറിഡയിൽ വിമാനം തകർന്നു വീണു പൈലറ്റ് മരിച്ചതായി സ്ഥിരീകരണം .

പി പി ചെറിയാൻ. ഫ്ലാഗ്ലർ കൗണ്ടി(ഫ്ലോറിഡ)-ഫ്ലാഗ്ലർ കൗണ്ടിയിൽ വിമാനാപകടത്തിൽ പൈലറ്റ് മരിച്ചതായി സ്ഥിരീകരണം ദേശീയ ഗതാഗത സുരക്ഷാ ബോർഡിന്റെ കണക്കനുസരിച്ച്, ഫ്ലാഗ്ലർ കൗണ്ടിയിലെ ഒരു ഗ്രാമപ്രദേശത്ത് രാത്രിയിൽ ഒരു വിമാനം തകർന്നതിനെത്തുടർന്ന് ശനിയാഴ്ച പൈലറ്റിന്റെ...

മെഡികെയ്ഡ്, സോഷ്യൽ സർവീസ് ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചു ഡാളസിൽ റാലി സംഘടിപ്പിച്ചു .

പി പി ചെറിയാൻ. ഡാളസ് — മെഡികെയ്ഡിലും സാമൂഹിക സേവനങ്ങളിലും നിർദ്ദേശിച്ച വെട്ടിക്കുറയ്ക്കലുകൾക്കെതിരെ ശനിയാഴ്ച ഡാളസിൽ ജോലിയിൽ നിന്നും വിരമിച്ചവർ റാലി നടത്തി. ടെക്‌സസ് അലയൻസ് ഫോർ റിട്ടയേഡ് അമേരിക്കൻസും ഡാളസ് എഎഫ്‌എൽ-സിഐഒയും ഏൾ കാബെൽ...

അനു സ്കറിയയെ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മാപ്പ് ഐക്യകണ്ഠേന നോമിനേറ്റ് ചെയ്തു.

റോജീഷ് സാം സാമുവൽ. ഫിലഡൽഫിയ: 2026-2028 കാലയളവിലെ ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അനു സ്കറിയയുടെ സ്ഥാനാർത്ഥിത്വത്തിന് മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ (MAP) പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഫെബ്രുവരി 16, 2025,...

ചെറിയാൻ പി. ചെറിയാൻ (സണ്ണിസാർ, 83) അന്തരിച്ചു.

രാജു ശങ്കരത്തിൽ. തിരുവല്ല: ഇരവിപേരൂരിന്റെ വികസന പ്രവർത്തനങ്ങളിൽ നിരവധി സംഭാവനകൾ നൽകിയ അറിയപ്പെടുന്ന സാഹിത്യകാരനും, 32 പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവും, മികച്ച അധ്യാപകനും, അറിയപ്പെടുന്ന സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്ലാക്കീഴ് പുത്തൻപുരയിൽ ശ്രീ. ചെറിയാൻ പി....

മെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു.

സെക്കോമീഡിയപ്ലസ്. ദോഹ. മെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് ഡോ.അമാനുല്ല വടക്കാങ്ങരയുടെ 8 വാള്യങ്ങളടങ്ങിയ വിജയമന്ത്രങ്ങളുടെ സെറ്റ്  സമ്മാനിച്ചു. മഞ്ചേരിയിലുള്ള മെല്‍ ആസ്ഥാനത്തെത്തി  ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്. മെല്‍ ഓണ്‍ലൈന്‍ മദ്രസ ഡയറക്ടര്‍ അഷ്‌റഫ് യമാനി പുസ്തകം...

ഡൽഹിയിൽ ഭൂചലനം.

ജോൺസൺ ചെറിയാൻ . ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 5.37 നാണ് ഭൂചലനം ഉണ്ടായത്. ഡൽഹിയാണ് പ്രഭവകേന്ദ്രം. ഭൗമോപരിതലത്തിൽ നിന്നും 5 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. തലസ്ഥാന മേഖലയിലും...

പ്രധാനമന്ത്രി അമേരിക്കയില്‍ താമസിക്കുന്നത് ചരിത്ര പ്രസിദ്ധമായ ബ്ലെയര്‍ഹൗസില്‍.

ജോൺസൺ ചെറിയാൻ . രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പുലര്‍ച്ചെ അമേരിക്കയിലെത്തിക്കഴിഞ്ഞു. അധികാരമേറ്റതിന് ശേഷം ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കുന്ന നാലാമത്തെ വിദേശ ഭരണാധികാരിയാണ് മോദി. ഇസ്രയേലിന്റെ ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാന്റെ ഷിഗേരു...

ഡേറ്റിങ്ങിന് പോകാൻ താൽപ്പര്യമില്ല.

ജോൺസൺ ചെറിയാൻ . ഡേറ്റിങ്ങിന് പോകാനും പ്രണയത്തിനായി സമയം ചിലവഴിക്കാനും ഇപ്പോൾ താൽപ്പര്യമില്ല , പകരം സ്വന്തം നായകളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആളുകൾ ഇഷ്ട്ടപെടുന്നതായി പുതിയ പഠനം.ദി കെന്നൽ ക്ലബ് നടത്തിയ ഗവേഷണത്തിലാണ്...

ഭൂമിയില്‍ മാത്രമല്ല ബുദ്ധിയുള്ള ജീവികളുള്ളതെന്ന് സൂചിപ്പിച്ച് പഠനം.

ജോൺസൺ ചെറിയാൻ . മനുഷ്യരുടേതിന് സമാനമായി ബുദ്ധിവളര്‍ച്ചയുള്ള ജീവജാലങ്ങള്‍ പ്രപഞ്ചത്തില്‍ ഗ്രഹങ്ങള്‍ വികസിക്കുമ്പോള്‍ തന്നെ സ്വാഭാവികമായുണ്ടാകുന്നതാണെന്ന് കണ്ടെത്തി പഠനം. ഭൂമിയില്‍ മാത്രമല്ല, മറ്റ് ഗ്രഹങ്ങളിലും ജീവനുണ്ടാകാമെന്ന സാധ്യത കുറച്ചുകൂടി ശക്തമായി മുന്നോട്ടുവയ്ക്കുകയാണ് പഠനം. പെന്‍...

ഗർഭിണിയായ കാമുകിയെ വെടിവച്ചു കൊന്ന കേസിൽ 22 വയസ്സുള്ള യുവാവ് അറസ്റ്റിൽ.

പി പി ചെറിയാൻ. മിഡ്‌വെസ്റ്റ് സിറ്റി( ഒക്‌ലഹോമ ): കാമുകനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ 19 വയസ്സുള്ള പ്രോമിസ് കൂപ്പർ വെടിയേറ്റ് കൊല്ലപ്പെട്ടതായി പോലീസ്.ഗർഭിണിയായ കാമുകിയെ വെടിവച്ചു കൊന്ന കേസിൽ 22 വയസ്സുള്ള യുവാവിനെ അറസ്റ്റ്...

Most Read