Saturday, March 7, 2026

Yearly Archives: 0

‘പൂമ്പാറ്റയുടെ അവശിഷ്ടങ്ങൾ ശരീരത്തിൽ കുത്തിവച്ച 14 -കാരൻ മരിച്ചു.

ജോൺസൺ ചെറിയാൻ . ബ്രസീലില്‍ പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തില്‍ കുത്തിവച്ച 14 -കാരന്‍ മരിച്ചു. ഡേവി ന്യൂൺസ് മൊറേറ എന്ന കൗമാരക്കാരനാണ് മരിച്ചതെന്ന് ബ്രസീലിയന്‍ പൊലീസ് അറിയിച്ചു. ചത്ത പൂമ്പാറ്റയുടെ അവശിഷ്ടങ്ങളും വെള്ളവും...

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു.

ജോൺസൺ ചെറിയാൻ . സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം...

പ്രൊഫ:ജോസഫ് തോമസ് പ്രാക്കുഴി (മാമച്ചൻ) ഡാളസിൽ അന്തരിച്ചു .

പി പി ചെറിയാൻ. മെസ്ക്വിറ്റ് (ഡാളസ് ) ഡാളസ് കേരള  അസോസിയേഷൻ മുൻ ഡയറക്ടർ ബോർഡ് അംഗം ചങ്ങനാശ്ശേരി മടപ്പള്ളി ജോസഫ് തോമസ് പ്രാക്കുഴി (മാമച്ചൻ)(78) ഡാളസിൽ അന്തരിച്ചു.പരേതരായ  പി.സി. തോമസിന്റെയും കത്രിനാമ തോമസിന്റെയും...

കാക്കനാട്ടെ കൂട്ടആത്മഹത്യ.

ജോൺസൺ ചെറിയാൻ . കാക്കനാട് ജിഎസ്ടി കമ്മീഷണറുടേയും കുടുംബത്തിന്റെയും മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന്. സഹോദരിയുടെ ജോലി നഷ്ടമായതിന്റെ മനോവിഷമമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചനയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അടുക്കളയില്‍ രേഖകള്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും...

ഇന്ത്യയിൽ ടെസ്‌ല ഫാക്ടറി നിർമ്മിക്കുന്നതിനെ വിമർശിച്ചു ട്രംപ്.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി : ഇന്ത്യയിൽ ടെസ്‌ല ഫാക്ടറി നിർമ്മിക്കാൻ ടെസ്‌ല സിഇഒ എലോൺ മസ്‌ക് ശ്രമിച്ചാൽ അത്  യുഎസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ട്രംപ്. മസ്‌കിന് ഇന്ത്യയിൽ ഒരു ഫാക്ടറി...

ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ മിണ്ടി കലിംഗിനെ ആദരിച്ചു .

പി പി ചെറിയാൻ. ലോസ് ഏഞ്ചൽസ്(കാലിഫോർണിയ): നടി, നിർമ്മാതാവ്, എഴുത്തുകാരി മിണ്ടി കലിംഗിനെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഒരു നക്ഷത്രം നൽകി ആദരിച്ചു, ദീർഘകാല സുഹൃത്തും മുൻ സഹനടനുമായ ബിജെ നൊവാക് ചടങ്ങിൽ...

രോഗിയുടെ ആക്രമണം മലയാളി നഴ്‌സിന് ഗുരുതര പരിക്ക്, പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു .

പി പി ചെറിയാൻ. ഫ്ലോറിഡ:ഫ്ലോറിഡയിലെ ലോക്സഹാച്ചി ആസ്ഥാനമായുള്ള എച്ച്‌സി‌എ ഫ്ലോറിഡ പാംസ് വെസ്റ്റ് ആശുപത്രിയിലെ മലയാളി  നഴ്‌സിന് ഫെബ്രുവരി 18 ന് ഒരു രോഗിയുടെ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു.. സംഭവത്തിൽ സ്റ്റീഫൻ സ്കാൻറ്റിൽബറി...

ജന്മാവകാശ പൗരത്വം ഉടനടി അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി.

പി പി ചെറിയാൻ. ന്യൂയോർക് :ജന്മാവകാശ പൗരത്വം ഉടനടി അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി അപ്പീൽസ് കോടതി. രേഖകളില്ലാത്ത കുടിയേറ്റക്കാരുടെയും ഹ്രസ്വകാല യുഎസ് സന്ദർശകരുടെയും കുട്ടികൾക്ക് ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമത്തെ...

ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ എഫ്ബിഐ ഡയറക്ടർ,സെനറ്റ് സ്ഥിരീകരിച്ചു.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :എഫ്ബിഐ ഡയറക്ടറായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ച കശ്യപ് പ്രമോദ് വിനോദ് പട്ടേനെ  സെനറ്റ്സ്ഥിരീകരിച്ചു.വ്യാഴാഴ്ച സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 49 നെതിരെ 51വോട്ടുകളാണ് പട്ടേൽ നേടിയത്...

വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയ്ക്കാം ഈ പഴങ്ങൾ.

ജോൺസൺ ചെറിയാൻ . ശരീര ഭാരം കുറയ്ക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത്. വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും ശ്രദ്ധിക്കുന്നത് പോലെ തന്നെ വിറ്റാമിൻസ് അടങ്ങിയ പഴങ്ങൾ കഴിക്കുന്നതും വളരെ...

Most Read