Saturday, March 7, 2026

Yearly Archives: 0

ആറ്റുകാൽ പൊങ്കാല മാർച്ച്‌ 13ന്, തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

ജോൺസൺ ചെറിയാൻ . ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ...

മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.

ജോൺസൺ ചെറിയാൻ . ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഓക്സിജൻ നൽകുന്നത് തുടരുകയാണെന്ന് ‌വത്തിക്കാൻ. ഗസ്സയിലെ ഇടവക വികാരിയുമായി മാർപാപ്പ ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകൾ. ഈമാസം പതിനാലിനാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മാർപാപ്പയെ...

കൊലയ്ക്ക് മുന്‍പ് അഫാന്‍ കുഞ്ഞനിയന് മന്തി വാങ്ങിക്കൊടുത്തു?

ജോൺസൺ ചെറിയാൻ . അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തുകയും മാതാവിനെയും കൊല്ലണമെന്ന ഉദ്ദേശത്തോടെ പരുക്കേല്‍പ്പിക്കുകയും ചെയ്ത അഫാന്‍ കൊലപാതകത്തെക്കുറിച്ച് പൊലീസിനോട് പറഞ്ഞത് വിചിത്ര ന്യായങ്ങള്‍. ആദ്യം ഇയാള്‍ സ്വന്തം മുത്തശ്ശിയെ തന്നെയാണ് കൊലപ്പെടുത്തിയത്. പിന്നീട്...

വെഞ്ഞാറമൂട് കൂട്ടകൊലപാതകം പ്രതി ലഹരിക്ക് അടിമ.

ജോൺസൺ ചെറിയാൻ . തലസ്ഥാനത്തെ കൂട്ടക്കുരുതിയിൽ വിറങ്ങലിച്ച് നാട്. തിരുവനന്തപുരം വെഞ്ഞാറമൂട് യുവാവ് അഞ്ച് പേരെ കൊലപ്പെടുത്തി. പേരുമല സ്വദേശി അഫാൻ ആണ് കൃത്യം നടത്തിയത്. പ്രതിയുടെ സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ അമ്മ, ബന്ധുക്കളായ...

ഫ്രാൻസിസ് മാർപാപ്പയുടെ രോഗശാന്തിക്കായി പ്രാര്ഥിക്കണമെന്ന് ഫോർട്ട് വർത്ത് ബിഷപ്പ് മൈക്കൽ ഓൾസൺ.

പി പി ചെറിയാൻ. ഡാളസ് :ഫ്രാൻസിസ് മാർപാപ്പ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും,  ഞായറാഴ്ച നടന്ന കുർബാനയ്ക്കിടെ, പാപ്പയ്ക്കും അദ്ദേഹത്തിന്റെ ആരോഗ്യത്തിനും രോഗശാന്തിക്കും വേണ്ടി പ്രാർത്ഥിക്കാൻ ഫോർട്ട് വർത്ത് കത്തോലിക്കാ രൂപത ബിഷപ്പ് മൈക്കൽ ഓൾസൺ...

പെൻസിൽവാനിയ ആശുപത്രി ജീവനക്കാരെ തോക്കുധാരി ബന്ദികളാക്കി,വെടിവെയ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു 5 പേർക്ക് പരിക്ക് .

പി പി ചെറിയാൻ. പെന്‍സില്‍‌വാനിയ: ഫെബ്രുവരി 22 ശനിയാഴ്ച പെൻസിൽവാനിയയിലെ ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പിസ്റ്റളും സിപ്പ് ടൈകളും ധരിച്ച ഒരാൾ അതിക്രമിച്ച് കയറി ജീവനക്കാരെ ബന്ദികളാക്കി. പോലീസ് നടത്തിയ വെടിവയ്പിൽ ഒരു...

നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസന ദിനാചരണം,മാർച്ച് 2 ഞായർ.

പി പി ചെറിയാൻ. ന്യൂയോർക്: നോർത്ത് അമേരിക്ക  മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് 2 ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു.മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് എല്ലാ വർഷവും  ഭദ്രാസന ഞായറാഴ്ചയായി ആചരിക്കുന്നത് മാർത്തോമ്മാ സഭയുടെ നോർത്ത്...

വധശിക്ഷക്ക് കാത്തുനിൽക്കാതെ ക്രിസ്റ്റഫർ സെപൽവാഡോ(81) ജയിലിൽ മരണത്തിനു കീഴടങ്ങി .

പി പി ചെറിയാൻ. അംഗോള(ലൂസിയാന)-മാർച്ച് 17 ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലൂസിയാനയിലെ ആദ്യത്തെ തടവുകാരൻ അസുഖവും സ്വാഭാവിക കാരണങ്ങളും മൂലം മരിച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും സംസ്ഥാന ഉദ്യോഗസ്ഥരും ഞായറാഴ്ച (ഫെബ്രുവരി 23) പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തുന്ന...

മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പ്രേംനസീര്‍ സുഹൃത് സമിതി ഗ്ലോബല്‍ പുരസ്‌കാരം വിജയമന്ത്രങ്ങള്‍ക്ക് .

സെക്കോമീഡിയപ്ലസ്. ദോഹ. പ്രേംനസീര്‍ സുഹൃത് സമിതി ഗ്‌ളോബല്‍ ചാപ്റ്ററിന്റെ മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പുരസ്‌കാരം ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ക്ക് .  സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും പ്രചോദിപ്പിക്കുന്ന പരമ്പരയെന്ന നിലക്കാണ്  പുരസ്‌കാരം....

മറിയാമ്മ തോമസ് പിണക്കുഴത്തില്‍ (95) ഫ്ലോറിഡയില്‍ നിര്യാതയായി.

ജയപ്രകാശ് നായര്‍. ഫ്ലോറിഡ: നീറിക്കാട് പരേതനായ പി.യു. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് പിണക്കുഴത്തില്‍ (95) ഫ്ലോറിഡയില്‍ നിര്യാതയായി. പരേത പേരൂര്‍ പുളിക്കത്തൊടിയില്‍ കുടുംബാംഗമാണ്. മക്കള്‍: മേരിക്കുട്ടി ജേക്കബ്ബ് പ്ലാം‌കൂടത്തില്‍ (കൂപ്പര്‍ സിറ്റി, ഫ്ലോറിഡ), പരേതയായ...

Most Read