Saturday, March 7, 2026

Yearly Archives: 0

വിവാഹം കഴിക്കൂ ,ഇല്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും.

ജോൺസൺ ചെറിയാൻ . വിവാഹം കഴിക്കാത്തവരും ,വിവാഹമോചിതരുമായ ജീവനക്കാരെ സെപ്തംബർ അവസാനത്തോടെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി ചൈനയിലെ കെമിക്കൽ കമ്പനി. ജനുവരിയിലാണ് ഷുണ്ടിയന്‍ കെമിക്കൽ കമ്പനിയിലെ 28 നും 58 നും ഇടയിൽ പ്രായമുള്ള ജീവനക്കാരെ...

വെർച്വൽ സ്നാനത്തിലൂടെ ഭർത്താവിന്റെ പാപങ്ങൾ കഴുകി ഭാര്യ.

ജോൺസൺ ചെറിയാൻ . പ്രയാഗ്‌രാജിൽ നേരിട്ടെത്തി സ്നാനം ചെയ്യാൻ സാധിച്ചില്ലെങ്കിലെന്താ ,വെർച്വൽ സ്നാനത്തിലൂടെയും പുണ്യം നേടാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ശിൽപ ചൗഹാൻ എന്ന യുവതി. ഇങ്ങനെ വെർച്വലായി സ്നാനം ചെയ്ത് തനറെ ഭർത്താവിന് അവർ...

വെല്ലിങ്ടൺ ഐലൻഡിൽ വൻ തീപിടിത്തം.

ജോൺസൺ ചെറിയാൻ . കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ തീപിടിത്തം. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യൂ – 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സൾഫറിനാണ് തീ പിടിച്ചത്. സൾഫർ പ്ലാൻറ് കൺവെയർ ബെൽറ്റിനാണ് ആദ്യം...

നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ ‘കസേര കൊമ്പന്റെ’ ദേഹത്ത് വെടിയുണ്ട.

ജോൺസൺ ചെറിയാൻ . മലപ്പുറം നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാന കസേര കൊമ്പന്റെ ജഡത്തിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. വെറ്റിനറി സർജന്മാരടക്കം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഒരു വെടിയുണ്ട കണ്ടെത്തിയത്. കരുളായി വനത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ...

മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു.

ജോൺസൺ ചെറിയാൻ . റോമിലെ ജെമല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ആശുപത്രിക്കുള്ളിലെ ചാപ്പലിൽ ഇന്നലെ മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തു. അപകടകരമായ അവസ്ഥ തരണം ചെയ്തെങ്കിലും ആരോഗ്യസ്ഥിതി സങ്കീർണമായി തുടരുകയാണ്.ഓക്സിജൻ തെറാപ്പി...

റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി.

ജോൺസൺ ചെറിയാൻ . ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം....

രജിസ്റ്റർ ചെയ്യാത്ത കുടിയേറ്റക്കാരെ ക്രിമിനൽ പ്രോസിക്യൂഷന് വിധേയമാക്കാൻ സാധ്യത.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :14 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരെ രജിസ്റ്റർ ചെയ്യാനും അവരുടെ വിരലടയാളം യുഎസ് സർക്കാരിന് നൽകാനും അല്ലെങ്കിൽ ക്രിമിനൽ പ്രോസിക്യൂഷൻ നേരിടാൻ സാധ്യതയുള്ളതാക്കാനും...

ബഹുഭാഷാ പരിജ്ഞാനം കാലഘട്ടതിൻ്റെ ആവശ്യം – എം ഐ അബ്ദുൽ അസീസ് .

സൽമാനുൽ ഫാരിസ് ടിക് . തിരൂർക്കാട്: ബഹു ഭാഷ പരിജ്ഞാനമുള്ള വ്യക്തികളെ കാലഘട്ടം ആവശ്യപ്പെടുന്നുവെന്നും ആഗോള ജനതയുമായി സംവദിക്കാനുള്ള ശേഷി പുതു തലമുറ ആർജ്ജിച്ചെടുക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാ അംഗവും നുസ്രത്തുൽ ഇസ്‌ലാം...

ആശാ വർക്കർമാരുടെ സമരത്തിന് വിമൻ ജസ്റ്റിസ് മൂവ്മെൻ്റിൻ്റെ ഐക്യദാർഢ്യം.

വുമൺ ജസ്റ്റിസ് മൂവേമെന്റ്. മലപ്പുറം: സെക്രട്ടറിയറ്റിനു മുന്നിലെ ആശാ വർക്കർമാരുടെ രാപകൽ സമരത്തിന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ മലപ്പുറത്ത് നടത്തിയ ഐക്യദാർഢ്യസംഗമത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ നേതാക്കൾ പങ്കെടുത്തു....

വർഷത്തിൽ 300 ദിവസവും താൻ മഖാന കഴിക്കാറുണ്ട്.

ജോൺസൺ ചെറിയാൻ . കേന്ദ്ര ബജറ്റ് പ്രഖ്യാപനം മുതൽ കേട്ട് തുടങ്ങിയ പേരാണ് മഖാന, ഇപ്പോഴിതാ വർഷത്തിൽ 300 ദിവസവും താൻ മഖാന കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നരേന്ദ്ര മോദി. ‘ ഇപ്പോൾ രാജ്യത്തിലുടനീളമുള്ള പ്രദേശങ്ങളിൽ...

Most Read