Sunday, March 8, 2026

Yearly Archives: 0

യുഎസില്‍ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് വിസ അനുവദിച്ചു.

പി.പി ചെറിയാൻ . കലിഫോര്‍ണിയ: യുഎസില്‍ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് യു.എസിലേക്ക് പോകാനുള്ള അടിയന്തര വിസ ലഭിച്ചു. കുടുംബം വെള്ളിയാഴ്ച തന്നെ യു.എസിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. 35 കാരിയായ നീലം...

നായർ ബനവലന്റ് അസോസിയേഷൻ കുടുംബ സംഗമവും യുവജന സമ്മേളനവും മാര്‍ച്ച് 15-ന്.

ജയപ്രകാശ് നായർ. ന്യൂയോര്‍ക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമവും യുവജന സമ്മേളനവും മാർച്ച് 15-ാം തീയതി ശനിയാഴ്ച വൈകീട്ട് 6:00 മണിക്ക് 440 ജെറീക്കോ ടേൺപൈക്കിലുള്ള കൊട്ടിലിയൺ റെസ്റ്റോറന്റിൽ...

സെലെന്‍സ്‌കി മാപ്പ് പറയണം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.

പി പി ചെറിയാൻ. വാഷിംഗ്ടണ്‍ : വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള കടുത്ത വാഗ്വാദത്തിന് ശേഷം ചര്‍ച്ചയുപേക്ഷിച്ച് പോയ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിക്കെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ....

ട്രംപിനെതിരായ പോരാട്ടം തുടരാൻ ദാതാക്കളോട് അവരുടെ പഴ്‌സുകൾ തുറക്കാൻ ആവശ്യപ്പെട്ട് കമല ഹാരിസ് .

പി പി ചെറിയാൻ. വാഷിംഗ്ടൺ, ഡി.സി:ട്രംപ്-സെലെൻസ്‌കി ഓവൽ ഓഫീസ് മീറ്റിംഗിനു ശേഷം പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിനെതിരായ പോരാട്ടം തുടരാൻ ദാതാക്കളോട് വീണ്ടും അവരുടെ പഴ്‌സുകൾ തുറക്കാൻ കമല ഹാരിസ് ആവശ്യപ്പെട്ടു വൈസ് പ്രസിഡന്റ് കമല...

ഗ്രാമി നോമിനേഷൻ ലഭിച്ച ആർ & ബി ഗായിക ആൻജി സ്റ്റോൺ കാർ അപകടത്തിൽ കൊല്ലപ്പെട്ടു .

പി പി ചെറിയാൻ. അലബാമ:മൂന്ന് തവണ ഗ്രാമി നോമിനിയും  നിയോ-സോൾ ഗായികയും മുൻനിര വനിതാ ഹിപ്-ഹോപ്പ് ഗ്രൂപ്പായ സീക്വൻസിലെ അംഗവുമായ ആഞ്ചി സ്റ്റോൺ 63-ാം വയസ്സിൽ അന്തരിച്ചു. അലബാമയിലെ മോണ്ട്ഗോമറിയിൽ കഴിഞ്ഞ രാത്രി നടന്ന ഒരു...

ഹ്യൂസ്റ്റൺ അപ്പാർട്ട്മെന്റ് കളിസ്ഥലത്ത് വെടിവെയ്പ്,ഒരു മരണം,രണ്ട് പേർക്ക് പരിക്ക് .

പി പി ചെറിയാൻ. ഹ്യൂസ്റ്റൺ:ശനിയാഴ്ച വടക്കുപടിഞ്ഞാറൻ ഹ്യൂസ്റ്റൺ അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ കളിസ്ഥലത്ത് നടന്ന വെടിവയ്പ്പിൽ ഒരു കൗമാരക്കാരൻ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റതായി ഹൂസ്റ്റൺ  പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് 2:07 ഓടെയാണ്  വില്ലോ ചേസ് ഡ്രൈവിന്...

ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന് ഡാലസിൽ ഊഷ്മള വരവേൽപ്പ്.

ഭദ്രാസന മീഡിയ കമ്മിറ്റി. ഡാലസ് : ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന് ഡാലസ് ലൗഫീൽഡ് എയർ പോർട്ടിൽ ഊഷ്മള വരവേൽപ്പ്...

സൗത്ത്, നോർത്ത് കരോലിനകളിലായി കാട്ടുതീ പടർന്നുപിടിച്ചതോടെ ഒഴിപ്പിക്കൽ നടപടികൾക്ക് ഉത്തരവിട്ടു.

പി പി ചെറിയാൻ. സൗത്ത്, നോർത്ത് കരോലിന:കാറ്റും വരണ്ട കാലാവസ്ഥയും മൂലം ഒറ്റരാത്രികൊണ്ട് സൗത്ത്, നോർത്ത് കരോലിനകളിലായി പൊട്ടിപ്പുറപ്പെട്ട  കാട്ടുതീ അണകുന്നതിനു   അഗ്നിശമന സേനാംഗങ്ങൾ പോരാടുകയായിരുന്നു, വീടുകളിൽ ഭീഷണിയുയർത്തുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതായി...

സെലെൻസ്‌കി സ്ഥാനമൊഴിയണമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ സെലെൻസ്‌കി "ബോധം വീണ്ടെടുക്കണം" അല്ലെങ്കിൽ സ്ഥാനമൊഴിയണമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു. സെലെൻസ്‌കിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും...

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടുന്നു.

പി പി ചെറിയാൻ. ന്യൂയോർക് : വീഡിയോ കോളിംഗ് പ്ലാറ്റഫോമായ സ്കൈപ്പ് മെയ് മാസത്തിൽ സേവനം അവസാനിപ്പിക്കുന്നു. ഉടമസ്ഥരായ മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ചാറ്റുകളുമായും കോൺടാക്റ്റുകളുമായും ബന്ധം നിലനിർത്താൻ...

Most Read