Sunday, March 8, 2026

Yearly Archives: 0

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് വാഹനാപകടം; കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി.

ജോൺസൺ ചെറിയാൻ . കാസര്‍ഗോഡ് മഞ്ചേശ്വരം ഓമഞ്ചൂരില്‍ കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഒരു കുടുംബത്തില്‍ പെട്ട നാല് പേരാണ് കാറിലുണ്ടായിരുന്നത് എന്നാണ് വിവരം. കാസര്‍ഗോഡ്...

പൈനാപ്പിൾ കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമോ ?

ജോൺസൺ ചെറിയാൻ . ആർത്തവകാലത്തെ വേദന സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.പലപ്പോഴും വേദന സംഹാരികളും ,ഹോട്ട് ബാഗുകളുമൊക്കെയാണ് ഇതിനൊരു ആശ്വാസം.എന്നാൽ പൈനാപ്പിൾ കഴിക്കുന്നത് ആർത്തവ വേദനയ്ക്ക് ആശ്വാസമാണെന്നാണ് അമേരിക്കയിലെ ഡോ.കുനാൽ സൂദ് പറയുന്നത്.

ഷഹബാസ് കൊലപാതകം; കൂടുതൽ വിദ്യാർഥികൾക്ക് പങ്ക്? .

ജോൺസൺ ചെറിയാൻ . കോഴിക്കോട് താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നു. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത്...

പ്ലസ് ടു പരീക്ഷയെഴുതി മടങ്ങിയെത്തിയ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ.

ജോൺസൺ ചെറിയാൻ . വടകര വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനന്യ (17) യാണ് മരിച്ചത് . വീട്ടുകാർ...

കോളജിലുണ്ടായ തർക്കത്തിന് ഒന്നര വർഷം കാത്തിരുന്ന് പക വീട്ടൽ.

ജോൺസൺ ചെറിയാൻ . കണ്ണൂർ ലീഡേഴ്സ് കോളജിലുണ്ടായ തർക്കത്തിന് ഒന്നര വർഷം കാത്തിരുന്ന് പകവീട്ടി യുവാക്കൾ. കോളജിലെ ജൂനിയർ വിദ്യാർഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീനിയർ വിദ്യാർഥിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ആക്രമണത്തിൽ വാരം സ്വദേശി മുനീസ്...

തിങ്കളാഴ്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് “രണ്ടു തവണ ഗുരുതര ശ്വാസകോശ തടസ്സം ” അനുഭവപ്പെട്ടതായി വത്തിക്കാൻ.

പി പി ചെറിയാൻ. വത്തിക്കാൻ:തിങ്കളാഴ്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് "രണ്ടു തവണ ഗുരുതര ശ്വാസകോശ തടസ്സം " അനുഭവപ്പെട്ടതായി വത്തിക്കാൻ അറിയിച്ചു.വത്തിക്കാൻ:ഡോക്ടർമാർ പറയുന്നതനുസരിച്ച്, അക്യൂട്ട് റെസ്പിറേറ്ററി പരാജയം സൂചിപ്പിക്കുന്നത് പോപ്പ് ഓക്സിജൻ തെറാപ്പിയോട് പ്രതികരിക്കുന്നില്ല എന്നാണെന്ന്...

ഓസ്കർ വാരിക്കൂട്ടി അനോറ.

ജോൺസൺ ചെറിയാൻ . തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ. അ‍ഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം...

ഷഹബാസ് വധക്കേസ് പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി.

ജോൺസൺ ചെറിയാൻ . മുഹമ്മദ് ഷഹബാസ് വധക്കേസ് പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. ജുവനൈൽ ജസ്റ്റിസ് ഹോമിൽ തന്നെ പരീക്ഷ നടത്താനാണ് നീക്കം. സംഘർഷ സാധ്യത കണക്കാക്കിയാണ് തീരുമാനം. സിറ്റി പൊലീസ് കമ്മിഷണർ ടി...

സെലെൻസ്‌കിയെ പരസ്യമായി ശകാരിച്ചു ഡൊണാൾഡ് ട്രംപും ജെഡി വാൻസും .

പി പി ചെറിയാൻ. വാഷിങ്ടൻ :മൂന്ന് വർഷമായി തുടരുന്ന റഷ്യൻ-യുക്രെയ്ൻ യുദ്ധത്തിന്റെ ഉത്തരവാദിത്വം  പ്രസിഡന്റ് വൊളോഡിമിർ  സെലെൻസ്‌കിക്കാണെന്നു  ചൂണ്ടിക്കാട്ടി  സെലെൻസ്‌കിയെ  പരസ്യമായി ശകാരിച്ചു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും. വൈറ്റ്...

ഇംഗ്ലീഷ് അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കാൻ ട്രംപ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവിറക്കും .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ഇംഗ്ലീഷ് അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കാൻ  പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കാൻ പോകുന്നുവെന്ന് ഫോക്സ് ന്യൂസ് ഡിജിറ്റൽ വെള്ളിയാഴ്ച രാവിലെ സ്ഥിരീകരിച്ചു. ഏകദേശം 250...

Most Read