പി പി ചെറിയാൻ.
സൗത്ത് കരോലിന:2010 ന് ശേഷം അമേരിക്കയിൽ ആദ്യമായി സൗത്ത് കരോലിന സംസ്ഥാനം വെള്ളിയാഴ്ച രാത്രിയിൽ കുറ്റവാളിയായ ഒരു കൊലപാതകിയെ ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി.സൗത്ത് കരോലിന ചരിത്രത്തിൽ ഇത്തരത്തിൽ...
പി പി ചെറിയാൻ.
വാഷിങ്ടണ്‍: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി വ്യക്തികളും സംഘടനകളും ഉള്‍പ്പെടെ 300 ഓളം പേരെ നാമനിര്‍ദേശം ചെയ്തതായി നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രാന്‍സിസ് മാര്‍പാപ്പ,...
പി പി ചെറിയാൻ.
വിർജീനിയ: പിറ്റ്സ്ബർഗ് സർവകലാശാലയിലെ ഇന്ത്യൻ വംശജയായ 20 വയസ്സുള്ള വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കി ദുരൂഹമായി അപ്രത്യക്ഷയായി, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഒരു ബീച്ചിൽ നാല് ദിവസം മുൻപാണ് പെൺകുട്ടിയെ അവസാനമായി കണ്ടത്...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി:വൈറ്റ് ഹൗസിന് സമീപം ഞായറാഴ്ച പുലർച്ചെ ആയുധധാരിയായ ഒരാളെ യുഎസ് സീക്രട്ട് സർവീസ് വെടിവച്ചതായി ഏജൻസി അറിയിച്ചു.വെടിയേറ്റയാൾ ഇപ്പോൾ ഒരു ഏരിയ ആശുപത്രിയിലാണ്, ഒരു പ്രസ്താവനയിൽ പറഞ്ഞു.വൈ...
മാർട്ടിൻ.
ഫ്രിസ്കോ : നോർത്ത് ഡാളസിൽ കഴിഞ്ഞവർഷം പുതുതായി സ്‌ഥാപിതമായ സെന്റ് മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ, കേരളത്തിൽ നിന്ന് കൊണ്ടുവന്ന വിശുദ്ധ മറിയം ത്രേസ്യായുടെ തിരൂസ്വരുപം ആശീർവദിച്ചു പ്രതിഷ്ഠിച്ചു.
മാർച്ച് 2...
സോളിഡാരിറ്റി.
കോഴിക്കോട്: സംഘപരിവാർ വിരുദ്ധതയോട് ഐക്യദാർഢ്യപ്പെട്ടു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ഹിറ സെന്ററിൽ നടന്ന ഇഫ്താറിൽ വിവിധ രാഷ്ട്രീയ-മത-സാംസ്കാരിക- കലാ മേഖലകളിൽനിന്നുളള പ്രഗദ്ഭർ പങ്കെടുത്തു.
നോമ്പിന് ആത്മീയ മാനമുള്ളതോടൊപ്പം ഭൗതികവും...
പി പി ചെറിയാൻ.
ഡാളസ് : ചരിത്രം പരിശോധിക്കുമ്പോൾ കാലാകാലങ്ങളായി സമൂഹത്തിൽ ക്രിയാത്മക വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിൽ സ്ത്രീകൾ വഹിച്ച പങ്ക് നിർണായകമായിരുന്നുവെന്നു ലോകത്തിൽ ജീവിച്ചിരുന്ന മാര്ഗരറ്റ്റ് താച്ചർ , ഇന്ദിരാഗാന്ധി , നോബൽ സമ്മാനാർഹയായ...
പി പി ചെറിയാൻ.
കണക്ടിക്കട്ട്:25 വർഷങ്ങൾക്ക് മുൻപ് തട്ടിക്കൊണ്ടുപോയ ആൻഡ്രിയ മിഷേൽ റെയ്‌സിനെ കണക്റ്റിക്കട്ട് പോലീസ് മെക്സിക്കോയിൽ കണ്ടെത്തി. ന്യൂ ഹാവനിൽ 1999-ൽ ആൻഡ്രിയ മിഷേൽ റെയ്‌സിനെ കാണാതായതായി റിപ്പോർട്ട് ചെയ്യുമ്പോൾ അവൾക്ക് 23...
പി പി ചെറിയാൻ.
ന്യൂയോർക് :ദീർഘകാലമായി കാത്തിരുന്ന സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് തീയതി നാസ സ്ഥിരീകരിച്ചു.
9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ്...
ഷിബു കിഴക്കേക്കുറ്റ്.
ടൊറൊന്റോ: പരേതനായ മാണിസാറിന്റെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി, *കാനഡ പ്രവാസി കേരള കോൺഗ്രസ് (എം)*ന്റെ നേതൃത്വത്തിൽ കനേഡിയൻ ബ്ലഡ് സർവീസസ് സഹകരണത്തോടെ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മുൻവർഷങ്ങളിലേപ്പോലെ, ഈ വർഷവും വിവിധ...