Monday, March 9, 2026

Yearly Archives: 0

വിദേശ പൗരത്വം റദ്ദാക്കിയതിനെ തുടർന്ന് യുഎസ് പത്രപ്രവർത്തകൻ ഇന്ത്യൻ സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു.

പി പി ചെറിയാൻ. ന്യൂയോർക്: ഒരു പ്രമുഖ ഇന്ത്യൻ ബിസിനസുകാരനെ വിമർശിക്കുന്ന  വാർത്ത പ്രസിദ്ധീകരിച്ചതിനു ശേഷം,തന്റെ ഇന്ത്യൻ വിദേശ പൗരത്വം ഏകപക്ഷീയമായി റദ്ദാക്കിയതിനെ  ചോദ്യം  ചെയ്തു   യുഎസ് പത്രപ്രവർത്തകൻ ഇന്ത്യൻ സർക്കാരിനെതിരെ കോടതിയിൽ കേസ്...

ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത ഹൂസ്റ്റണിൽ: ട്രിനിറ്റി ദേവാലയത്തിൽ ആദ്യകുർബാനയ്ക്കു മുഖ്യകാർമ്മികത്വം വഹിക്കും.

ജീമോൻ റാന്നി. ഹൂസ്റ്റൺ: മാർത്തോമാ മെത്രാപ്പൊലീത്തയായി ഉയർത്തപ്പെട്ട ശേഷം ചെയ്യപ്പെട്ട  ശേഷം  ആദ്യമായി ഹൂസ്റ്റണിൽ എത്തിച്ചേർന്ന മലങ്കര മാർത്തോമാ സുറിയാനി iസഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്തയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി....

മഞ്ചേരി മെഡിക്കൽ കോളേജിലെ നിരക്ക് വർദ്ധന അംഗീകരിക്കില്ല.

വെൽഫെയർ പാർട്ടി. മലപ്പുറം: സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി സാധാരണക്കാർക്ക് അപ്രാപ്യമാക്കാന്‍ അനുവദിക്കില്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പുനൽകി. അനാവശ്യമായി ഫീസ് വർദ്ധിപ്പിക്കുകയും രോഗികളെ കബളിപ്പിക്കുകയും ചെയ്യുന്ന നടപടിയിൽ നിന്ന് സർക്കാർ...

ലഹരി മാഫിയ – ക്രിമിനൽ വാഴ്ച : ഭരണഭരണകൂട വഞ്ചനക്കെതിരെ പ്രതിഷേധ സമരവുമായി ഫ്രറ്റേണേറ്റി.

ഫ്രറ്റേണേറ്റി. മലപ്പുറം : സംസ്ഥാനത്ത് വർധിച്ച് വരുന്ന ലഹരി വ്യാപനത്തിലും അത് മൂലമുണ്ടാവുന്ന ക്രിമിനൽ വാഴ്ച്ചയിലും നോക്കുകുത്തിയാവുന്ന സംസ്ഥാന സർക്കാറിനെതിരെ പ്രതിഷേധ സമരവുമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം മണ്ഡലം കമ്മിറ്റി. ബാർ ലൈസൻസുകൾ കണക്കില്ലാതെ...

മാപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചെസ് & കാരംസ് ടൂർണമെന്റ് വൻ വിജയമായി.

റോജീഷ് സാം സാമൂവൽ. ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയായുടെ  (മാപ്പ്) ആഭിമുഖ്യത്തിൽ മാർച്ച് എട്ടിന് ശനിയാഴ്ച  രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെ  മാപ്പ് ഐ സി സി...

ഭക്തിസാന്ദ്രമായി അരിസോണ; പൊങ്കാല നിവേദിച്ചു ഭക്തർ.

മനു നായർ. ഫീനിക്സ്: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച ആത്മനിർവൃതിയിൽ മനസ് നിറഞ്ഞ് ആരിസോണയിലെ ഭക്തർ. കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ (കെ.എച്.എ.) നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല ആഘോഷം വിപുലമായ ചടങ്ങുകളോടെ ശനിയാഴ്ച മാർച്ച് 8-നു നടന്നു. മഹാഗണപതി ക്ഷേത്രങ്കണത്തിൽ നടന്ന പൊങ്കാല...

ഇന്‍റർനാഷണൽ പ്രയർലെെൻ സമ്മേളനത്തില്‍ ഹൃദയ സ്പർശിയായ അനുഭവങ്ങൾ പങ്കു വെച്ച് ഡോ. ബാബു കെ. വർഗീസ്.

പി പി ചെറിയാൻ. ഹൂസ്റ്റൺ :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മാർച്ച് 11 ചൊവാഴ്ച സംഘടിപ്പിച്ച  565-ാമത്  സമ്മേളനത്തില്‍ ബൈബിൾ അധ്യാപകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന  ഡോ. ബാബു...

നിറങ്ങളില്‍ നീരാടി ഉത്തരേന്ത്യ.

ജോൺസൺ ചെറിയാൻ . നിറങ്ങളില്‍ നീരാടി രാജ്യമെങ്ങും വിപുലമായ ഹോളി ആഘോഷം. വര്‍ണ്ണങ്ങള്‍ വിതറിയും മധുരം പങ്കുവെച്ചും ഉത്തരേന്ത്യയില്‍ വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്. ഹോളികാ ദഹനത്തോടെ ഉത്തരേന്ത്യയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങള്‍ അതിര് വിടരുതെന്ന്...

തോറ്റിട്ടും തോറ്റിട്ടും പഠിക്കാതെ ഹരിയാനയിലെ കോണ്‍ഗ്രസ്.

ജോൺസൺ ചെറിയാൻ . സിംപിളായി ജയിച്ച് കയറാമെന്ന് കരുതിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്ന് തരിപ്പണമായിട്ട് മാസം അഞ്ചായി. ഹരിയാനയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ദാ, കോണ്‍ഗ്രസിന് പിന്നെയും തിരിച്ചടി. പത്തില്‍...

ട്രെയിൻ റാഞ്ചലിൽ എത്തിനിൽക്കുന്ന ബലൂചിൻ്റെ ചോര മണമുള്ള ചരിത്രം.

ജോൺസൺ ചെറിയാൻ . പാക്കിസ്ഥാനിൽ തീവ്രവാദികൾ ട്രെയിൻ റാഞ്ചിയ സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്. പാക്കിസ്ഥാനിലെ ഖ്വെത്ത മേഖലയിലെ പർവത പ്രദേശത്ത് വച്ചാണ് ഒൻപത് കോച്ചുകളുള്ള ജാഫർ എക്സ്പ്രസ് ട്രെയിൻ റാഞ്ചിയത്. പെഷവാറിൽ നിന്ന്...

Most Read