Tuesday, March 10, 2026

Yearly Archives: 0

കമല ഹാരിസ്, ഹിലരി ക്ലിന്റൺ, മറ്റ് പ്രമുഖ ഡെമോക്രാറ്റുകൾ എന്നിവരുടെ സുരക്ഷാ അനുമതികൾ ട്രംപ് റദ്ദാക്കി.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ബൈഡൻ ഭരണകൂടത്തിലെ നിരവധി അംഗങ്ങൾ, മറ്റ് പ്രമുഖ ഡെമോക്രാറ്റുകൾ എന്നിവരുടെ സുരക്ഷാ...

ത്രില്ലര്‍ കം ബാക്.

ജോൺസൺ ചെറിയാൻ . ത്രില്ലര്‍ സിനിമയെ പോലൊരു മത്സരം. വിജയിച്ചുവെന്ന് കരുതിയ ലക്‌നൗവില്‍ നിന്ന് ആ വിജയം തിരിച്ചു പിടിച്ച് ഡല്‍ഹിയും. ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെ ഒരു വിക്കറ്റിന് തകര്‍ത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ് തകര്‍പ്പന്‍...

വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ ശ്രമിച്ച മൂന്ന് കൗമാരക്കാരായ സഹോദരിമാർ അറസ്റ്റിൽ .

പി പി ചെറിയാൻ. ഹ്യൂസ്റ്റൺ, ടെക്സസ് : വീട്ടിലെ വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ പദ്ധതിയിട്ടതിന് മൂന്ന് കൗമാരക്കാരായ സഹോദരിമാരെ അറസ്റ്റ് ചെയ്തതായി ഹൂസ്റ്റൺ പോലീസ് പറഞ്ഞു ബാർക്കേഴ്‌സ് ക്രോസിംഗ് അവന്യൂവിലെ 3400 ബ്ലോക്കിലാണ് ഞായറാഴ്ച...

കാതോലിക്കയായി ജോസഫ് മാര്‍ ഗ്രീഗോറിയോസിനെ ഇന്ന് വാഴിക്കും.

ജോൺസൺ ചെറിയാൻ . യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രീഗോറിയോസിനെ ഇന്ന് വാഴിക്കും. ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. ബെയ്‌റുത്തിലെ പാത്രിയര്‍ക്ക അരമനയോട് ചേര്‍ന്നുള്ള സെന്റ്...

കാനഡയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി.

ജോൺസൺ ചെറിയാൻ . കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്.ഗവര്‍ണര്‍...

നാഗ്പൂരിൽ ബുൾഡോസർ ആക്ഷൻ.

ജോൺസൺ ചെറിയാൻ . നാഗ്പൂരിൽ യു പി മോഡൽ ബുൾഡോസർ നടപടിയുമായി നഗരസഭ. നാഗ്പൂർ കലാപ കേസിലെ മുഖ്യ പ്രതി ഫഹിം ഖാൻ്റെ വീടിൻ്റെ ഒരു ഭാഗമാണ് പൊളിച്ച് നീക്കിയത്. വീടിൻ്റെ നിർമാണം അനധികൃതമാണെന്ന്...

മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റെന്ത്? അദ്ദേഹം സുഖമായിരിക്കുന്നു.

ജോൺസൺ ചെറിയാൻ . മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ഊഷ്മള ബന്ധം തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവരുന്ന ശബരമലയില്‍ നിന്നുള്ള ഒരു വഴിപാട് രസീത്. മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ കഴിപ്പിച്ച വഴിപാട് ഇരുവരുടേയും...

കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസിന് പരുക്കേറ്റ അപകടം.

ജോൺസൺ ചെറിയാൻ . കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പെട്ട സംഭവത്തില്‍ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലീസ്. ഇതുമായി ബന്ധപ്പെട്ട...

കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്ത റിപ്പബ്ലിക്കൻ വനിത മിയ ലവ് (49) അന്തരിച്ചു.

പി പി ചെറിയാൻ. യുട്ടാ :കാൻസറുമായുള്ള പോരാട്ടത്തിന് ശേഷം മുൻ റിപ്പബ്ലിക്കൻ പ്രതിനിധി മിയ ലവ് (49) ആർ-യുട്ടാ ഞായറാഴ്ച അന്തരിച്ചു.ഹെയ്തി കുടിയേറ്റക്കാരുടെ മകളും കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്ത റിപ്പബ്ലിക്കൻ വനിതയുമായണ് മിയ...

കടൽ ഖനനം ഫെഡറലിസത്തോടുള്ള വെല്ലുവിളി: റസാഖ് പാലേരി.

വെൽഫെയർ പാർട്ടി. മലപ്പുറം: സംസ്ഥാന സർക്കാറിന്റെ അധികാര പരിധിയിൽപെട്ട തീരക്കടൽ മേഖലയിൽ മണൽ ഖനനം നടത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതി ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്‌ റസാഖ് പാലേരി പറഞ്ഞു....

Most Read