Tuesday, March 10, 2026

Yearly Archives: 0

വൈറ്റ് ഹൗസിൽ ഇഫ്താര്‍ വിരുന്നൊരുക്കി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

പി പി ചെറിയാൻ. വാഷിങ്ടൺ:യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഇഫ്താര്‍ വിരുന്നൊരുക്കി . വ്യാഴാഴ്ച രാത്രി നടന്ന ഇഫ്താർ വിരുന്നിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ മുസ്‍ലിംകൾ നൽകിയ പിന്തുണക്ക് ട്രംപ് നന്ദി...

ലഹരിക്ക് എതിരായ യാത്രയിൽ ഒപ്പമുണ്ടാകും.

ജോൺസൺ ചെറിയാൻ . SKN 40 കേരള യാത്രയ്ക്ക് ഐക്യദാർഢ്യവുമായി VPS LAKESHORE ഹോസ്പിറ്റൽ. ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന ലഹരിവിരുദ്ധ യാത്ര, നെട്ടൂരിലെ ലേക്ഷോർ ഹോസ്പിറ്റലിലും എത്തി....

ഏലിയാമ്മ തോമസ് (അമ്മാൾ – 87) ഡാലസ്സിൽ അന്തരിച്ചു .

സാം മാത്യു. ഡാളസ്: ഏലിയാമ്മ തോമസ് (അമ്മാൾ - 87) മാർച്ച് 23 ന് ഡാളസിൽ അന്തരിച്ചു . പരേതരായ സി എം  ഡാനിയേൽ - മറിയാമ്മ ഡാനിയേൽ ദമ്പതികളുടെ മകളാണ് .. തിരുവല്ല സ്വദേശി...

ചെറിയ പെരുന്നാൾ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ.

ജോൺസൺ ചെറിയാൻ . ചെറിയ പെരുന്നാൾ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ. 29, 30, 31 ദിവസങ്ങളിൽ നിർബന്ധിതമായും ഓഫിസിൽ എത്തണം എന്ന് അറിയിപ്പ്. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജി...

ഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാൻമാറും, തായ്‌ലൻഡും.

ജോൺസൺ ചെറിയാൻ . മ്യാൻമർ, തായ്‌ലൻഡ് ഭൂചലനത്തിൽ മരണം 150 കടന്നു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നുവെന്നാണ് വിവരം. കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ മ്യാൻമർ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. മ്യാൻമറിൽ മാത്രം...

ട്രാൻസ്‌ജെൻഡർ സൈനികരെ സൈന്യത്തിൽ നിന്ന് വിലക്കാനുള്ള ട്രംപിന്റെ ശ്രമത്തെ മറ്റൊരു ജഡ്ജി കൂടി തടഞ്ഞു.

പി പി ചെറിയാൻ. സിയാറ്റിൽ:ട്രാൻസ്‌ജെൻഡർ സൈനികർ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനെതിരെ നിരോധനം നടപ്പിലാക്കുന്നതിൽ നിന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ രണ്ടാമത്തെ ഫെഡറൽ ജഡ്ജി വിലക്കി. ട്രാൻസ്‌ജെൻഡർ ജനതയ്‌ക്കെതിരായ ട്രംപിന്റെ വ്യാപകമായ പ്രചാരണത്തിനുള്ള ഏറ്റവും പുതിയ തിരിച്ചടിയാണ്...

സീറോ മലബാർ ചിക്കാഗോ രൂപതയുടെ ജൂബിലിക്ക് ഹ്യൂസ്റ്റൺ ഇടവകയിലും തുടക്കമായി.

ജീമോൻ റാന്നി . 2001 മാർച്ച് 13 ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയാൽ സ്ഥാപിതമായ ചിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആചരണത്തിന് തുടക്കമായി. രൂപത തലത്തിലുള്ള ഉത്ഘാടനം ചിക്കാഗോ കത്തീഡ്രൽ...

ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവക തിരുനാൾ ഭക്തിസാന്ദ്രം.

ജീമോൻ റാന്നി. ഹ്യൂസ്റ്റൺ  സെൻ്റ് ജോസഫ് ഫൊറോനാ ദൈവാലയ മധ്യസ്ഥൻ വി. യൗസേപിതാവിൻ്റെ തിരുനാൾ സാഘോഷം കൊണ്ടാടി. മാർച്ച് 14 ന് കൊടിയേറ്റോടു കൂടി ആരംഭിച്ച തിരുനാൾ ആചാരണത്തിന് 9 ദിവസത്തെ നൊവേനയ്ക്കും വി. കുർബാനയർപ്പണത്തിനും...

കൊപ്ര കിട്ടാനില്ല.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപ. പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില. തമിഴ്നാട്ടിൽ നിന്ന് കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം. പച്ചത്തേങ്ങയുടെ...

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ്.

ജോൺസൺ ചെറിയാൻ . കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. അഞ്ച് പ്രതികളാണ് കേസിലുള്ളത്. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം...

Most Read