ഷിബു കിഴക്കേകുറ്റ്.
ലണ്ടൻ ഒന്റാരിയോ: അനുഗ്രഹത്തിന്റെയും ആത്മാഭിഷേകത്തിന്റെയും ദിനങ്ങൾക്കായി ഒരുങ്ങി ഒന്റാറിയോയിലെ ലണ്ടൻ നഗരം. ലണ്ടനിലെ സെന്റ് തോമസ് മലങ്കര കത്തോലിക്ക ഇടവകയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 19, 20, 21 തിയ്യതികളിൽ നടക്കുന്ന ബൈബിൾ...
വെൽഫെയർ പാർട്ടി.
മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സോളിഡാരിറ്റി, എസ്ഐഒ എന്നീ സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ച ഉപരോധ സമരത്തെ ജനാധിപത്യ വിരുദ്ധ രീതിയിൽ തടയിടാനുള്ള പോലീസിന്റെ നീക്കം പ്രതിഷേധാർഹവും...
എസ്.ഐ.ഒ പ്രവർത്തകർ.
കരിപ്പൂർ : വംശീയ ഉന്മൂലനത്തിനു കളമൊരുക്കുന്ന വഖ്‌ഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് സോളിഡാരിറ്റി - എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളം ഉപരോധിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥി യുവജനങ്ങളാണ്...
പി പി ചെറിയാൻ.
വാഷിംഗ്ടൺ :എഫ്‌ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ മദ്യം, പുകയില, തോക്കുകൾ, സ്‌ഫോടകവസ്തുക്കൾ എന്നിവയുടെ ബ്യൂറോയുടെ ആക്ടിംഗ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി പകരം ആർമി സെക്രട്ടറി ഡാനിയേൽ ഡ്രിസ്‌കോളിനെ നിയമിച്ചതായി...
ജോൺസൺ ചെറിയാൻ .
ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. യു.എ.ഇ...
ജോൺസൺ ചെറിയാൻ .
ലോക സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സൈഫൈ-ആക്ഷൻ അഡ്വെഞ്ചർ സിനിമാ പരമ്പരയായ പ്രെഡറ്ററിന്റെ പുതിയ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇത്തവണ ലൈവ് ആക്ഷൻ ചിത്രമായല്ല, മറിച്ച് ആനിമേറ്റഡ് പതിപ്പാകും റിലീസിനെത്തുന്നത്....
റബീ ഹുസൈൻ തങ്ങൾ.
മലപ്പുറം: ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പ് മലപ്പുറം റോസ് ലോഞ്ചിൽ വ്യാഴാഴ്ച രാവിലെ 09:30ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും....
വെൽഫെയർ പാർട്ടി.
മലപ്പുറം: ജില്ലയെ കുറിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വംശീയ പ്രസ്താവനയെ ഏറ്റുപിടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവന അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ...
പി പി ചെറിയാൻ.
ഡാളസ് :തൃശൂർ പറപ്പൂർ ചാലയ്ക്കൽ പാണേങ്ങാടൻ പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ്) ഡാളസിൽ അന്തരിച്ചു. കോപ്പൽ സെന്റ് അൽഫോൻസ പള്ളി അംഗമാണ്
ഭാര്യ ഗ്രേസി ഡേവിഡ്, നിരണം കൈപ്പള്ളിമാലിൽ കുടുംബാംഗം.
മക്കൾ :ജൂലി...