Monday, March 23, 2026

Yearly Archives: 0

ഹ്യൂസ്റ്റൺ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ വെടിവച്ചു കൊന്നു, രണ്ടുപേർ ഒളിവിൽ.

പി പി ചെറിയാൻ. ഹ്യൂസ്റ്റൺ – ബുധനാഴ്ച രാത്രി തെക്കുകിഴക്കൻ ഹൂസ്റ്റൺ അപ്പാർട്ട്മെന്റിൽ  അതിക്രമിച്ചു കയറിയ മോഷ്ടാവിനെ വെടിവച്ചു കൊന്നു . രാത്രി 9 മണിക്ക് ശേഷം, എൻആർജി സ്റ്റേഡിയത്തിന് സമീപമുള്ള വെസ്റ്റ്രിഡ്ജ് സ്ട്രീറ്റിലെ ഒരു...

വിവാഹമോചന കിംവദന്തികളെക്കുറിച്ച് മൗനം വെടിഞ്ഞു മിഷേൽ ഒബാമ.

പി പി ചെറിയാൻ. ചിക്കാഗോ :ഈ ആഴ്ച മുൻ പ്രഥമ വനിത മിഷേൽ ഒബാമ രാഷ്ട്രീയ പരിപാടികളിൽ നിന്ന് അടുത്തിടെ വിട്ടുനിന്നതിന്റെ കാരണവും തനിക്ക് പുതിയ "സ്വാതന്ത്ര്യം" എങ്ങനെ ലഭിച്ചുവെന്നും വിശദീകരിച്ചു. സാൻ ഫ്രാൻസിസ്കോ —...

പ്രസിദ്ധീകരണത്തിന് -2025 ഏപ്രിൽ 12)-വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിൽ സിജി സമൂഹത്തിൻ്റെ സ്പന്ദനങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുന്നു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. വിദ്യാഭ്യാസ-കരിയർ രംഗത്ത് മൂന്ന് പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ-തൊഴിൽ ശക്തീകരണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മുസ്ലിം ലീഗ്...

കെ.എച്ച്.എൻ.എ. രജത ജൂബിലി കൺവൻഷന്റെ ഒരുക്കങ്ങള്‍ പൂർത്തിയായി.

ജയപ്രകാശ് നായർ. ന്യൂയോര്‍ക്ക്: ന്യൂജേഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിലുള്ള എം.ജി.എം. ഇന്റർനാഷണലിൽ വെച്ച് ഓഗസ്റ്റ് 17 മുതൽ 19 വരെ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി കൺവൻഷൻ വളരെ വിപുലമായി...

വീണ്ടും ഒരു നവാഗത സംവിധായകനൊപ്പം എത്തുന്നു, ഇഷ്ടപ്പെടേണ്ടത് നിങ്ങൾ മമ്മൂട്ടി.

ജോൺസൺ ചെറിയാൻ . പുതുമുഖ സംവിധായകരൊടൊപ്പം വ്യത്യസ്തങ്ങളായ കഥ ചെയ്യുന്നതില് മമ്മൂട്ടി കൂടുതല് താത്പര്യം കാണിക്കാറുമുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സ്വയം നവീകരിച്ച് അഭിനയിക്കുക എന്ന വഴിവെട്ടി മുന്നേറുന്ന നടനാണ് മമ്മൂട്ടി.അത്തരത്തിൽ പുതിയൊരു സംവിധായകനൊപ്പം മമ്മൂട്ടി...

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം.

ജോൺസൺ ചെറിയാൻ . പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അഡ്വക്കേറ്റ് പി ജി മനുവാണ് ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചത്. മനു കുടുംബത്തോടൊപ്പം യുവതിയുടെ...

പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ 15 ജയിൽ പുള്ളികൾക്ക് HIV സ്ഥിരീകരിച്ചു.

ജോൺസൺ ചെറിയാൻ . ഉത്തരാഖണ്ഡിൽ 15 ജയിൽ പുള്ളികൾക്ക് HIV സ്ഥിരീകരിച്ചു. ഹരിദ്വാർ ജയിലിൽ ആണ് തടവുകാർക്ക് HIV സ്ഥിരീകരിച്ചത്.പതിവ് ആരോഗ്യ പരിശോധനയ്ക്കിടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗബാധിതരായ തടവുകാരെ പ്രത്യേക ബാരക്കിലേക്ക് മാറ്റി.ആകെ...

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കും.

ജോൺസൺ ചെറിയാൻ . ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം നാളെ...

ഗുജറാത്തിന് തകർപ്പൻ ജയം.

ജോൺസൺ ചെറിയാൻ . ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് ജയം. രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്തു. സീസണിലെ നാലാം ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 159ന്...

പാതിവില തട്ടിപ്പ് കേസ്.

ജോൺസൺ ചെറിയാൻ . പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിന്‍സന്റിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്. അനന്തുകൃഷ്ണനില്‍ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ രേഖകളെ കുറിച്ചാണ് ചോദിച്ചത്. ഡീന്‍ കുര്യാക്കോസ്...

Most Read