Sunday, March 22, 2026

Yearly Archives: 0

സിദ്ദീഖ് കാപ്പന് നേരെ നടക്കുന്നത് അസൂത്രിത ഭരണകൂട വേട്ട.

ഫ്രറ്റേണിറ്റി. മലപ്പുറം: യു.പിയിലെ യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ഭരണകൂടം അന്യായമായി യു.എ.പി.എ, ഇ.ഡി കേസുകൾ ചാർത്തി രണ്ട് വർഷത്തിലേറെ ജയിലിലടച്ച് ക്രൂരമായ പീഡനങ്ങൾക്ക് വിധേയനായ പത്രപ്രവർത്തകനായിരുന്ന സിദ്ദീഖ് കാപ്പനെ ഫ്രറ്റേണിറ്റി സംസ്ഥാന ജില്ലാ നേതാക്കൾ...

വംശീയതയെ സാഹോദര്യം കൊണ്ട് നേരിടും .

വെൽഫെയർ പാർട്ടി. വേങ്ങര: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തച്ചുതകർത്തുകൊണ്ട് വംശീയവാഴ്ച്ച നടത്തുന്ന ദുശ്ശക്തികളെ ഭരണഘടന വിഭാവനം ചെയ്യുന്ന സഹോദര്യമെന്ന ആശയം കൊണ്ട് പൊതുസമൂഹം പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ...

കൈനിക്കര കുഞ്ചെറിയ ഡാളസ്സിൽ അന്തരിച്ചു .

പി പി ചെറിയാൻ. ഡാളസ് :കൈനിക്കര കുഞ്ചെറിയ ഡാളസിലെ  സണ്ണിവെയ്‌ലിൽ  അന്തരിച്ചു. ഡാളസ്,സെന്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ഫൊറോന കാത്തലിക് ചർച്ച് സഭയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കൈനിക്കര ജോർജ്...

തീച്ചൂട്.

അസിത ബാവ. എ .  പൊള്ളുന്ന പനിയാണു നിനക്കെന്നു പൊള്ളു പറഞ്ഞതെന്തേ നീയെന്നോടു. തീച്ചിറകുള്ള ശലഭങ്ങളെന്റെ നെഞ്ചകമുരുക്കിയിട്ടും ആ വിറയലും നോവും ഉഷ്ണവും കുളിരുമെന്നെ വലയം ചെയ്തിട്ടും... ഓർമ്മകൾ ഓടിമാറാനാകാതെ നിഴൽ ചിത്രങ്ങളായി പാതി വഴിയിൽ തല കുമ്പിട്ടിരിക്കുന്നു... ഗാഢനിദ്രയിൽ തേടിയെത്തുന്ന സ്വപ്നങ്ങളെപ്പോലും അവ നീറ്റുമ്പോൾ... കാറ്റും കടലും ഒരേ ഈണത്തിൽ ചൊല്ലുന്നല്ലോ പനി നിനക്കല്ല എനിക്കാണെന്നു..!

ഡാളസ് വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ വെടിവെപ്പ് ,മൂന്ന് വിദ്യാർത്ഥികൾക്ക് വെടിയേറ്റു, നാലാമൻ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ .

പി പി ചെറിയാൻ. ഡാളസ് ഐഎസ്ഡിയിലെ വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ  ചൊവ്വാഴ്ച നടന്ന വെടിവയ്പ്പിൽ കുറഞ്ഞത് 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നാലാമൻ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ  പറഞ്ഞത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് തെക്കുകിഴക്കൻ ഡാളസിലെ ഇന്റർസ്റ്റേറ്റ് 20...

ഹ്യൂസ്റ്റനിൽ ഓശാന ഞായർ ഭക്തിനിർഭരമായി .

ബിബി തെക്കനാട്ട്. ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ വാര കർമങ്ങൾക്കു തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളിന് ഇടവക സമൂഹം പ്രാർത്ഥന നിർഭരമായി പങ്കു ചേർന്നു. വികാരി  ഫാ.എബ്രഹാം മുത്തോലത്ത്...

മെഹുൽ ചോക്സിയുടെ അറസ്റ്റ്.

ജോൺസൺ ചെറിയാൻ . പി എൻ ബി വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള സംഘത്തിൽ അന്താരാഷ്ട്ര നിയമവിദഗ്ദ്ധരും. ഇ ഡി, സി ബി ഐ,...

KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം.

ജോൺസൺ ചെറിയാൻ . എറണാകുളം നേര്യമംഗലത്ത് KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. കട്ടപ്പന കീരിത്തോട് സ്വദേശിനിയായ അനീറ്റ ബെന്നിയാണ് (14) മരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരുന്നു...

കാട്ടാന ആക്രമണം.

ജോൺസൺ ചെറിയാൻ . കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിൽ രാവിലെ ആറു മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലിന് ആഹ്വാനം....

സാൻ ഡീഗോയ്ക്ക് സമീപം 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം .

പി പി ചെറിയാൻ. കാലിഫോർണിയ:തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 5.2 തീവ്രതയുള്ള ഭൂകമ്പം സാൻ ഡീഗോയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായതായി  യുഎസ് ജിയോളജിക്കൽ സർവേയുടെ അറിയിപ്പിൽ പറയുന്നു .പ്രകമ്പത്തിന്റെ പ്രഭവകേന്ദ്രം കാലിഫോർണിയയിലെ ജൂലിയനിലായിലായിരുന്നു.സാൻ ഡീഗോയിൽ നിന്ന് ഏകദേശം...

Most Read