Sunday, March 22, 2026

Yearly Archives: 0

ടെക്സസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണം ലോട്ടറി മേധാവി രാജിവച്ചു.

പി പി ചെറിയാൻ. ഓസ്റ്റിൻ, ടെക്സസ് (എപി) - 2023 ലും ഈ വർഷത്തിന്റെ തുടക്കത്തിലും ഏകദേശം 200 മില്യൺ ഡോളർ ജാക്ക്‌പോട്ടുകൾ നേടിയതിനെക്കുറിച്ചുള്ള ഒന്നിലധികം അന്വേഷണങ്ങൾക്കിടയിൽ ടെക്സസ് ലോട്ടറി കമ്മീഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ...

പ്രവാസി ഗ്രന്ഥകാരനെ മന്ത്രി ജി.ആര്‍.അനില്‍ ആദരിച്ചു.

സെക്കോമീഡിയപ്ലസ്. തിരുവനന്തപുരം . ഖത്തറിലെ പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും  മീഡിയ പ്ലസ് സിഇഒ യുമായ  ഡോ. അമാനുല്ല വടക്കാങ്ങരയെ കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി  ജി ആര്‍ അനില്‍ ആദരിച്ചു. ലോക...

കാല്‍ഗറിയിൽ “പവർപ്ലേ ക്രിക്കറ്റ് അക്കാദമി”.

ജോസഫ് ജോൺ കാൽഗറി. കാല്‍ഗറി:  കാൽഗറി യിലെ  ക്രിക്കറ്റ് പ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാർ രൂപം കൊടുത്ത "പവർപ്ലേ ക്രിക്കറ്റ് അക്കാദമി" മെയ് 04, 2025 നു ഉത്‌ഘാടനം ചെയ്യപ്പെടുന്നു .    5 മുതൽ...

നായർ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം കെങ്കേമമായി!.

ജയപ്രകാശ് നായർ. ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ ഏപ്രിൽ 20 ഞായറാഴ്ച്ച ക്വീൻസിലെ ഗ്ലൻഓക്സിലെ പി.എസ്.115 ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 11 മണിമുതൽ വൈകിട്ട് 5 മണി വരെ ആർഭാടമായി വിഷു ആഘോഷിച്ചു. വിഷുക്കണിക്ക്...

ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ. ന്യൂ യോർക്ക് : ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന  ശക്തമായി അപലപിക്കുന്നു. നിരായുധരായ ടൂറിസ്റ്റുകളുടെ നേരെ നടന്ന ആക്രമണത്തിൽ 28 പേരാണ് മരിച്ചത്. ഒട്ടനവധി പേർക്കു പരുക്കേറ്റിട്ടുമുണ്ട്. മരണമടഞ്ഞതിൽ...

വടകര സ്വദേശിയായ ഹെന്ന അസ്ലം ന്യൂജേസിയിൽ വാഹനാപകടത്തിൽ മരിച്ചു.

പി പി ചെറിയാൻ. ന്യൂജേഴ്‌സി:ന്യൂജേഴ്‌സിയിലെ ന്യൂ ബ്രൺസ്‌വിക്കിലുള്ള റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയായ ഹെന്ന അസ്ലം എന്ന 21 വയസ്സുകാരി 2025 ഏപ്രിൽ 22ന് ഒരു വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു  കേരളത്തിലെ വടകര സ്വദേശികളായ അസ്‌ലം...

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു യുഎസ് പ്രസിഡന്‍റ് ഉൾപ്പെടെ ലോകനേതാക്കൾ.

പി പി ചെറിയാൻ. ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് , റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയവർ  അപലപിച്ചു. ‘കശ്മീരിൽ നിന്ന് പുറത്തുവരുന്ന...

കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം ഏപ്രിൽ 26 നു.

പി പി ചെറിയാൻ. ഗാർലാൻഡ്(ഡാളസ്):  കേരള അസോസിയേഷൻ ഓഫ് ഡാളസ്,ഇന്ത്യ കൾച്ചറൽ ആൻഡ് എഡിക്കേഷൻ സെന്ററും സംയുക്തമായി സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിക്കുന്നു ഏപ്രിൽ 26, ശനി രാവിലെ 10:30 മുതൽ  12:30 വരെ ബെൽറ്റിലൈനിലുള്ള...

ജെ.ഡി. വാൻസും കുടുംബവും താജ്മഹൽ സന്ദശിച്ചു.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി/ ആഗ്ര: യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കുടുംബവും താജ്മഹൽ സന്ദശിച്ചു. ഭാര്യ ഉഷ വാൻസും മൂന്ന് മക്കളുമാണ് വാൻസിനൊപ്പമുണ്ടായിരുന്നത്. 'വിസ്മയിപ്പിക്കുന്നതാണ് താജ്മഹൽ. യഥാർഥ പ്രണയത്തിന്റെ...

മധുരപലഹാര പ്രേമികൾ ഒത്തുചേരുന്ന “ടെക്സസ് പൈ ഫെസ്റ്റ്” ശനിയാഴ്ച .

പി പി ചെറിയാൻ. റോക്ക്‌വാൾ(ടെക്സാസ്) : 2019 മുതൽ, രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് മധുരപലഹാര പ്രേമികൾ റോക്ക്‌വാളിലെ ടെക്സസ് പൈ ഫെസ്റ്റിൽ ഒത്തുചേരുന്നു ടേറ്റ് ഫാംസ് ആതിഥേയത്വം വഹിക്കുന്ന  ഏഴാമത് വാർഷിക ടെക്സസ് പൈ ഫെസ്റ്റ്  പരിപാടിയിൽ...

Most Read