Saturday, March 21, 2026

Yearly Archives: 0

അഷ്റഫ്:ഹിന്ദുത്വ വംശഹത്യാ പദ്ധതിയുടെ ഇര: വി.ടി.എസ് ഉമർ തങ്ങൾ.

ഫ്രറ്റേണിറ്റി. മലപ്പുറം:മംഗളുരുവിൽ അഷ്റഫിനെതിരെ നടന്നത് ഹിന്ദുത്വ വംശീയതയുടെ ആൾക്കൂട്ട കൊലപാതകം തന്നെയാണെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു. കൊല്ലപ്പെട്ട അഷ്റഫിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം ആക്ഷൻ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ കന്നഡ...

മാംഗ്ലൂർ ആൾക്കൂട്ടക്കൊല; എസ്.ഐ.ഒ പ്രതിഷേധിച്ചു.

സലീംസുൽഫിഖർ. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് വ്യാജ്യമായി ആരോപിച്ച് കോട്ടക്കൽ പറപ്പൂർ സ്വദേശി അഷ്റഫിനെ മംഗലാപുരത്ത് വെച്ച് സംഘ്പരിവാർ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോട്ടക്കലിൽ എസ്.ഐ.ഒ മലപ്പുറം കമ്മിറ്റി പ്രകടനം നടത്തി. പഹൽഗാം അക്രമണത്തിന്...

ആള്‍ക്കൂട്ടക്കൊല: വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി. പറപ്പൂര്‍: മംഗ്ലൂരു ആർ എസ് എസ് പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ടക്കൊലക്ക് വിധേയമാക്കിയ പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി അഷ്‌റഫിന്റെ വീട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ സന്ദര്‍ശിക്കുകയും മാതാപിതാക്കളെ അനുശോചനമറിയിക്കുകയും ചെയ്തു....

അപൂർവ എർത്ത് ധാതുക്കളുടെ വിതരണത്തിൽ ട്രംപ് ഭരണകൂടം ഉക്രെയ്നുമായി കരാറിലെത്തി.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി:റഷ്യൻ സമാധാനത്തിനായുള്ള നിർണായക നീക്കമായി ട്രംപ് ഭരണകൂടം ഉക്രെയ്നുമായി ധാതു കരാറിൽ ഒപ്പുവച്ചു.ഡൊണാൾഡ് ട്രംപും വോളോഡിമിർ സെലെൻസ്‌കിയും തമ്മിലുള്ള ഓവൽ ഓഫീസിലെ തർക്കം നിർത്തിവച്ചതിന് ആഴ്ചകൾക്ക് ശേഷം,...

ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ബലാത്സംഗ കുറ്റവാളിയെ സഹതടവുകാരൻ കൊലപ്പെടുത്തി.

പി പി ചെറിയാൻ. ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിൽ ഈ വർഷം ഒരു ഡസനിലധികം തടവുകാരുടെ ജീവൻ അപഹരിച്ച ജയിൽ അക്രമണം  തുടരുന്നതിനിടയിൽ, വാരാന്ത്യത്തിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഒരു ബലാത്സംഗ കുറ്റവാളിയെ സഹതടവുകാരൻ കൊലപ്പെടുത്തിയതായി...

തേജ്‌പോൾ ഭാട്ടിയ, ആക്സിയം സ്‌പെയ്‌സിന്റെ സിഇഒ ആയി നിയമിതനായി.

പി പി ചെറിയാൻ. ഹൂസ്റ്റൺ, ടെക്സസ് — വാണിജ്യ ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങളിലും മനുഷ്യ ബഹിരാകാശ യാത്രാ സേവനങ്ങളിലും മുൻപന്തിയിലുള്ള ആക്സിയം സ്പേസ്, ഏപ്രിൽ 25 ന് തേജ്പോൾ ഭാട്ടിയയെ പുതിയ ചീഫ് എക്സിക്യൂട്ടീവ്...

ട്രംപിന്റെ വ്യാപാര നയത്തെ വിമർശിക്കാനുള്ള ഉഭയകക്ഷി ശ്രമം വൈസ് പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ട് പരാജയപ്പെടുത്തി.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ട്രംപിന്റെ വ്യാപാര നയത്തെ വിമർശിക്കാനുള്ള ഉഭയകക്ഷി ശ്രമത്തെ ഇല്ലാതാക്കാൻ വൈസ് പ്രസിഡന്റ് വാൻസ് സെനറ്റിൽ ടൈ-ബ്രേക്കിംഗ് വോട്ട് രേഖപ്പെടുത്തി.ഇത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയത്തെ...

ഗോൾഫ് കാർട്ടിൽ നിന്ന് വീണ് എൻ എഫ് എൽ ഉപദേഷ്ടാവായിരു ജെഫ് സ്‌പെർബെക്ക് മരിച്ചു.

പി പി ചെറിയാൻ. കാലിഫോർണിയ:സതേൺ കാലിഫോർണിയയിൽ ജോൺ എൽവേ ഓടിച്ചിരുന്ന ഗോൾഫ് കാർട്ടിൽ നിന്ന് വീണ് ജെഫ് സ്‌പെർബെക്ക് മരിച്ചു.അദ്ദേഹത്തിന് 62 വയസ്സായിരുന്നു. ലാ ക്വിന്റയിലെ ഒരു സ്വകാര്യ ഗോൾഫ് കമ്മ്യൂണിറ്റിയിൽ എൽവേ ഓടിച്ചിരുന്നതായി പറയപ്പെടുന്ന...

മകളെ കൊലപ്പെടുത്തിയതിന് മുൻ മിയാമി നഴ്‌സിന് ജീവപര്യന്തം തടവ് ശിക്ഷ.

പി പി ചെറിയാൻ. മിയാമി-ഡേഡ് : 7 വയസ്സുള്ള വളർത്തു പുത്രിയെ കൊലപ്പെടുത്തിയ മാതാവിനെ ജീവപര്യന്തം തടവിന് വിധിച്ചു ബുധനാഴ്ച മിയാമി-ഡേഡ് കോടതിയാണ് ശിക്ഷ വിധിച്ചത് മുൻ മിയാമി നഴ്‌സായ 56 കാരിയായ ഗിന ഇമ്മാനുവൽ,...

ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്‌ലറ്റ്സിന്റെ (LUKA) പ്രഥമ ദേശീയ ടൂണമെന്റ് മത്സരങ്ങള്‍ ചരിത്ര സംഭവമായി.

മൊയ്തീന്‍ പുത്തന്‍‌ചിറ. ഡാളസ്: ടെക്സസിലെ ഡാളസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്‌ലറ്റ്സ് (LUKA) എന്ന സംഘടനയുടെ ചരിത്രത്തിലെ പ്രഥമ ദേശീയ ടൂർണമെന്റ് മത്സരങ്ങള്‍ അമേരിക്കയിലെ മലയാളികൾ കായികരംഗത്ത് ഒന്നിച്ചു കൂടിയ...

Most Read