ജോൺസൺ ചെറിയാൻ .
ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനം. ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യം മൗലികവകാശമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും 19-ാം വകുപ്പ് ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ മാധ്യമസ്വാതന്ത്ര്യവും ഉള്‍പ്പെടും. മാധ്യമ സ്വാതന്ത്ര്യത്തിന്റെ തകര്‍ച്ച ജനാധിപത്യസംവിധാനത്തെ തകര്‍ച്ചയ്ക്കിടയാക്കും.
ജോൺസൺ ചെറിയാൻ .
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതക്കെതിരെ കടുത്തനടപടികള്‍ക്കൊരുങ്ങുകയാണ് ഇന്ത്യ. പാകിസ്താനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും ഐഎംഎഫ് സാമ്പത്തികസഹായം നല്‍കുന്നത് തടയുന്നതിനുമുള്ള നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.
സൽമാനുൽ ഫാരിസ്.
കാസർഗോഡ് :"സർഗാത്മക വിദ്യാർഥിത്വം നന്മയുടെ വഴികാട്ടാൻ" എന്ന പ്രമേയത്തിൽ 9.,10 ,+1 ,+2 ക്ലാസ്സുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പരവനടുക്കം ആലിയ അറബിക് കോളേജിൽ മെയ് 5 മുതൽ 8...
ശ്രീകുമാർ ഉണ്ണിത്താൻ.
ന്യൂ യോർക്ക് : ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ലോഞ്ചിങ് , മതേർസ് ഡേ ആഘോഷം എന്നിവ സംയുക്‌തമായി 2025 മെയ് 10 ശനിയാഴ്ച ഉച്ചക്ക് 12 മണി...
വെൽഫെയർ പാർട്ടി.
മലപ്പുറം: തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതിനെ തുടർന്ന് പേ വിഷ ബാധയേറ്റ് മരണപ്പെട്ട പെരുവള്ളൂർ കാക്കത്തടം സിയാ ഫാരിസിന്റെ കുടുംബത്തെ വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ച് ആശ്വസിപ്പിച്ചു. തെരുവ് നായ...
ഫ്രറ്റേണിറ്റി.
മലപ്പുറം:മംഗളുരുവിൽ അഷ്റഫിനെതിരെ നടന്നത് ഹിന്ദുത്വ വംശീയതയുടെ ആൾക്കൂട്ട കൊലപാതകം തന്നെയാണെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു.
മലപ്പുറത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുക യായിരുന്നു...
വെൽഫെയർ പാർട്ടി.
മലപ്പുറം: നാടിൻ്റെ നന്മക്ക് നമ്മളൊന്നാവണം എന്ന സന്ദേശം ഉയർത്തിപ്പിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നടത്തുന്ന സാഹോദര്യ കേരളാ യാത്രയുടെ പ്രചരണാർത്ഥം ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചാരണ പര്യടനത്തിന്...
പി പി ചെറിയാൻ.
വിസ്കോൺസിൻ :ഏറ്റവും മികച്ച പാമ്പുകടി പ്രതിരോധ വിഷം സൃഷ്ടിക്കാൻ വർഷങ്ങളോളം പരിശ്രമിച്ച ശേഷം ഒടുവിൽ ഒരു പാമ്പിന്റെ കടിയേൽക്കാൻ ടിം ഫ്രീഡ് അനുവദിച്ചു.
വിഷമുള്ള മൂർഖൻ പാമ്പുകളെയാണ് അദ്ദേഹം ഉപയോഗിച്ചത്, കാരണം...
ഷാജി രാമപുരം .
ഡാലസ്: മാർത്തോമ്മ സഭയുടെ ക്രമീകരണപ്രകാരം അടുത്ത മൂന്ന് വർഷത്തേക്ക് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക വികാരിയായി നിയമിതനായ റവ.എബ്രഹാം വി. സാംസൺ, ഡാലസ് പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ ഇടവക...
ജോൺസൺ ചെറിയാൻ .
വേനൽക്കാലമായതിനാൽ കോളറ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി വീണ ജോർജ്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം വരാൻ സാധ്യതയുണ്ടെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ...