പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :ഇന്ത്യ പാകിസ്ഥാനെതിരായ സ്ഥിരീകരിച്ച സൈനിക നടപടിയെ "നാണക്കേട്" എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു, ചൊവ്വാഴ്ച വൈകുന്നേരം തന്റെ ഓവൽ ഓഫീസിലെ പരിപാടിക്ക് മുമ്പാണ്...
ശ്രീകുമാർ ഭാസ്കരൻ.
“പതറരുത്, സ്മാർട്ടായിപ്പറയണം”.
പുറത്തിറങ്ങുമ്പോൾ അണ്ണൻ ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു. ഉള്ളിൽ ഒരു പതർച്ചയുണ്ട്.
പുറത്തിറങ്ങുമ്പോൾ ചെറിയ ചാറ്റൽ മഴ. കുടയില്ല. അതൊരു പുതുമയല്ല ഇവിടെ. കാണ്‍പൂര്‍ മഴ വളരെ കുറവുള്ള പ്രദേശമാണ്. ഏറിയാൽ വർഷത്തിൽ നല്ല...
മാർട്ടിൻ വിലങ്ങോലിൽ.
ഡാളസ്: മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ സെന്റർ എ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട "മാർത്തോമയിറ്റ് പ്രീമിയർ ലീഗ് 2025" ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ സെഹിയോൻ മാർത്തോമാ യുവജനസഖ്യം ചാമ്പ്യന്മാരായി. വാശിയേറിയ...
ശ്രീകുമാര് ഭാസ്കരൻ .
ശാന്തി. അതായിരുന്നു അവരുടെ പേര്. നേപ്പാളി. അതിസുന്ദരി. ചില കലണ്ടറുകളിൽ കാണുന്ന ചൈനീസ് സുന്ദരിമാരെ വെല്ലുന്നസൗന്ദര്യം.
ഞങ്ങൾ താമസിച്ചിരുന്ന വീടിൻറെ ഒരുമുറി അവർക്ക് കൊടുത്തിരിക്കുകയായിരുന്നു. ഒരു മുറി എങ്കിലും അല്പം വലുത്....
ജോൺസൺ ചെറിയാൻ .
വിവാദങ്ങൾക്ക് ശേഷം ഇടുക്കി വാഴത്തോപ്പിൽ സർക്കാരിന്റെ ‘എന്റെ കേരളം’ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് റാപ്പർ വേടൻ. തന്റെ ചില കാര്യങ്ങൾ അനുകരിക്കരുതെന്നും തന്നെ ഉപദേശിക്കാൻ ആരുമില്ലായിരുന്നുവെന്നും ആരാധകരോടായി വേടൻ പറഞ്ഞു....
ജോൺസൺ ചെറിയാൻ .
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. തുടര്‍ച്ചയായ 12-ാം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവയ്പ്പുണ്ടായി. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍,...
ജീമോൻ റാന്നി .
ഹൂസ്റ്റൺ: ഔവർ റിവർസ്റ്റോൺ യുണ്ണെറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) സ്‌പ്രിംഗ് പിക്നിക്ക് പ്രകൃതി മനോഹരമായ കിറ്റി ഹോളോ പാർക്കിൽ വ്യത്യസ്തമായ സ്പോർട്ട്സ്, ഗയിംസ്, കൾച്ചറൽ പ്രോഗ്രം എന്നിവയോട് കൂടി നടത്തപ്പെട്ടു.
കുട്ടികൾ...
ഷാജി രാമപുരം.
ന്യൂയോർക്ക് : തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ആയ അസോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് (അമിക്കോസ് ) നോർത്ത് ഈസ്റ്റ് റീജിയണലിന്റെ നേതൃത്വത്തിൽ...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി: യുഎസ് കൃഷി വകുപ്പിലെ (യുഎസ്‌ഡിഎ) ആയിരക്കണക്കിന് ജീവനക്കാർ ട്രംപ് ഭരണകൂടത്തിന്റെ സ്വമേധയാ രാജി വാഗ്ദാനം സ്വീകരിച്ചു,
ഭക്ഷ്യ ഗുണനിലവാരം, കാർഷിക വികസനം, രാജ്യവ്യാപകമായി പോഷകാഹാര ശ്രമങ്ങൾ എന്നിവ...
പി പി ചെറിയാൻ.
സിമി വാലി(കാലിഫോർണിയ ):സിമി വാലിയിൽ ഉണ്ടായ ചെറിയ വിമാനാപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും ഒരു നായയും കൊല്ലപ്പെട്ടു.വിമാനം തകർന്നു വീണുവെങ്കിലും നിലത്ത് ആർക്കും പരിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ശനിയാഴ്ച...