Saturday, March 21, 2026

Yearly Archives: 0

സാഹോദര്യ കേരള പദയാത്ര മെയ് 10 മുതൽ മലപ്പുറം ജില്ലയിൽ.

അജ്മൽ തോട്ടോളി. മലപ്പുറം: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്...

മെയ് 10 ശനിയാഴ്ച ന്യൂ ജേഴ്സിയിൽ നടത്തുന്ന ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫിൽ ഷാൻ റഹ്മാൻ സംഘവും പങ്കെടുക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ. ന്യൂ യോർക്ക് : ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ലോഞ്ചിങ് , മതേർസ് ഡേ ആഘോഷം എന്നിവ സംയുക്‌തമായി  2025 മെയ് 10 ശനിയാഴ്ച ഉച്ചക്ക് 12 മണി...

വിശ്വാസനിറവിൽ പ്രഥമദിവ്യകാരുണ്യ സ്വീകരണം ഹ്യൂസ്റ്റനിൽ.

ബിബി തെക്കനാട്ട്. ഹ്യൂസ്റ്റൺ: സെന്റ് മേരീസ്  ക്നാനായ കാത്തോലിക്ക  ഫൊറോനാ ദൈവാലയതിൽ  ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം. സെന്റ്  മേരീസ് ക്നാനായ കാത്തോലിക്ക  ഫൊറോന ദൈവാലയത്തിൽ   കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം   ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മെയ്...

അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ .

എ.സി.ജോർജ്. ഈ ഭൂമിയിൽ കാണപ്പെട്ട സൃഷ്ടി സ്ഥിതി പരിപാലകയാം സ്നേഹ നിധിയാണമ്മ ഒരിക്കലും വറ്റാത്ത വാത്സല്യ തേൻ ഉറവയാണമ്മ അതിരുകളില്ലാത്ത സ്നേഹ വാത്സല്യങ്ങൾ സദാ വാരി കോരി ചൊരിയും മക്കൾക്കായി മലപോലെ ആകാശത്തോളം മക്കൾ വളർന്നാലും എന്നും അമ്മയ്ക്ക് സ്വന്തം കുഞ്ഞു പൊൻകുഞ്ഞു നമ്മൾ...

ഒലിച്ചുപോയ ചിറാപുഞ്ചി.

ജോയ്‌സ് വർഗീസ്‌. പത്താംക്ലാസ് പരീക്ഷ എന്നൊരു കുപ്പിയിൽ അടച്ച ഭൂതത്തിനെ ഞാൻ ഭയക്കാൻ തുടങ്ങിയത് മൂന്നാം ക്ലാസ് മുതലാണ്. ഞാൻ മൂന്നിൽ പഠിക്കുമ്പോൾ എന്റെ മൂത്ത സഹോദരങ്ങൾ പത്തിലും ഒമ്പതിലും ഒക്കെ പഠിച്ചു തുടങ്ങി....

ഫോക്സ് ന്യൂസിന്റെ ജീനിൻ പിറോയെ ടോപ്പ് ഫെഡറൽ പ്രോസിക്യൂട്ടറായി ട്രംപ് നാമനിർദ്ദേശം ചെയ്തു .

പി പി ചെറിയാൻ. വാഷിംഗ്ടൺ:ഫോക്സ് ന്യൂസ് അവതാരകയും മുൻ കൗണ്ടി പ്രോസിക്യൂട്ടറും തിരഞ്ഞെടുക്കപ്പെട്ട ജഡ്ജിയുമായ  ജീനിൻ പിറോയെ രാജ്യ തലസ്ഥാനത്തെ ടോപ്പ് ഫെഡറൽ പ്രോസിക്യൂട്ടറായി നാമനിർദ്ദേശം ചെയ്യുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞു. 2006...

സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ ഇന്ത്യ പരാജയപ്പെടുത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി:സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ ഇന്ത്യ പരാജയപ്പെടുത്തിയതായും സമാധാനത്തിനായി ഇന്ത്യയുമായും പാകിസ്ഥാനുമായും യുഎസ് നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും...

സാൻ ഡീഗോയിൽ ബോട്ട് മറിഞ്ഞു, ഇന്ത്യൻ കുടുംബത്തിന് ദാരുണ അന്ത്യം.

പി പി ചെറിയാൻ. സാൻ ഡീഗോ, കാലിഫോർണിയ – സാൻ ഡീഗോ തീരത്ത് മനുഷ്യക്കടത്ത് ബോട്ട് മറിഞ്ഞതിനെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള  കുടുംബത്തിലെ രണ്ട് കുട്ടികൾ മരിച്ചു .മെയ് 5 ന് രാവിലെ കപ്പൽ...

രാജ്യം അതീവ ജാഗ്രതയിൽ.

ജോൺസൺ ചെറിയാൻ . പാകിസ്താനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിൽ. നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം. പൂഞ്ചിലെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പാക് പ്രകോപനത്തിന് ഉചിതമായ മറുപടി...

ഹൈ ഫൈവ് – 2025 മ്യൂസിക്കൽ നൈറ്റ് ഞായറാഴ്ച : ഒരുക്കങ്ങൾ പൂർത്തിയായി.

ജീമോൻ റാന്നി  . ഹൂസ്റ്റൺ : സെന്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ വിൻഡ്സർ എന്റെർറ്റൈൻമെൻറ്  അവതരിപ്പിക്കുന്ന ഹൈ ഫൈവ് 25 ന്റെ (High Five - 2025) ഒരുക്കങ്ങൾ പൂർത്തിയായതായി...

Most Read