Saturday, December 13, 2025

Yearly Archives: 0

കൺട്രി സംഗീതത്തിലെ പയനിയറായ ജോണി റോഡ്രിഗസ് അന്തരിച്ചു.

പി പി ചെറിയാൻ. സാബിനൽ, ടെക്സസ്:കൺട്രി സംഗീതത്തിലെ പയനിയറായ ജോണി റോഡ്രിഗസ് അന്തരിച്ചു അദ്ദേഹത്തിന് 73 വയസ്സായിരുന്നു.. ഈ വിഭാഗത്തിലേക്ക് പ്രവേശിച്ച ആദ്യത്തെ ഹിസ്പാനിക് ഗായകരിൽ ഒരാളായ റോഡ്രിഗസ് മെയ് 9 വെള്ളിയാഴ്ചയാണ്  അന്തരിച്ചതെന്നു...

ഹ്യൂസ്റ്റണിലെ ആഫ്റ്റർ-അവേഴ്‌സ് ബാറുകളിൽ റെയ്ഡ് 20 പേർ അറസ്റ്റിൽ.

പി പി ചെറിയാൻ. ഹ്യൂസ്റ്റൺ( ടെക്സസ്): തെക്കുകിഴക്കൻ ഹ്യൂസ്റ്റണിലെ രണ്ട് ആഫ്റ്റർ-അവേഴ്‌സ് ബാറുകൾ ഹ്യൂസ്റ്റൺ പോലീസ് നടത്തിയ ഏകോപിത റെയ്ഡിൽ ഒറ്റരാത്രിയിൽ  നിരവധി പേരെ അറസ്റ്റ് ചെയ്തു.രണ്ട്.ബാറുകൾ അടച്ചുപൂട്ടി ക്ലിയർവുഡ് ഡ്രൈവിന് സമീപമുള്ള ഗൾഫ് ഫ്രീവേയ്ക്ക്...

നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് മെയ് 12നു .

പി പി ചെറിയാൻ. ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 12നു തിങ്കൾ രാത്രി 8-00 (ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു  റവ. ജോയൽ...

അമേരിക്കയിൽ 30 വർഷത്തിനിടെ ആദ്യമായി അഞ്ചാംപനി ബാധ 1,000 കടന്നു.

പി പി ചെറിയാൻ. ന്യൂയോർക് :30 വർഷത്തിനിടെ ആദ്യമായി രാജ്യത്തെ അഞ്ചാംപനി ബാധ 1,000 കടന്നതായി രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങൾ വെളിപ്പെടുത്തി. 31 സംസ്ഥാനങ്ങളിലായി ഇപ്പോൾ 1,001 പേരെ ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് -...

സമന്വയ കാനഡയെ സൂരജും അനീഷും നയിക്കും.

ജോസഫ് ജോൺ കാൽഗറി . ടൊറന്റോ: രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ സമന്വയ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനെ അടുത്ത രണ്ട് വര്‍ഷം സൂരജ് അത്തിപ്പറ്റയും അനീഷ്‌ അലക്സും നയിക്കും. ശനിയാഴ്ച ചേര്‍ന്ന വാര്‍ഷിക...

ശിരോലിഖിതം.

ശ്രീകുമാർ ഭാസ്കരൻ. മുന്ന എന്നാണ് അവനെ എല്ലാവരും വിളിച്ചിരുന്നത്‌. മനീഷ് എന്നാണ് പേര്. നല്ല സ്റ്റൈലന്‍ പേര്. എന്നിട്ടും മുന്ന എന്ന് അവനെ എല്ലാവരും വിളിച്ചു. മനീഷ് എന്ന് അവനെ ആരും വിളിക്കുന്നത്‌ ഞാന്‍...

വടക്കാങ്ങര മണിയറക്കാട് റോഡ് ഉദ്ഘാടനം ചെയ്തു.

റബീ ഹുസൈൻ തങ്ങൾ. വടക്കാങ്ങര : മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെ 2024-25 ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച വടക്കാങ്ങര ആറാം വാർഡിലെ മണിയറക്കാട് - കുറുക്കൻകുന്ന് റോഡ് പ്രദേശത്തെ പൗരപ്രമുഖരുടെയും സാമൂഹിക രാഷ്ട്രീയ നേതാക്കളുടെയും...

ഡിജിറ്റൽ മീഡിയ മീറ്റ് നാളെ .

വെൽഫെയർ പാർട്ടി. തിരൂർ: 'നാടിൻറെ നന്മക്ക്  നമ്മളൊന്നാകണം' എന്ന സന്ദേശവുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി ജില്ലയിലെ ഡിജിറ്റൽ മീഡിയ സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തുന്നു....

പാക് പ്രകോപനത്തിന് ശക്തമായ മറുപടി.

ജോൺസൺ ചെറിയാൻ . പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്താനിലേക്ക് ഇന്ത്യയുടെ മിസൈല്‍ ആക്രമണം എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ലാഹോര്‍, സിയാല്‍കോട്ട്, കറാച്ചി, ഇസ്ലമാബാദിലും റാവല്‍പിണ്ടിയിലും മിസൈല്‍ വര്‍ഷം. പാകിസ്താനിലെ ബഹാവല്‍നഗര്‍ കണ്‍ടോണ്‍മെന്റിന്...

500,000 കുടിയേറ്റക്കാരുടെ പദവി റദ്ദാക്കാൻ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ട്രംപ്.

പി പി ചെറിയാൻ. മാനുഷിക" കാരണങ്ങളാൽ അര ദശലക്ഷത്തിലധികം കുടിയേറ്റക്കാർക്ക് യുഎസിൽ നിയമപരമായി പ്രവേശിക്കാനും താമസിക്കാനും അനുവദിച്ച ബൈഡൻ കാലഘട്ടത്തിലെ ഒരു പരിപാടി അവസാനിപ്പിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയോട്...

Most Read