Sunday, December 21, 2025

Yearly Archives: 0

സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം.

ജോൺസൺ ചെറിയാൻ . അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മസ്തിഷ്‌ക...

ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം തൃശൂരില്‍ എത്തിച്ചു.

ജോൺസൺ ചെറിയാൻ . തമിഴ്‌നാട് ധര്‍മ്മപുരിയില്‍ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂരില്‍ എത്തിച്ചു. പരുക്കേറ്റ ഷൈന്‍ ടോമിനെയും മാതാവ് മറിയ കാര്‍മലിനെയും തൃശൂരിലെ...

ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്താൻ.

ജോൺസൺ ചെറിയാൻ . സിന്ധു നദീ ജല കരാർ മരവിപ്പിച്ച നടപടിയിൽ ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്ഥാൻ. കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത്. കരാർ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്നും...

മതിയായ വിദ്യാർഥികളില്ല.

ജോൺസൺ ചെറിയാൻ . എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം കണ്ണൂർ ജില്ലയിൽ എട്ട് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന് കണക്ക്. താഴുവീണതിൽ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്താണ്. മതിയായ വിദ്യാർഥികൾ ഇല്ലാത്തതിനെ തുടർന്നാണ് സ്കൂളുകളെല്ലാം അടച്ച് പൂട്ടിയത്.

പന്ത്രണ്ടു വർഷം പിന്നിട്ടിട്ടും ജ്വലിക്കുന്ന സ്മരണകളിൽ പാട്രിക് മരുതുംമൂട്ടിൽ.

പി.പി ചെറിയാൻ. ഡാലസ്:താൻ സ്നേഹിച്ച , തന്നെ സ്നേഹിച്ച ദേവാലയത്തോടു  യാത്ര പറഞ്ഞു പന്ത്രണ്ട് വര്‍ഷം പിന്നിടുമ്പോഴും അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ തുടിക്കുന്ന സ്മരണകള്‍ മാർത്തോമാ സഭ ജനങ്ങളിൽ പ്രത്യേകിച്ച് ഡാളസ്...

സൗത്ത് ഡാളസിലെ വെടിവയ്പിൽ 7 പേർക്ക് പരിക്കേറ്റു, 2 പേരുടെ നില ഗുരുതരം.

പി പി ചെറിയാൻ. ഡാളസ് :വ്യാഴാഴ്ച രാത്രി സൗത്ത് ഡാളസിൽ  നടന്ന വെടിവയ്പിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച്, വെടിയേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഈ ആഴ്ച എല്ലാ രാത്രിയിലും വഴക്കുകൾ...

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടം.

ജോൺസൺ ചെറിയാൻ . ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയതില്‍ ഉണ്ടായ അപകടത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു. ആര്‍സിബി മാനേജ്‌മെന്റിനും, ബിസിസിഐക്കും ഇവന്റ് മാനേജ്‌മെന്റ്...

ഗാർലാന്റ് സെന്റ്. തോമസ് സീറോ മലബാർ ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം .

മാർട്ടിൻ വിലങ്ങോലിൽ. ഗാർലാന്റ് (ടെക്‌സാസ്): ഗാർലാന്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ  കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സൈ്‌ഥര്യലേപന ശുശ്രൂഷയും നടന്നു.  മെയ് 31 നടന്ന ശുശ്രൂഷകളിൽ ഷിക്കാഗോ രൂപതാ മെത്രാൻ മാര്‍. ജോയ്...

ഗ്രീൻ കാർഡിനായി വ്യാജ വിവാഹം,ഇന്ത്യൻ പൗരൻ കുറ്റസമ്മതം നടത്തി,ശിക്ഷ സെപ്റ്റ:26 ന്.

പി പി ചെറിയാൻ. ചാൾസ്റ്റൺ(വെസ്റ്റ് വിർജീനിയ): വെസ്റ്റ് വിർജീനിയയിൽ നിയമവിരുദ്ധമായി താമസിക്കുന്ന 29 കാരനായ ഇന്ത്യൻ പൗരൻ ആകാശ് പ്രകാശ് മക്വാന  വ്യാജ വിവാഹം നടത്തി  യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കാൻ ശ്രമിച്ചതായി  കുറ്റസമ്മതം നടത്തി....

മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് ജൂൺ 9നു .

പി പി ചെറിയാൻ. ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 12നു തിങ്കൾ രാത്രി 8-00 (ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു നോർത്ത് ഈസ്റ്റ് റീജിയൻ...

Most Read