Monday, December 22, 2025

Yearly Archives: 0

മലപ്പുറത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു.

ജോൺസൺ ചെറിയാൻ . മലപ്പുറം തിരൂരില്‍ 9 മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. മാതാപിതാക്കള്‍ ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. കുഞ്ഞിനെ തിരൂര്‍ പൊലീസ്...

ആറാംദിനവും അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം.

ജോൺസൺ ചെറിയാൻ . പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് മിസൈല്‍ വര്‍ഷം ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍...

നിയോഗങ്ങൾ വിസ്മരിക്കുന്നവർ ദൈവത്തിൽ നിന്നകന്നുപോകുന്നു,റവ റോബിൻ വർഗീസ്.

പി പി ചെറിയാൻ. ഡാളസ് ക്രിസ്തുവിനു വേണ്ടി ജീവിതം സമർപ്പിക്കപ്പെട്ടവരാണ്  ഒരോരുത്തരുമെന്നു  അവകാശപ്പെടുമ്പോഴും നമ്മിൽ  ഭരമേല്പിക്കപെട്ട നിയോഗം എന്താണെന്ന്  തിരിച്ചറിയാതെ ആത്മീയ മണ്ഡലത്തിൽ നിന്നും ഒളിച്ചോടുന്നവരാണ്  എന്ന യാഥാർഥ്യം വിസ്മരിക്കാവുന്നതല്ല  .ഇങ്ങനെ ഒളിച്ചോടുന്നവർ ശിക്ഷാവിധിയിൽ...

ടെക്സസിലെ സ്വത്ത് നികുതി കുറയ്ക്കുന്ന ബില്ലുകളുടെ പാക്കേജിൽ ഗവർണർ ഒപ്പുവച്ചു.

പി പി ചെറിയാൻ. ഡെന്റൺ :ടെക്സസിലെ വീട്ടുടമസ്ഥർക്കുള്ള സ്വത്ത് നികുതി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലുകളുടെ ഒരു പാക്കേജിൽ ഗവർണർ ഗ്രെഗ് ആബട്ട് തിങ്കളാഴ്ച ഒപ്പുവച്ചു. 2025 ജൂൺ 16 തിങ്കളാഴ്ച ഡെന്റണിലെ റോബ്സൺ റാഞ്ച് ക്ലബ്‌ഹൗസിൽ...

മലങ്കര മാർത്തോമാ സഭയുടെ മയക്കുമരുന്ന് വിരുദ്ധ അവബോധ വാരാചരണം ആരംഭിച്ചു.

പി പി ചെറിയാൻ. ന്യൂയോർക്/തിരുവല്ല :ലഹരി വസ്തുക്കളുടെ ലഭ്യതയും ഉപയോഗവും ആശങ്കാജനകമാംവിധം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ഈ അപകടത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും, മനുഷ്യരാശിയെ നാശത്തിലേക്ക് വഴുതിവീഴുന്നതിൽ നിന്ന് രക്ഷിക്കുന്നതിനും, ആസക്തിയുടെ അടിമകളായവരെ വീണ്ടെടുക്കുന്നതിനും സഭ...

പ്ലസ് വൺ സീറ്റ്: വിദ്യാർഥികളെ വഞ്ചിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ‘ജനകീയ വിചാരണ.

ഫ്രറ്റേണിറ്റി. നിലമ്പൂർ: തുടർ ഭരണത്തിലൂടെ പത്തുവർഷം കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടും മലപ്പുറം ജില്ലക്ക് ഹയർസെക്കൻഡറിയിൽ ഒരു സ്ഥിരം ബാച്ചു പോലും അനുവദിക്കാതെ, മാർജിനിൽ സീറ്റ് വർദ്ധനവും, താൽക്കാലിക ബാച്ചും കൊണ്ട് വിദ്യാർത്ഥി...

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ലീഡേർസ് മീറ്റ്: സ്ത്രീത്വത്തെ അപമാനിക്കുന്നവരെക്കുറിച്ച് തുറന്ന് പറയാൻ തയ്യാറാവണം .

വിഎ ഫായിസ. മലപ്പുറം: സ്ത്രീകൾ അനുഭവിക്കുന്ന നീതിനിഷേധങ്ങളെ കുറിച്ച് തുറന്ന് പറയാൻ അവർ മുന്നോട്ട് വരുന്നില്ല എന്നുള്ളതാണ്, ഹേമ ജസ്റ്റിസ് കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മനസ്സിലാവുന്നത്. സ്ത്രീകൾ നേരിടുന്ന എന്ത് അപമാനവും ആർജ്ജവത്തോടെ തുറന്ന്...

ചെങ്ങന്നൂർ അസോസിയേഷൻ’ (CAP) ഫിലഡൽഫിയയുടെ പ്രവർത്തനോൽഘാടനം ജൂൺ 21 ശനിയാഴ്ച.

ഷിബു വർഗീസ് . ഫിലഡൽഫിയ: ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ചെങ്ങന്നൂർ അസോസിയേഷന്റെ (CAP) പ്രവർത്തനോൽഘാടനം ജൂൺ 21-ാം തീയതി രാവിലെ 11 മണി മുതൽ കാസ്സി റെസ്റ്റോറന്റിൽവച്ച്...

ഇറാൻ -ഇസ്രായേൽ സംഘർഷം.

ജോൺസൺ ചെറിയാൻ . ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലെക്ക് മാറ്റി. ഉർമിയയിൽ നിന്നും 110 വിദ്യാർത്ഥികളെ...

അവിശ്വസനീയം ഈ രക്ഷപ്പെടല്‍.

ജോൺസൺ ചെറിയാൻ . അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ രക്ഷപ്പെടുന്ന അവിശ്വസനീയമായ പുതിയ വീഡിയോ ഇന്ന് പുറത്തുവന്നു. വിമാനം തീഗോളം കണക്കെ കത്തുമ്പോള്‍ റോഡിലേക്ക് നടന്നു വരുന്നതാണ് ദൃശ്യങ്ങള്‍. ഉഗ്ര...

Most Read