Monday, December 22, 2025

Yearly Archives: 0

ഗാർലാൻഡ് സിറ്റി മേയറായി ഡിലൻ ഹെഡ്രിക് സത്യ പ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു .

 പി. സി. മാത്യു. ഡാളസ് കൗണ്ടി: ഗാർലാൻഡ് സിറ്റി മേയറായി ഡിലൻ ഹെഡറിക്ക് സ്ഥാനം ഏറ്റു.  താൻ അംഗമായിരിക്കുന്ന സെന്റ് ജോസഫ് കാത്തോലിക് ചർച്ച് വികാരി ഫാദർ സ്റ്റീഫൻ ഇൻഗ്രാം സത്യ പ്രതിജ്ഞ വാചകം...

അക്ഷര ദിനത്തിൽ റീഡ്സോൺ തുറന്ന് ടാലന്റ് പബ്ലിക് സ്കൂൾ.

റബീ ഹുസൈൻ തങ്ങൾ. വടക്കാങ്ങര : വായന ദിനത്തോടനുബന്ധിച്ച് ടാലന്റ് പബ്ലിക് സ്കൂൾ കുട്ടികൾക്കായി പ്രത്യേക റീഡ്സോൺ തുറന്നു. മാധ്യമം സീനിയർ കറസ്പോണ്ടന്റ് മെഹ്ബൂബ് ഉദ്ഘാടനം ചെയ്തു. വിവിധ ഭാഷകളിലെ പത്രങ്ങളും മാഗസിനുകളും അടങ്ങുന്ന റീഡ്സോൺ...

ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി ഹൈവേ ഉപരോധിച്ചു.

ഫ്രറ്റേണിറ്റി. പാലക്കാട്‌ : മൂന്നാംഘട്ട അലോട്മെന്റ് പൂർത്തിയായിട്ടും ജില്ലയിൽ തുടരുന്ന പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി ഹൈവേ ഉപരോധിച്ചു. നിലവിൽ ജില്ലയിൽ പ്ലസ്...

റിപ്പബ്ലിക്കൻ പാർട്ടിക്ക് കെ പി ജോർജിനെ വേണ്ടെന്നു ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടി സംസ്ഥാന ചെയർമാൻ എബ്രഹാം ജോർജ്.

പി-പി-ചെറിയാൻ. ഓസ്റ്റിൻ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ പി ജോർജ് റിപ്പബ്ലിക്കായി മാറുകയാണെന്ന പ്രസ്താവനയിൽ, പാർട്ടിക്ക് അയാളെ ആവശ്യമില്ല എന്നുള്ള ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ച് ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ സംസ്ഥാന ചെയർമാൻ എബ്രഹാം ജോർജ് . “ആരെങ്കിലും ഞങ്ങളുടെ...

പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്‌ണം.

ജോൺസൺ ചെറിയാൻ . പാരസെറ്റമോളിൽ കമ്പി കഷ്‌ണം എന്ന് പരാതി. മണ്ണാർക്കാട് പ്രൈമറി ഹെൽത്ത് സെൻററിൽ നിന്നു നൽകിയ പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം എന്ന് പരാതി. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെൽത്ത്...

ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കും.

ജോൺസൺ ചെറിയാൻ . ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു.

ഇന്നുമുതൽ മഴയുടെ തീവ്രത കുറയും.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് ഇന്നുമുതൽ മഴയുടെ തീവ്രത കുറയും. ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 2025 ജൂണ്‍ 19, 22 മുതല്‍ 25 വരെ...

തോമസ് ജോണ്‍ (67) ആല്‍ബനിയില്‍ നിര്യാതനായി .

മൊയ്തീന്‍ പുത്തന്‍‌ചിറ. ആല്‍ബനി (ന്യൂയോര്‍ക്ക്): കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍ (67) ജൂണ്‍ 17 ചൊവ്വാഴ്ച ആല്‍ബനിയില്‍ നിര്യാതനായി. നിരവധി വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചതിനു ശേഷം ആല്‍ബനിയില്‍ മകനോടൊപ്പം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ:...

ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ യുഎസുമായി നേരിട്ട് ചർച്ച നടത്തിയതായി നയതന്ത്രജ്ഞർ.

പി പി ചെറിയാൻ. കാൽഗറി(കാനഡ):ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ യുഎസുമായി നേരിട്ട് ചർച്ച നടത്തിയതായി നയതന്ത്രജ്ഞർ.  പ്രതിസന്ധിക്ക് നയതന്ത്രപരമായ അന്ത്യം കണ്ടെത്തുന്നതിനായി, കഴിഞ്ഞയാഴ്ച ഇറാനിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും...

ഇറാൻ -ഇസ്രായേൽ സംഘർഷം “ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആർക്കും അറിയില്ല ട്രംപ് .

പി പി ചെറിയാൻ. വാഷിംഗ്ടൺ: അമേരിക്ക ഇസ്രായേലിന്റെ വ്യോമയുദ്ധത്തിൽ പങ്കുചേർന്നാൽ "പരിഹരിക്കാനാവാത്ത നാശനഷ്ടം" ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകി..ഈ പ്രഖ്യാപനത്തെ  പരിഹസിച്ചുകൊണ്ട് പ്രസിഡന്റ് .ഡൊണാൾഡ്  ട്രംപ്.പ്രസ്താവനയിറക്കി ,"എനിക്കും ഇതിൽ പങ്കാളിയാകാൻ താൽപ്പര്യമില്ല,...

Most Read