Monday, December 22, 2025

Yearly Archives: 0

സെഹിയോൺ മാർത്തോമ ചർച്ച്, സീനിയേഴ്സ് ഓർഗനൈസേഷൻ പിക്നിക് സംഘടിപ്പിച്ചു.

പി പി ചെറിയാൻ. പ്ലാനോ(ഡാളസ്):സെഹിയോൺ മാർത്തോമ ചർച്ച്, പ്ലാനോ സ്റ്റാർ (സീനിയേഴ്സ് ഓർഗനൈസേഷൻ) സംഘടിപ്പിച്ച  പിക്നിക് അവിസ്മരണീയമായി. ജൂൺ 21 ശനിയാഴ്ച ഗാർലൻഡിലെ വാലി ക്രീക്ക് HOA ക്ലബ് ഹൗസിൽ നടന്ന പിക്നിക്ക് റവ. റോബിൻ...

വിദ്യാർത്ഥി വിസയിൽ യുഎസിൽ താമസിക്കുന്ന ഇന്ത്യൻ പൗരന് 63 മാസത്തെ തടവ് ശിക്ഷ.

പി പി ചെറിയാൻ. ഓസ്റ്റിൻ:പണമിടപാട് കുറ്റത്തിന്  വിദ്യാർത്ഥി വിസയിൽ യുഎസിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പൗരനെ ടെക്സസിൽ ശിക്ഷിക്കപ്പെട്ടതായി  ബുധനാഴ്ച യു.എസ്. നീതിന്യായ വകുപ്പ് അറിയിച്ചു. ഗുജറാത്തിലെ നവസാരിയിൽ നിന്നുള്ള 20 കാരനായ കിഷൻ രാജേഷ്കുമാർ...

നോർത്ത് അമേരിക്ക മലങ്കര മാർത്തോമാ ദദ്രാസനം ഞായറാഴ്ച ലഹരിവിമുക്ത ദിനമായി ആചരിച്ചു.

പി പി ചെറിയാൻ. ന്യൂയോർക്: നോർത്ത് അമേരിക്ക മലങ്കര മാർത്തോമാ ദദ്രാസനം ജൂൺ 22 (ഞായറാഴ്ച) ലഹരിവിമുക്ത ദിനമായി ആചരിച്ചു .2025 ജൂൺ 15 ഞായറാഴ്ച മുതൽ 22 ഞായറാഴ്ച വരെയുള്ള ആഴ്ച മയക്കുമരുന്ന്...

ജനങ്ങളെ തമ്മിലടിപ്പിച്ച് ജയിക്കാനുള്ള സിപിഎം ശ്രമത്തെ നിലമ്പൂർ പരാജയപ്പെടുത്തി .

വെൽഫെയർ പാർട്ടി. മലപ്പുറം: വിവിധ സമുദായങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള CPM ശ്രമത്തെ നിലമ്പൂരിലെ ജനങ്ങൾ പരാജയപ്പെടുത്തിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഉജ്വല വിജയം അതാണ്...

ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയകിരീടം നേടി ന്യൂയോർക്ക് ഫീനിക്സ് ക്രിക്കറ്റ് ക്ലബ്.

ലാജി തോമസ്. ന്യൂ യോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണിൻ്റെ നേത്യത്വത്തിൽ ജൂൺ21, ശനിയാഴ്ച  കന്നിഹാം പാർക്കിൽ, ക്യൂൻസ് വച്ചു നടത്തപ്പെട്ട ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025, ന്യൂയോർക്ക് ഫീനിക്സ് ജേതാക്കളായി, ഫിലാഡൽഫിയ മച്ചാൻസ്...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിധി കാത്ത് രാഷ്ട്രീയ കേരളം.

ജോൺസൺ ചെറിയാൻ . നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ രാഷ്ട്രീയ കേരളം. വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ. ആദ്യ ഫല സൂചന എട്ടേകാലോടെ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. മാറിമറിയുന്ന ലീഡ് നിലയും വിശകലനങ്ങളും...

100 ദിവസത്തിലധികം ഐസ് തടങ്കലിൽ കഴിഞ്ഞ മഹ്മൂദ് ഖലീൽ കുടുംബവുമായി വീണ്ടും ഒന്നിക്കുന്നു.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :മൂന്ന് മാസത്തിലേറെയായി ഫെഡറൽ ഇമിഗ്രേഷൻ അധികാരികൾ തടവിലാക്കിയിരുന്ന പലസ്തീൻ അവകാശ പ്രവർത്തകനും കൊളംബിയ യൂണിവേഴ്സിറ്റി ബിരുദധാരിയും യുഎസിലെ നിയമപരമായ സ്ഥിര താമസക്കാരനുമായ മഹ്മൂദ് ഖലീൽ കുടുംബവുമായി...

ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം, വിജയം അവകാശപ്പെട്ടു ട്രംപ്.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :.ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്നു   ട്രംപ് അവകാശപ്പെട്ടു.രാജ്യം ഇസ്രായേലുമായും അമേരിക്കയുമായും സമാധാനം സ്ഥാപിച്ചില്ലെങ്കിൽ ഇറാനെതിരെ "വളരെയധികം വലിയ" ആക്രമണങ്ങൾ നടത്തുമെന്ന്...

അന്താരാഷ്ട്ര നൃത്ത മത്സത്തിൽ അത്ഭുത ബാലികയായി ചെക്ക് റിപ്പബ്ലിക്കിക്കിൽ നിന്നുള്ള ആൻഡ്രിയ അബി.

പി പി ചെറിയാൻ. ഫ്രാൻസ് :2025 ജൂൺ 17 മുതൽ 22 വരെ, ഫ്രാൻസിലെ 83600 ഫ്രെജസിലെ, തീയേറ്റർ ലെ ഫോറത്തിൽ, 83 ബിഡി ഡി ലാ മെറിൽ, 83 ബിഡി ഡി ലാ...

14 വയസ്സുള്ള ആൺകുട്ടിക്ക് നഗ്ന ചിത്രങ്ങൾ അയച്ച സ്കൂൾ ജീവനക്കാരി (22) അറസ്റ്റിൽ: പോലീസ്.

പി പി ചെറിയാൻ. ന്യൂയോർക്ക് :പ്രായപൂർത്തിയാകാത്ത കൗമാരക്കാരന്  നഗ്ന ചിത്രങ്ങൾ അയച്ച  ന്യൂയോർക്ക് സ്കൂൾ ജീവനക്കാരിയെ പോലീസ്  അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തിനിടെ 14 വയസ്സുള്ള ആൺകുട്ടിയുമായി തന്റെ അശ്ലീല ചിത്രങ്ങൾ പങ്കിട്ടതിന് 22 വയസ്സുള്ള...

Most Read