Tuesday, December 23, 2025

Yearly Archives: 0

8 സുവിശേഷ ക്രിസ്ത്യൻ നേതാക്കളുടെ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തി.

പി പി ചെറിയാൻ. കൊളംബിയ:രാജ്യത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവത്തിൽ, കൊളംബിയൻ അധികൃതർ ചൊവ്വാഴ്ച ഗ്വാവിയാർ വകുപ്പിലെ കാലമർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമപ്രദേശത്ത് ഒരു കൂട്ടക്കുഴിമാടം കണ്ടെത്തി, അതിൽ എട്ട് ക്രിസ്ത്യൻ മതനേതാക്കളുടെ മൃതദേഹങ്ങൾ ഉണ്ടായിരുന്നു.ക്രിസ്ത്യൻ...

വെൽഫെയർ പാർട്ടി പ്രതിഷേധം

വെൽഫെയർ പാർട്ടി. ആരോഗ്യവകുപ്പിൻ്റെ അനാസ്ഥയാൽ കോട്ടയത്ത് മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നു വീണ് വീട്ടമ്മ കൊല്ലപ്പെട്ടതിന്ന് ഉത്തരവാദിയായ ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറത്ത് നടത്തിയ പ്രതിഷേധം. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ,...

ഷിക്കാഗോയിലെ ഡൗണ്ടൗൺ ലോഞ്ചിന് പുറത്ത് നടന്ന കൂട്ട വെടിവയ്പ്പിൽ 4 പേർ മരിച്ചു, 14 പേർക്ക് പരിക്ക് .

പി പി ചെറിയാൻ. ചിക്കാഗോ: ഷിക്കാഗോയിലെ തിരക്കേറിയ റിവർ നോർത്ത് അയൽപക്കത്തുള്ള ഒരു ലോഞ്ചിന് പുറത്ത് രാത്രിയിൽ നടന്ന കൂട്ട വെടിവയ്പ്പിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ്...

ലംബോർഗിനി അപകടം, വിവാഹം കഴിച്ച് രണ്ടാഴ്ചക്കുള്ളിൽ ലിവർപൂൾ ഫുട്ബോൾ താരം ഡിയോഗോ ജോട്ടക്കും സഹോദരനും ദാരുണാന്ത്യം.

പി പി ചെറിയാൻ. ലിവർപൂൾ താരം (പോർച്ചുഗീസ് ഫോർവേഡ് )ഡിയോഗോ ജോട്ട 28 യും ഇളയ സഹോദരൻ ആൻഡ്രെ (26)യും  ലംബോർഗിനി സൂപ്പർകാറിൽ യാത്ര ചെയുന്നതിടെ ഇന്ന് പുലർച്ചെയുണ്ടായ  അപകടത്തിൽ മരിച്ചു. ഡിയോഗോ ജോട്ട തന്റെ...

ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രി അനുമോദനവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു .

പി പി ചെറിയാൻ. ഡാളസ്: ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഡാളസ് ഐ.പി.സി. എബനേസര്‍ ഹാളില്‍ അനുമോദന മീറ്റിംഗും ദിവ്യവാര്‍ത്ത ഫലകവും കാഷ് അവാര്‍ഡും വിതരണവും സംഘടിപ്പിച്ചു. മീറ്റിംഗില്‍ ദിവ്യധാര മിനിസ്ട്രീസ് പ്രസിഡന്റ് ജോസ്...

തെരുവിൻറെ മക്കൾ .

സണ്ണിമാളിയേക്കൽ. സാറേ, വീടിന്റെ മുൻപിലുള്ള റോഡിൽ, ഹോട്ടൽ വേസ്റ്റ് കൂട്ടിയിടരുതെന്നും, അതിന് മറ്റു മാർഗ്ഗങ്ങൾ കണ്ടുപിടിക്കണമെന്നും   അടുത്തുള്ള കടക്കാരോടും മെമ്പറോടും ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ്.  എന്റെ കുഞ്ഞിനെയാണ് സാറേ ഈ പട്ടികൾ കടിച്ചു കീറി കൊന്നത്. ഒരു...

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍...

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു.

ജോൺസൺ ചെറിയാൻ . ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും, ഒഡിഷയിലെ ബർഗറിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 60 കിലോമീറ്റർ വേഗതയിൽ കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യത...

ചൈനക്കുവേണ്ടി ചാരപ്പണി ചെയ്ത രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റിൽ.

പി പി ചെറിയാൻ. ഹൂസ്റ്റൺ :ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിലേക്ക് സർവീസ് അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയും രഹസ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിന് രണ്ട് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന പൗരന്മാർ അറസ്റ്റിൽ യുഎസ് നാവികസേനയിലെ അംഗങ്ങളെയും...

ഐസിഇ നാടുകടത്തൽ അറസ്റ്റുകളിൽ ഇടപെട്ടാൽ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപിന്റെഭീഷണി.

പി പി ചെറിയാൻ. ന്യൂയോർക്ക് : ഫെഡറൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ശ്രമങ്ങൾക്ക് തടസ്സമായാൽ  ന്യൂയോർക്ക് സിറ്റി ഡെമോക്രാറ്റിക് മേയർ സ്ഥാനാർത്തി സൊഹ്‌റാൻ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് പ്രസിഡന്റ് ട്രംപ് ചൊവ്വാഴ്ച ഭീഷണിപ്പെടുത്തി ചൊവ്വാഴ്ച ഫ്ലോറിഡയിൽ നടന്ന...

Most Read