പി പി ചെറിയാൻ .
ഡാളസ് : സെൻട്രൽ ടെക്സസിലെ മാരകമായ വെള്ളപ്പൊക്കം ഡാളസിൽ നിന്നുള്ള 8 വയസ്സുള്ള ഇരട്ടകളുടെ ജീവൻ അപഹരിച്ചു.ഇരട്ട സഹോദരിമാരായ ഹന്നയും റെബേക്ക ലോറൻസും യൂണിവേഴ്സിറ്റി പാർക്ക് എലിമെന്ററിയിൽ രണ്ടാം...
പി പി ചെറിയാൻ.
വാഷിംഗ്ടൺ:ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന് വൻതോതിലുള്ള സർക്കാർ ജോലികൾ വെട്ടിച്ചുരുക്കുന്നതിനും നിരവധി ഏജൻസികളുടെ എണ്ണം കുറയ്ക്കുന്നതിനും യുഎസ് സുപ്രീം കോടതി ചൊവ്വാഴ്ച അനുമതി നൽകി. പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചേക്കാവുന്ന ഈ...
സെബാസ്റ്റ്യൻ ആൻ്റണി.
സോമർസെറ്റ്, ന്യൂജേഴ്‌സി: സോമർസെറ്റിലെ സെൻ്റ് തോമസ് സീറോ-മലബാർ കാത്തലിക് ഫൊറോനാ ദേവാലയം ഇടവകയുടെ 10-ാം വാർഷികം 2025 ജൂലൈ 11-ന് സമുചിതമായി ആഘോഷിക്കുന്നു. ഈ ചരിത്രനിമിഷത്തിൽ, ഇടവകാംഗങ്ങൾ ഒന്നിച്ച് ദൈവത്തിന് നന്ദി...
ജോയിച്ചന്‍ പുതുക്കുളം.
സെയിന്റ് ലൂയിസ് : സെപ്റ്റംബർ 19, 20, 21 (വെള്ളി ശനി ഞായർ) തീയതികളിൽ സെയിന്റ് ലൂയിസിൽ വെച്ചു (727 Weidman Rd, Manchester, MO) നടത്തപ്പെടുന്ന, ഇന്റർനാഷണൽ 56...
പി പി ചെറിയാൻ.
മോണ്ട്ഗോമറി, അലബാമ: 2020-ൽ തന്റെ മുൻ കാമുകിയും മോണ്ട്ഗോമറി പോലീസ് ഓഫീസറുമായിരുന്ന 27 വയസ്സുകാരി തനിഷ പഗ്‌സ്‌ലിയെ കൊലപ്പെടുത്തിയ കേസിൽ, 28 വയസ്സുകാരനായ ബ്രാൻഡൻ വെബ്‌സ്റ്റർക്ക് രണ്ട് വധശിക്ഷാ കുറ്റങ്ങൾ...
പി പി ചെറിയാൻ.
ഹൂസ്റ്റൺ : അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യയിലെ അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റിനെ നയിച്ചിരുന്ന മാർ അപ്രേം മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു.
രാജ്യാന്തര പ്രെയർലൈൻ (582-ാമത്) ജൂലൈ...
ജോൺസൺ ചെറിയാൻ .
അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിൽ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം. കുടുംബം സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഗ്രീൻ കൗണ്ടിയിൽ വച്ചായിരുന്നു...
ജോൺസൺ ചെറിയാൻ .
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അടക്കം അനുകൂല തീരുമാനം ഇല്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമ സംയുക്ത സമരസമിതി. കേന്ദ്ര സർക്കാരിനെതിരെ...
ജോൺസൺ ചെറിയാൻ .
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു....
ജോൺസൺ ചെറിയാൻ .
ടെക്സസ് മിന്നൽപ്രളയത്തിൽ 104 പേർ മരിച്ചതായി സ്ഥിരീകരണം. മിസ്റ്റിക് ക്യാമ്പിലുണ്ടായിരുന്ന 27 പേർ മരിച്ചു. പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനിടെ ടെക്സസിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മിന്നൽപ്രളയം...