Tuesday, March 17, 2026

Yearly Archives: 0

മുട്ട ആരോഗ്യത്തിന്റെ കലവറ .

ജോൺസൺ ചെറിയാൻ . മുട്ട ഒരു സമ്പൂർണ്ണ ആഹാരമാണ്. ശരീരത്തിനാവശ്യമായ ഒട്ടേറെ പോഷകങ്ങൾ ഒരുമിച്ച് അടങ്ങിയിരിക്കുന്ന ഈ കൊച്ചു വിഭവം ആരോഗ്യകരമായ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. നോൺ-വെജിറ്റേറിയൻകാർ മാത്രമല്ല, മുട്ട കഴിക്കുന്ന സസ്യാഹാരികളും ഒരുപോലെ...

പഞ്ചാബിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി.

ജോൺസൺ ചെറിയാൻ . പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി. ഇ-മെയിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശങ്ങൾക്ക് പിന്നിൽ ഒരേ വ്യക്തിയാകാമെന്നാണ് പൊലീസ് നിഗമനം.ക്ഷേത്രത്തിനുള്ളിലെ പൈപ്പുകളിൽ സ്ഫോടകവസ്തുക്കൾ വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.ക്ഷേത്രത്തിനുള്ളിലെ ലങ്കറിൽ സ്ഫോടനം...

നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി കടത്ത്.

ജോൺസൺ ചെറിയാൻ . കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ കൊക്കയ്ൻ കടത്തിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയിൻ. ഇവർ വിഴുങ്ങിയ 163 കൊക്കയ്ൻ ഗുളികകളാണ് പുറത്തെടുത്തത്. പുറത്തെടുത്ത കൊക്കയ്ൻ വിപണിയിൽ...

ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം.

ജോൺസൺ ചെറിയാൻ . കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്....

വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം.

ജോൺസൺ ചെറിയാൻ . ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. മൃതദേഹം ഇന്നലെ സംസ്കരിക്കാനുള്ള ഭർത്താവിന്റെ നീക്കം കോൺസുലേറ്റ് തടഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന...

കലാ ശ്രേഷ്ഠ അവാർഡ് ജേതാവ്: സജി കരിമ്പന്നൂർ, ബഹുമുഖ പ്രതിഭ.

പി പി ചെറിയാൻ. കാലിഫോർണിയ :സാഹിത്യം, സാമ്പത്തികശാസ്ത്രം, സാങ്കേതികവിദ്യ, നേതൃത്വം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ സജി കരിമ്പന്നൂർ."കലാ ശ്രേഷ്ഠ" പുരസ്‌കാരത്തിന് അർഹനായി . ഏകദേശം 20 ഭാഷകളിൽ പ്രസിദ്ധീകരിച്ച...

യുക്രെയ്നിലേക്ക് ആയുധങ്ങൾ എത്തിക്കാനുള്ള ട്രംപിന്റെ പദ്ധതിക്കെതിരെ മാർജോറി ടെയ്ലർ ഗ്രീൻ.

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡി.സി. - യുക്രെയ്നിലേക്ക് ആയുധങ്ങൾ വേഗത്തിൽ എത്തിക്കാനുള്ള മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നിർദ്ദേശത്തെ ജോർജിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ കോൺഗ്രസ് വനിത മാർജോറി ടെയ്ലർ ഗ്രീൻ രൂക്ഷമായി...

വിദ്യാഭ്യാസ വകുപ്പിലെ 1,400 ജീവനക്കാരെ പിരിച്ചുവിടൽ : നടപടികളുമായി മുന്നോട്ടുപോകാന്‍ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി.

പി പി ചെറിയാൻ. ന്യൂയോര്‍ക്ക്: വിദ്യാഭ്യാസ വകുപ്പില്‍ കൂട്ട പിരിച്ചുവിടല്‍ പദ്ധതിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കി. ട്രംപിന്റെ പദ്ധതി അനിശ്ചിതമായി നിര്‍ത്തിവച്ച കീഴ്ക്കോടതി വിധി ജഡ്ജിമാര്‍...

ദൈവരാജ്യം പ്രചരിപ്പിക്കാൻ സമർപ്പിത പ്രവർത്തകരെ സഭ തേടുന്നുവെന്ന് ബിഷപ്പ് മാർ സെറാഫിം.

പി പി ചെറിയാൻ. ഡാളസ് : ദൈവരാജ്യം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് മാർത്തോമ്മാ സഭയ്ക്ക് കൂടുതൽ സമർപ്പിതരായ പ്രവർത്തകരെ ആവശ്യമാണെന്ന് ബിഷപ്പ് മാത്യൂസ് മാർ സെറാഫിം അനുസ്മരിപ്പിച്ചു . സഭയുടെ പ്രവർത്തനങ്ങൾ...

പ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് ഉറപ്പുവരുത്താനുള്ള നടപടി ഊര്‍ജിതമാക്കണം .

ജെ.കെ മേനോന്‍. ദോഹ : പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിനും സമയാസമയങ്ങളില്‍ ആവശ്യമായ നടപടികള്‍ ഉറപ്പുവരുത്തുന്നതിനും പ്രവാസികളുടെ വോട്ടവകാശ തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന്  പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക...

Most Read