Friday, December 26, 2025

Yearly Archives: 0

അർക്കൻസാസ് ഇരട്ടക്കൊലപാതകം:അധ്യാപകനെ ഹെയർ സലൂണിൽനിന്നും അറസ്റ്റ് ചെയ്തു.

പി പി ചെറിയാൻ  . സ്പ്രിംഗ്‌ഡെയ്ൽ, അർക്കൻസാസ്: അർക്കൻസാസിലെ ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ജെയിംസ് ആൻഡ്രൂ മക്ഗാൻ (28) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ രണ്ട് കൊലപാതക...

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: മൂന്ന് രേഖകളില്ലാത്തകുടിയേറ്റക്കാരെ അറസ്റ് ചെയ്തു ചുമത്തി .

പി പി ചെറിയാൻ. ഗാർലൻഡ്, ടെക്സസ്: കഴിഞ്ഞ ജൂണിൽ ഗാർലൻഡിലെ ഒരു മോട്ടലിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്ന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ  അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തതായി പോലീസ് ഇന്ന് അറിയിച്ചു. ലാസ്...

ഹൾക്ക് ഹൊഗന്റെ മരണകാരണം ഹൃദയാഘാതവും കാൻസറും.

പി പി ചെറിയാൻ. പ്രോ റെസ്‌ലിംഗ് ഇതിഹാസവും റിയാലിറ്റി ടിവി താരവുമായ ഹൾക്ക് ഹൊഗന്റെ മരണകാരണം അദ്ദേഹത്തിന്റെ 71-ാം വയസ്സിലെ വിയോഗത്തിന് ഒരാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ടു. ഹൃദയാഘാതത്തെ തുടർന്നാണ് (അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ) അദ്ദേഹം...

കീടനാശിനി വേണോ? .

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് ഇനി മുതല്‍ കൃഷി ഓഫീസറുടെ കുറിപ്പുണ്ടെങ്കിലേ കീട, കുമിള്‍, കളനാശിനികള്‍ വാങ്ങാനാവൂ. രാസവളങ്ങളുടേയും കീട, കുമിള്‍, കളനാശിനികളുടേയും ഉപയോഗം നിയന്ത്രിക്കാനാണ് വകുപ്പിന്റെ ഈ പുതിയ നീക്കം. മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ...

റഷ്യയിൽ വൻ ഭൂചലനം.

ജോൺസൺ ചെറിയാൻ. റഷ്യയുടെ കാംചാക്ക തീരത്ത് വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‍ലോസ്കിൽ നിന്ന് 134 കിലോമീറ്റർ തെക്ക് കിഴക്കൻ ഭാഗത്താണ് പ്രഭവ കേന്ദ്രം. 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ...

മൊബൈൽ ഫോണും താക്കോലും തോക്കാണെന്ന് തെറ്റിദ്ധരിച്ചു കറുത്ത വർഗക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ മുൻ ഒഹായോ പോലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്.

പി പി ചെറിയാൻ. കൊളംബസ്, ഒഹായോ: മൊബൈൽ ഫോണും താക്കോലും കൈവശം വെച്ചിരുന്ന കറുത്ത വർഗക്കാരനായ ആൻഡ്രെ ഹില്ലിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ ഒഹായോ പോലീസ് ഉദ്യോഗസ്ഥൻ ആദം കോയിക്ക് 15 വർഷം...

വടക്കൻ ഹ്യൂസ്റ്റണിൽ ചെമ്പ് വയർ മോഷ്ടിക്കാൻ ശ്രമിച്ച കള്ളന്മാരെ ഉടമ വെടിവെച്ചു.

പി പി ചെറിയാൻ. ഹ്യൂസ്റ്റൺ – വടക്കൻ ഹ്യൂസ്റ്റണിൽ ചെമ്പ് വയർ മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് കള്ളന്മാരെ സ്വത്തിന്റെ ഉടമ വെടിവെച്ചു. പുലർച്ചെ 4:30 ഓടെ നോർത്ത് ഫ്രീവേയ്ക്ക് സമീപം ഇ. ബറസ് സ്ട്രീറ്റിലാണ്...

“അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങൾ അമേരിക്കക്കാരാണ്” – ട്രംപിന്റെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് തിരിച്ചടി.

പി പി ചെറിയാൻ. ബോസ്റ്റൺ, എംഎ — അമേരിക്കയിൽ ജനിക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് ഫെഡറൽ ജഡ്ജിയുടെ വിലക്ക്. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സോറോക്കിൻ...

ഇരുട്ടി വെളുത്തപ്പോൾ കുത്തിയൊലിച്ചെത്തിയ മഹാ ദുരന്തം.

ജോൺസൺ ചെറിയാൻ. രാത്രിയിൽ കുത്തിയൊലിച്ചെത്തിയ മഹാ ദുരന്തം കവർന്നെടുത്തത് 298 ജീവനുകളെയാണ്. ഒരു വർഷത്തിനിപ്പുറവും പുത്തുമലയിലെ പൊതുശ്മശാനത്തിലേയ്ക്ക് ദിവസവും എത്തി പ്രാർത്ഥിച്ചു പോകുന്ന ഒരുപാട് ഉറ്റവരുണ്ട്. ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നോ മരിച്ചുവെന്നോ അറിയാത്ത മണിക്കൂറുകളിലൂടെയാണ് അന്ന്...

പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടി.

ജോൺസൺ ചെറിയാൻ. തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി. മാല നൽകാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നാണ് പ്രതി സുമേഷിന്റെ കുറ്റസമ്മതം. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പിൽ മുളയം സ്വദേശി സുന്ദരന്റെ മൃതദേഹം...

Most Read