മാർട്ടിൻ വിലങ്ങോലിൽ.
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (കെഇസിഎഫ്) വാർഷിക കൺവെൻഷൻ 2025 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ നടക്കുമെന്നു ഫെലോഷിപ്പ് സെക്രട്ടറി അലക്സ് അലക്‌സാണ്ടർ അറിയിച്ചു.
എല്ലാ ദിവസവും വൈകുന്നേരം 6...
പി പി ചെറിയാൻ.
കൊളറാഡോ: ഭാര്യയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ കൊളറാഡോയിലെ ദന്തഡോക്ടറായ ഡോ. ജെയിംസ് ടോളിവർ ക്രെയ്ഗ് (47) കുറ്റക്കാരനാണെന്ന് കണ്ടെത്തി. ബുധനാഴ്ച നടന്ന വിധി പ്രഖ്യാപനത്തിൽ ഇദ്ദേഹത്തിന് പരോൾ ഇല്ലാത്ത...
പി പി ചെറിയാൻ.
കാലിഫോർണിയ: മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനോട് പരാജയപ്പെട്ടതിന് ശേഷം മാസങ്ങളായി നിലനിന്നിരുന്ന ഊഹാപോഹങ്ങൾക്ക് ഇതോടെ...
പി പി ചെറിയാൻ.
നെവാഡ, റെനോ: നെവാഡയിലെ റെനോയിലുള്ള ഒരു റിസോർട്ടിനും കാസിനോയ്ക്കും പുറത്തുണ്ടായ വെടിവയ്പ്പിൽ ബാച്ചിലർ പാർട്ടിക്കായി എത്തിയ രണ്ട് പേരും ഒരു നാട്ടുകാരനും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ്...
പി പി -ചെറിയാൻ.
ഒട്ടാവ: സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് മുമ്പായി കാനഡ ഒരു പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഒരുങ്ങുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി ബുധനാഴ്ച ഒട്ടാവയിൽ പ്രഖ്യാപിച്ചു. ഗാസയിലെ മാനുഷിക ദുരന്തം തടയുന്നതിൽ...
ജീമോൻ റാന്നി.
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2025–26 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2025 ജൂലൈ 27-ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് എൽമോണ്ടിലുള്ള വിൻസെന്റ് ഡി...
മാർട്ടിൻ വിലങ്ങോലിൽ.
ടെക്‌സാസ് : ഫോള്‍ ഇന്‍ മലയാലവ് (Fall In Malayalove) സ്ഥാപകരായ ഡാലസിൽ നിന്നുള്ള മാറ്റ് ജോർജ്, ഓസ്റ്റിനിൽ നിന്നുള്ള ജൂലി എന്നിവർ ജോർജ് ചേർന്ന് 2025 സെപ്റ്റംബർ 20-ാം തീയതി ശനിയാഴ്ച...
പി പി ചെറിയാൻ.
ഡാളസ് :ഡാളസിലെ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിക്ക് 2024-ലെ മികച്ച ഇടവക അവാർഡ് ലഭിച്ചു. മാതൃകാപരമായ സാമ്പത്തിക മാനേജ്‌മെന്റും മികച്ച പ്രവർത്തനങ്ങളും കാഴ്ചവെച്ച ഇടവകകൾക്ക് നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം...
പി പി ചെറിയാൻ.
വാഷിംഗ്ടൺ ഡിസി: യുഎസ് വാക്സിൻ നയങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തി ശ്രദ്ധേയനായ ഡോ. വിനയ് പ്രസാദ്, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (FDA) നിന്ന് രാജിവച്ചു. ട്രംപ് ഭരണകൂടത്തിന് കീഴിൽ...