Monday, December 23, 2024

Monthly Archives: December, 0

ഇസ്‍ലാമോഫോബിയക്കെതിരെ കൂടുതൽ ജാഗ്രത അനിവാര്യം .

ടി​.കെ. ഫാറൂഖ്. കോഴിക്കോട്: കേരളത്തിൽ ഇസ്‍ലാമോഫോബിയ വളർത്താൻ സി.പി.എം സംഘ്പരിവാർ ശക്തികളോട് മത്സരിക്കുന്ന സന്ദർഭത്തിൽ കൂടുതൽ ജാഗ്രത അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് കൊടുവള്ളിയിൽ...

പൊലീസുകാരൻ ജീവനൊടുക്കിയത് അവധി നൽകാത്തതിലെ മനോവിഷമത്തിലെന്ന് ആരോപണം.

ജോൺസൺ ചെറിയാൻ. മലപ്പുറം അരീക്കോട് ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തത് അവധി നൽകാത്തതിലെ മനോവിഷമത്തെ തുടർന്നെന്ന് ആരോപണം. വയനാട് കോട്ടത്തറ സ്വദേശി വിനീതിന്റെ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ നടക്കും. സ്വയം നിറയൊഴിച്ചാണ്...

യുകെയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ്.

ജോൺസൺ ചെറിയാൻ. ലണ്ടനില്‍ ഇന്ത്യന്‍ യുവതിയെ കാറിന്റെ ഡിക്കിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയമുന യുവതിയുടെ ഭര്‍ത്താവിനടുത്തേക്ക്. തന്റെ ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് യുവതി മരിക്കുന്നതിന് മുന്‍പ് തന്നെ വിളിച്ച് പറഞ്ഞിരുന്നതായി മാതാവ്...

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു.

ജോൺസൺ ചെറിയാൻ. ജമ്മു കശ്മീരിലെ ബന്ദിപോരയിൽ സൈനിക വാഹനം മഞ്ഞിൽ തെന്നി കൊക്കയിലേക്ക് വീണ് അപകടം. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഏതാനും സൈനികർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.

നോവായി ആന്‍മേരി.

ജോൺസൺ ചെറിയാൻ. കോതമംഗലം നീണ്ടപാറയില്‍ കാട്ടാന തള്ളിയിട്ട പനമരം വീണ് മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആന്‍മേരിയുടെ മൃതദേഹം സംസ്‌കരിച്ചു. തൃശ്ശൂര്‍ പാഴായി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് സംസ്‌കാരം നടത്തിയത്. ആന്‍മേരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ്...

ഖത്തര്‍ ദേശീയ ദിനം.

ജോൺസൺ ചെറിയാൻ. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കോര്‍ണിഷില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള സൈനിക പരേഡ് റദ്ദാക്കിയതായി സംഘാടക സമിതി അറിയിച്ചു.സാംസ്‌കാരിക മന്ത്രാലയമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.

സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു.

ജോൺസൺ ചെറിയാൻ. തബലിസ്റ്റ് ഇതിഹാസം സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു. 73 വയസായിരുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

വിദേശ യാത്രയ്ക്കിടെ നാൻസി പെലോസി വീണതിനെത്തുടർന്ന് ഇടുപ്പിന് പരിക്കേറ്റു .

പി പി ചെറിയാൻ. ന്യൂയോർക് : കോൺഗ്രസ് പ്രതിനിധി സംഘത്തോടൊപ്പം വിദേശത്തായിരിക്കെ ഡെമോക്രാറ്റിക് പ്രതിനിധി നാൻസി പെലോസിയെ , 84, ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അവരുടെ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു. ലക്സംബർഗിൽ ആയിരിക്കുമ്പോൾ ഗോവണിപ്പടിയിൽ നിന്ന് വീണതിനെത്തുടർന്ന്...

കാമ്പസ് ഡ്രഗ് റിംഗിൻ്റെ നേതാവ് റട്‌ജേഴ്‌സ് ആലുമിനെതീരെ കേസ്സെടുത്തു.

പി പി ചെറിയാൻ. ന്യൂ ബ്രൺസ്‌വിക്ക്(ന്യൂജേഴ്‌സി) : ഒരു സ്വകാര്യ സോഷ്യൽ മീഡിയ ആപ്പ് വഴി വിദ്യാർത്ഥികളെ  സങ്കീർണ്ണമായ മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നൽകിയ ട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി പൂർവ്വ വിദ്യാർത്ഥിയായ 23 കാരനായ...

ന്യൂജേഴ്‌സിക്ക് മുകളിൽ ചുറ്റിത്തിരിയുന്ന വിമാനം വെടിവെച്ച് വീഴ്ത്തണമെന്ന് ട്രംപ്.

പി പി ചെറിയാൻ. ന്യൂജേഴ്‌സി:ന്യൂജേഴ്‌സിയുടെ ചില ഭാഗങ്ങളിൽ ചുറ്റിത്തിരിയുന്ന വിമാനങ്ങളും , ഡ്രോണുകളും  വെടിവെച്ച് വീഴ്ത്തണമെന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.നിയമനിർമ്മാതാക്കൾ ആവശ്യപ്പെടുന്നത് തുടരുന്നതിനാലാണ് ട്രംപിന്റെ പ്രഖ്യാപനം ന്യൂജേഴ്‌സിയിലെ...

Most Read