Wednesday, December 25, 2024

Monthly Archives: December, 0

മലയാളത്തിന്റെ മഹാനടൻ ശ്രീനിവാസനെ കെ എച്ച് എന്‍ എ ആദരിക്കുന്നു.

ജയപ്രകാശ് നായർ. കേന്ദ്ര മന്ത്രിമാർ, കേരള ഗവർണർ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടി എറണാകുളത്തുള്ള അഡ്ലക്‌സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ വച്ചാണ് നടക്കുക. സമൂഹത്തിലെ വിവിധ ശ്രേണികളിൽ നിന്നുള്ള പ്രമുഖർ പ്രത്യേക ക്ഷണിതാക്കളായി...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്, മാധ്യമ-, സംഘടനാ-സാമൂഹിക സാംസ്കാരിക രംഗത്തെ അമേരിക്കൻ മലയാളി പ്രതിഭകളെ കണ്ടെത്തുന്നതിന് നോമിനേഷൻ സ്വീകരിക്കുന്നു .

പി പി ചെറിയാൻ. ഡാളസ് :ഡാളസ്സിൽ ജനുവരി 26 നു ഐ പി സി എൻ  ടി  സ്ഥാപക പ്രസിഡന്റ് ശ്രീ എബ്രഹാം തെക്കേമുറി ഹാളിൽ  നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത്...

ടെക്സസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് സേഫ്റ്റിയുടെ പുതിയ ഡയറക്ടർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു.

പി പി ചെറിയാൻ. ഓസ്റ്റിൻ   :തിങ്കളാഴ്ച രാവിലെ ഓസ്റ്റിനിലെ ഡിപിഎസ് ആസ്ഥാനത്തുള്ള ഫാളൻ ഓഫീസേഴ്‌സ് മെമ്മോറിയൽ സൈറ്റിൽ വെച്ച് ഗവർണർ ഗ്രെഗ് ആബട്ട് ഫ്രീമാൻ എഫ്.മാർട്ടിന് ആചാരപരമായി സത്യവാചകം ചൊല്ലിക്കൊടുത്തു. 15 വർഷത്തോളം ഏജൻസിയെ നയിച്ചതിന് ശേഷം...

ന്യൂയോർക്കിൽ എത്തിച്ചേർന്ന ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തായ്ക്ക് ഊഷ്മള വരവേൽപ്പ്.

ഷാജി രാമപുരം. ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ ഹൃസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന  സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ്‌.റവ.ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്തായ്ക്ക്  ന്യൂയോർക്ക് ജെഎഫ്കെ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. ഭദ്രാസന സെക്രട്ടറി...

കുട്ടികളുടെ പഠന മികവുയർത്താൻ സർഗ്ഗവേദി ക്യാമ്പുകൾ- പ്രസിദ്ധീകരണത്തിന് (2024 ഡിസംബർ 04).

സിജി പ്ര ഡിവിഷൻ. കുട്ടികളുടെ ബുദ്ധിശക്തി, ഓർമ്മശക്തി, ശ്രദ്ധ, സാമൂഹ്യ നൈപുണ്യം തുടങ്ങിയവ മെച്ചപ്പെടുത്തുക, താൽപര്യമുള്ള മേഖലകൾ മനസ്സിലാക്കി പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രത്യേക അസ്സെസ്സ്മെൻ്റ് നടത്തി, കുട്ടികളിലെ പഠന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു പരിശീലനം നല്കുന്നതിനായി സിജിയുടെ ലേർണിംഗ്...

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി: ജില്ലാ പ്രസിഡണ്ടായി കെ.വി. സഫീർ ഷാ, ജില്ലാ ജനറൽ സെക്രട്ടറിമാരായി മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ എന്നിവരെ തെരഞ്ഞെടുത്തു.

വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി: ജില്ലാ പ്രസിഡണ്ടായി കെ.വി. സഫീർ ഷാ, ജില്ലാ ജനറൽ സെക്രട്ടറിമാരായി മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ എന്നിവരെ തെരഞ്ഞെടുത്തു. മലപ്പുറം: വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ...

ശംഖൊലിയുമായി കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ.

ജോയി കുറ്റിയാനി. മയാമി: അമേരിക്കന്‍  മലയാളി സംഘടനകളില്‍ കാലം അടയാളപ്പെടുത്തിയ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തന മികവുകൊണ്ടും വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ സംഘടനയാണ് . പഴമയുടെ നന്മയും, പുതുമയുടെ...

ആലപ്പുഴ അപകടം.

ജോൺസൺ ചെറിയാൻ. ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ 11 പേരുണ്ടായിരുന്നെന്ന് ആലപ്പുഴ ആർ‌ടിഒ പറഞ്ഞു. വണ്ടി ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ചതിൽ നിന്നാണ് ഇക്കാര്യം...

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

ജോൺസൺ ചെറിയാൻ. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി....

26 യുഎസ് സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത വെള്ളരിക്കാക്കായി തിരിച്ചുവിളിച്ചു.

പി പി ചെറിയാൻ. ന്യൂയോർക് :26 യുഎസ് സംസ്ഥാനങ്ങളിലും കാനഡയുടെ ചില ഭാഗങ്ങളിലും വിതരണം ചെയ്ത വെള്ളരിക്കാക്കായി സൺഫെഡ് പ്രൊഡ്യൂസ് സ്വമേധയാ തിരിച്ചുവിളിച്ചതായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വെള്ളിയാഴ്ച അറിയിച്ചു. എഫ്‌ഡിഎ പ്രകാരം ഗുരുതരമായ...

Most Read