Sunday, December 22, 2024

Monthly Archives: December, 0

സായുധ കുറ്റവാളിയുടെ വെടിയേറ്റ് ചിക്കാഗോ ഏരിയ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.

പി പി ചെറിയാൻ. ചിക്കാഗോ:ഓക്ക് പാർക്ക് പോലീസ് ഡിറ്റക്ടീവ് അലൻ റെഡ്ഡിൻസ് (40) വെള്ളിയാഴ്ച ബാങ്കിൽ വെച്ച് 'സായുധ കുറ്റവാളിയുടെ വെടിയേറ്റ്കൊല്ലപ്പെട്ടു  "1938 ന് ശേഷം ഓക്ക് പാർക്ക് പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഡ്യൂട്ടിക്കിടെ  കൊല്ലപ്പെടുന്ന...

ട്രംപ് മാപ്പുനൽകിയ ചാൾസ് കുഷ്‌നറെ ഫ്രഞ്ച് അംബാസഡറായി തിരഞ്ഞെടുത്തത് വിവാദത്തിന് തിരികൊളുത്തി.

പി പി ചെറിയാൻ. വെസ്റ്റ് പാം ബീച്ച്,ഫ്ലോറിഡ:ട്രംപിൻ്റെ മരുമകൻ ജാർഡ് കുഷ്‌നറുടെ പിതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ ചാൾസ് കുഷ്‌നറെ ഫ്രാൻസിലെ അംബാസഡറായി നോമിനേറ്റ് ചെയ്യുന്നതായി  നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു. ചാൾസ്...

സൗത്ത് കരോലിന മേയർ കാർ അപകടത്തിൽ മരിച്ചു.

പി പി ചെറിയാൻ. സൗത്ത് കരോലിന:സൗത്ത് കരോലിന മേയറായ ജോർജ്ജ് ഗാർണർ (49) ഒരു കാർ അപകടത്തിൽ മരിച്ചു. തൻ്റെ മുഴുവൻ പോലീസ് സേനയും രാജിവച്ച് ദിവസങ്ങൾക്ക് ശേഷമാണ് അപകടം സംഭവിച്ചത് ഡാർലിംഗ്ടൺ കൗണ്ടി കൊറോണർ...

മൂന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ടാറ്റ ട്രാൻസ്ഫോർമേഷൻ പ്രൈസ്.

പി പി ചെറിയാൻ. ന്യൂയോർക്ക്: ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസസിൻ്റെ പങ്കാളിത്തത്തോടെ, ദേശീയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ നൂതനമായ പ്രവർത്തനങ്ങൾ നടത്തിയതിന് അമർത്യ മുഖോപാധ്യായ, സി. ആനന്ദരാമകൃഷ്ണൻ, രാഘവൻ വരദരാജൻ,എന്നീ മൂന്ന് ഇന്ത്യൻ ശാസ്ത്രജ്ഞരെ അംഗീകരിച്ചുകൊണ്ട്...

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനം ആരംഭിച്ചു.

വെൽഫെയർ പാർട്ടി. മലപ്പുറം : മലപ്പുറത്തെ ക്രിമിനൽവൽക്കരിക്കുക എന്ന സംഘപരിവാർ വംശീയ അജണ്ടയുടെ നടത്തിപ്പുകാരായി സി പി എം മാറിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആരോപിച്ചു. മലപ്പുറം ജില്ലയുടെ വികസന...

2014മുതൽ 2024 ഡിസം:1 വരെ മകൻ ഹണ്ടർ ബൈഡൻ ചെയ്ത എല്ലാ കുറ്റകൃത്യങ്ങൾക്കു മാപ്പ് നൽകി ജോ ബൈഡൻ .

പി പി ചെറിയാൻ. 2014മുതൽ 2024 ഡിസം:1 വരെ മകൻ ഹണ്ടർ ബൈഡൻ ചെയ്ത എല്ലാ  കുറ്റകൃത്യങ്ങൾക്കു മാപ്പ് നൽകി ജോ ബൈഡൻ -പി പി ചെറിയാൻ വാഷിംഗ്ടൺ - ഫെഡറൽ ക്രിമിനൽ തോക്കിനും നികുതി...

ഹേറ്റ് ക്രൈം ഷൂട്ടിംഗ് പ്രതി ജയിൽ സെല്ലിൽ മരിച്ച നിലയിൽ .

പി പി ചെറിയാൻ. ജൂതനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ കുക്ക് കൗണ്ടി ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി-പി പി ചെറിയാൻ ഷിക്കാഗോ:ഒരു മാസം മുമ്പ് വെസ്റ്റ് റോജേഴ്‌സ് പാർക്കിലെ സിനഗോഗിന് സമീപം ജൂതനെ വെടിവെച്ചുകൊന്ന കേസിലെ...

മോഷ്ടിച്ച വാഹനവുമായി 160 മൈൽ ഓടിച്ച 12 വയസ്സുക്കാരൻ പിടിയിൽ .

പി പി ചെറിയാൻ. വാഷിംഗ്ടൻ :താങ്ക്സ് ഗിവിംഗ് തലേദിവസം 12 വയസ്സുള്ള ആൺകുട്ടി തൻ്റെ മുത്തച്ഛൻ്റെ വാഹനം മോഷ്ടിക്കുകയും വാഷിംഗ്ടണിലെ ഒരു മൗണ്ടൻ ഫ്രീവേയിലൂടെ 160 മൈൽ ഓടിക്കുകയും ചെയ്തു,പിന്നീട്   ഡെപ്യൂട്ടികൾ അവനെ...

ടിഫാനിയുടെ അമ്മായിയപ്പൻ മസാദ് ബൂലോസിന് മിഡിൽ ഈസ്റ്റ് അഡ്വൈസർ റോൾ വാഗ്ദാനാം ചെയ്തു ട്രംപ്.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ലബനൻ അമേരിക്കൻ വ്യവസായിയും ട്രംപിന്റെ മകൾ ടിഫാനിയുടെ അമ്മായിയപ്പനുമായ മസാദ് ബൗലോസിനെ അറബ്, മിഡിൽ ഈസ്റ്റേൺ വിഷയങ്ങൾ ഉൾക്കൊള്ളുന്ന മുതിർന്ന ഉപദേശകനായി നിയമിക്കുമെന്ന് നിയുക്ത പ്രസിഡൻ്റ്...

സി- ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി.

സിജി പ്ര ഡിവിഷൻ. സിജിയിലേക്ക് പുതുതായി പ്രവർത്തകരെ കൊണ്ടുവരുന്ന പദ്ധതിയായ സി - ഇൻഡക്ഷൻ്റെ സംസ്ഥാന തല ഉൽഘാടനം ഡിസംബർ 02 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് നടന്നു.പരിപാടി പ്രമുഖ വിദ്യാഭ്യാസ പരിശീലകനായ മുഹമ്മദ്...

Most Read