Sunday, December 22, 2024

Monthly Archives: December, 0

ന്യൂയോർക്കിൽ എത്തിച്ചേർന്ന ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തായ്ക്ക് ഊഷ്മള വരവേൽപ്പ്.

ഷാജി രാമപുരം. ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ ഹൃസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന  സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ്‌.റവ.ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്തായ്ക്ക്  ന്യൂയോർക്ക് ജെഎഫ്കെ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. ഭദ്രാസന സെക്രട്ടറി...

കുട്ടികളുടെ പഠന മികവുയർത്താൻ സർഗ്ഗവേദി ക്യാമ്പുകൾ- പ്രസിദ്ധീകരണത്തിന് (2024 ഡിസംബർ 04).

സിജി പ്ര ഡിവിഷൻ. കുട്ടികളുടെ ബുദ്ധിശക്തി, ഓർമ്മശക്തി, ശ്രദ്ധ, സാമൂഹ്യ നൈപുണ്യം തുടങ്ങിയവ മെച്ചപ്പെടുത്തുക, താൽപര്യമുള്ള മേഖലകൾ മനസ്സിലാക്കി പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രത്യേക അസ്സെസ്സ്മെൻ്റ് നടത്തി, കുട്ടികളിലെ പഠന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു പരിശീലനം നല്കുന്നതിനായി സിജിയുടെ ലേർണിംഗ്...

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി: ജില്ലാ പ്രസിഡണ്ടായി കെ.വി. സഫീർ ഷാ, ജില്ലാ ജനറൽ സെക്രട്ടറിമാരായി മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ എന്നിവരെ തെരഞ്ഞെടുത്തു.

വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി: ജില്ലാ പ്രസിഡണ്ടായി കെ.വി. സഫീർ ഷാ, ജില്ലാ ജനറൽ സെക്രട്ടറിമാരായി മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ എന്നിവരെ തെരഞ്ഞെടുത്തു. മലപ്പുറം: വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ...

ശംഖൊലിയുമായി കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ.

ജോയി കുറ്റിയാനി. മയാമി: അമേരിക്കന്‍  മലയാളി സംഘടനകളില്‍ കാലം അടയാളപ്പെടുത്തിയ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തന മികവുകൊണ്ടും വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ സംഘടനയാണ് . പഴമയുടെ നന്മയും, പുതുമയുടെ...

ആലപ്പുഴ അപകടം.

ജോൺസൺ ചെറിയാൻ. ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ 11 പേരുണ്ടായിരുന്നെന്ന് ആലപ്പുഴ ആർ‌ടിഒ പറഞ്ഞു. വണ്ടി ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ചതിൽ നിന്നാണ് ഇക്കാര്യം...

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

ജോൺസൺ ചെറിയാൻ. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി....

26 യുഎസ് സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത വെള്ളരിക്കാക്കായി തിരിച്ചുവിളിച്ചു.

പി പി ചെറിയാൻ. ന്യൂയോർക് :26 യുഎസ് സംസ്ഥാനങ്ങളിലും കാനഡയുടെ ചില ഭാഗങ്ങളിലും വിതരണം ചെയ്ത വെള്ളരിക്കാക്കായി സൺഫെഡ് പ്രൊഡ്യൂസ് സ്വമേധയാ തിരിച്ചുവിളിച്ചതായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വെള്ളിയാഴ്ച അറിയിച്ചു. എഫ്‌ഡിഎ പ്രകാരം ഗുരുതരമായ...

മക്കരപ്പറമ്പ്- മഴവില്ല് ബാല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

റബീ ഹുസൈൻ തങ്ങൾ. മക്കരപ്പറമ്പ്:  മലർവാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തിയ മഴവില്ല് ബാലചിത്ര രചന മത്സരത്തിന്റെ ഭാഗമായി മക്കരപ്പറമ്പ് ഏരിയയുടെ  മത്സരങ്ങൾ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ നടന്നു. കിഡ്സ്, ബഡ്സ്, സബ്ജൂനിയർ, ജൂനിയർ...

ക്രിസ്തുമസ് കേരള ഭക്ഷ്യ മേളക്കു തട്ടുകട തെരുവൊരുക്കാൻ ലീഗ് സിറ്റി മലയാളികൾ.

ജീമോൻ റാന്നി. ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂഇയർ കൂട്ടായ്മ വിന്റർബെൽസ്-2024, ഡിസംബർ 27 ന് വെള്ളിയാഴ്ച  വൈകിട്ട് 5 മണിക്ക് ഹെറിറ്റേജ് പാർക്ക്...

എക്ക്യൂമെനിക്കൽ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 7 ശനിയാഴ്ച ഡാളസിൽ.

ഷാജി രാമപുരം. ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന 46 - മത് എക്ക്യൂമെനിക്കൽ ക്രിസ്‌തുമസ് - പുതുവത്സരാഘോഷങ്ങൾ ഡിസംബർ 7 ശനിയാഴ്ച്ച  വൈകിട്ട് 5 മണിക്ക്  ഡാളസിലെ മാർത്തോമ്മ...

Most Read