Monday, December 23, 2024

Monthly Archives: December, 0

നോവായി ആന്‍മേരി.

ജോൺസൺ ചെറിയാൻ. കോതമംഗലം നീണ്ടപാറയില്‍ കാട്ടാന തള്ളിയിട്ട പനമരം വീണ് മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആന്‍മേരിയുടെ മൃതദേഹം സംസ്‌കരിച്ചു. തൃശ്ശൂര്‍ പാഴായി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് സംസ്‌കാരം നടത്തിയത്. ആന്‍മേരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ്...

ഖത്തര്‍ ദേശീയ ദിനം.

ജോൺസൺ ചെറിയാൻ. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കോര്‍ണിഷില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള സൈനിക പരേഡ് റദ്ദാക്കിയതായി സംഘാടക സമിതി അറിയിച്ചു.സാംസ്‌കാരിക മന്ത്രാലയമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.

സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു.

ജോൺസൺ ചെറിയാൻ. തബലിസ്റ്റ് ഇതിഹാസം സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു. 73 വയസായിരുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

വിദേശ യാത്രയ്ക്കിടെ നാൻസി പെലോസി വീണതിനെത്തുടർന്ന് ഇടുപ്പിന് പരിക്കേറ്റു .

പി പി ചെറിയാൻ. ന്യൂയോർക് : കോൺഗ്രസ് പ്രതിനിധി സംഘത്തോടൊപ്പം വിദേശത്തായിരിക്കെ ഡെമോക്രാറ്റിക് പ്രതിനിധി നാൻസി പെലോസിയെ , 84, ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അവരുടെ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു. ലക്സംബർഗിൽ ആയിരിക്കുമ്പോൾ ഗോവണിപ്പടിയിൽ നിന്ന് വീണതിനെത്തുടർന്ന്...

കാമ്പസ് ഡ്രഗ് റിംഗിൻ്റെ നേതാവ് റട്‌ജേഴ്‌സ് ആലുമിനെതീരെ കേസ്സെടുത്തു.

പി പി ചെറിയാൻ. ന്യൂ ബ്രൺസ്‌വിക്ക്(ന്യൂജേഴ്‌സി) : ഒരു സ്വകാര്യ സോഷ്യൽ മീഡിയ ആപ്പ് വഴി വിദ്യാർത്ഥികളെ  സങ്കീർണ്ണമായ മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നൽകിയ ട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി പൂർവ്വ വിദ്യാർത്ഥിയായ 23 കാരനായ...

ന്യൂജേഴ്‌സിക്ക് മുകളിൽ ചുറ്റിത്തിരിയുന്ന വിമാനം വെടിവെച്ച് വീഴ്ത്തണമെന്ന് ട്രംപ്.

പി പി ചെറിയാൻ. ന്യൂജേഴ്‌സി:ന്യൂജേഴ്‌സിയുടെ ചില ഭാഗങ്ങളിൽ ചുറ്റിത്തിരിയുന്ന വിമാനങ്ങളും , ഡ്രോണുകളും  വെടിവെച്ച് വീഴ്ത്തണമെന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.നിയമനിർമ്മാതാക്കൾ ആവശ്യപ്പെടുന്നത് തുടരുന്നതിനാലാണ് ട്രംപിന്റെ പ്രഖ്യാപനം ന്യൂജേഴ്‌സിയിലെ...

WMC അമേരിക്ക റീജിയന്‍ വിദേശ ഫണ്ട് ഇടപാടുകളെക്കുറിച്ചുള്ള സെമിനാര്‍ വിജയകരമായി സംഘടിപ്പിച്ചു.

ജിനേഷ് തമ്പി . ന്യൂജേഴ്‌സി :  ‘വിദേശ ഫണ്ട് ഇടപാടുകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി  അന്താരാഷ്ട്ര  ഫണ്ട്  ഇടപാടുകളുടെ സുപ്രധാന വശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണത്തിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ഓണ്‍ലൈന്‍ സെമിനാര്‍...

ജർമ്മനിയിലെ യുഎസ് സൈനിക ആശുപത്രിയിൽ പെലോസിക്ക് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.

പി പി ചെറിയാൻ. വാഷിംഗ്ടൺ - മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിക്ക് ശനിയാഴ്ച ജർമ്മനിയിലെ യുഎസ് മിലിട്ടറി ഹോസ്പിറ്റലിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. 84 കാരിയായ പെലോസി സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്, സാൻ ഫ്രാൻസിസ്കോ...

ഡാളസിൽ എക്ക്യൂമെനിക്കൽ ക്രിസ്തുമസ് പുതുവത്സരാഘോഷം പ്രത്യാശയുടെ നിറവ് പകരുന്ന അനുഭവമായി.

ഷാജി രാമപുരം . ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെട്ട 46 - മത് എക്ക്യൂമെനിക്കൽ ക്രിസ്‌തുമസ് - പുതുവത്സരാഘോഷം പ്രത്യാശയുടെ നിറവ് പകരുന്ന അനുഭവമായി. ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ...

അമേരിക്കയിലും അയോദ്ധ്യ ക്ഷേത്രം.

ശ്രീകുമാർ പി. ഹൂസ്റ്റണ്‍: ലോക സമാധാനത്തിനായി അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ പെയര്‍ലാന്‍ഡില്‍ സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആഗോള ഹിന്ദു സമുഹത്തിനായി അയോദ്ധ്യ മാതൃകയില്‍ ക്ഷേത്രം. പ്രശസ്തമായ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരിക്കും പുതിയ ക്ഷേത്രം...

Most Read