Wednesday, January 15, 2025

Monthly Archives: December, 0

എം.മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണം.

ജോൺസൺ ചെറിയാൻ. എം മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ. സിപിഐക്കാരി എന്ന നിലയിലും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിലുമാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും...

E&Y പൂനെ ഓഫീസ് പ്രവർത്തിച്ചത് അനുമതിയില്ലാതെ.

ജോൺസൺ ചെറിയാൻ. ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ പൂനെ ഓഫീസ് പ്രവർത്തിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ. മഹാരാഷ്ട്ര തൊഴിൽ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. മഹാരാഷ്ട്ര ഷോപ്സ് ആൻ‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചുള്ള രജിസ്ട്രേഷൻ ഓഫീസിനില്ലെന്നാണ് കണ്ടെത്തിയത്.

മൃഗക്കൊഴുപ്പ് വിവാദം ബാധിച്ചില്ല.

ജോൺസൺ ചെറിയാൻ. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആരോപണം ആന്ധ്രപ്രദേശില്‍ കത്തി നില്‍ക്കുകയാണ്. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും ലഡു വില്‍പ്പന കാര്യമായിത്തന്നെ നടന്നുവെന്ന് ക്ഷേത്രം അധികാരികള്‍ വിശദമാക്കുന്നു. നാല്...

കനത്ത മഴ പെയ്താല്‍ മാത്രമേ ഡ്രഡ്ജിങ് നിര്‍ത്തിവയ്ക്കൂ എന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.

ജോൺസൺ ചെറിയാൻ. കനത്ത മഴ പെയ്താല്‍ മാത്രമേ ഡ്രഡ്ജിങ് നിര്‍ത്തിവയ്ക്കൂ എന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍. ചെറിയ തോതില്‍ മഴ പെയ്യുകയാണെങ്കില്‍ ഡ്രഡ്ജിങ് തുടരുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം 24...

അനുഭവം പങ്കിട്ട് അമിതാഭ്‌ ബച്ചൻ.

ജോൺസൺ ചെറിയാൻ. 33 വർഷത്തിന് ശേഷം ബിഗ്‌ബി അമിതാഭ്ബച്ചനും തമിഴകത്തിന്റെ തലൈവർ രജനീകാന്തും ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രമാണ് ‘വേട്ടയാൻ’. ഇരുവരുടെയും നാലാമത്തേതും അമിതാഭ് ബച്ചന്റെ ആദ്യ തമിഴ് ചിത്രം കൂടിയുമാണ് വേട്ടയാൻ. വെള്ളിത്തിരയ്ക്ക്...

‘ഉംറ വിസയുടെ മറവിൽ യാചകരെ അയക്കരുത്’.

ജോൺസൺ ചെറിയാൻ. ഉംറ വിസയുടെ മറവിൽ പാക്കിസ്ഥാനിൽ നിന്നും യാചകർ സൗദിയിലെത്തുന്നത് തടയണമെന്ന് സൗദി ഭരണകൂടം. ഇതിനെതിരെ പാകിസ്താൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സൗദി ഭരണകൂടം ആവശ്യപ്പെട്ടെന്നാണ് വാർത്ത. പാക്ക് മതകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച്...

തൃശ്ശൂർ പൂരം വിവാദം.

ജോൺസൺ ചെറിയാൻ. തൃശ്ശൂർ പൂരം കലക്കലിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് സാധ്യത. സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. വിഷയം ഇന്ന് മന്ത്രിസഭ ചർച്ച ചെയ്തേക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇന്ന് യോഗം...

ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ജോൺസൺ ചെറിയാൻ. പുൽവാമ ഭീകരാക്രമണ കേസ് പ്രതി ദില്ലിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 2019 ഫെബ്രുവരി 14 ന് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി 40 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിലെ പ്രതി...

ഷിരൂരിൽ ഇന്നും തിരച്ചിൽ തുടരും.

ജോൺസൺ ചെറിയാൻ. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ രണ്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ CP4 സ്പോട്ടിൽ...

കോൾഡ് പ്ലേ ബാന്റിന്റെ ടിക്കറ്റ് വിൽപ്പനയിൽ തിരിമറി എന്ന് ആക്ഷേപം.

ജോൺസൺ ചെറിയാൻ. ബുക്ക് മൈ ഷോയ്ക്ക് എതിരെ പരാതി നൽകി യുവമോർച്ച. കോൾഡ് പ്ലേ ബാന്റിന്റെ ടിക്കറ്റ് വിൽപ്പനയിൽ തിരിമറി എന്ന് ആക്ഷേപം. 500 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. ജനുവരിയിലാണ് മുംബൈയിൽ...

Most Read