Thursday, January 16, 2025

Monthly Archives: December, 0

പാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം.

ജോൺസൺ ചെറിയാൻ . പാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം. 7 സ്വര്‍ണമാണ് ഇന്ത്യ ഇതുവരെ നേടിയത്. 9 വെള്ളിയും 13 വെങ്കലവും അടക്കം 29 മെഡലുകള്‍ ഇന്ത്യ ആകെ നേടി. കഴിഞ്ഞ...

ബോണസ് വർധിപ്പിച്ചു.

ജോൺസൺ ചെറിയാൻ . ശമ്പള വർധനയും ബോണസ് വർധനയും അംഗീകരിച്ചതോടെ എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു.റീജിയണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചത്. തൊഴിലാളികളുടെ ബോണസ് ആയിരം...

എം പോക്‌സ് എന്നു സംശയം.

ജോൺസൺ ചെറിയാൻ . രാജ്യത്ത് എം പോക്‌സ് എന്നു സംശയത്തില്‍ ഒരാള്‍ ഐസോലേഷനില്‍. എം പോക്‌സ് ബാധിത രാജ്യത്ത് നിന്നും ഇന്ത്യയില്‍ എത്തിയ ആളാണ് ചികിത്സയില്‍ ഉള്ളത്. രോഗിയുടെ നില നിലവില്‍ തൃപ്തികരമെന്ന് കേന്ദ്ര...

തിരുവനന്തപുരം നഗരത്തിൽ വെള്ളം എത്തിത്തുടങ്ങി.

ജോൺസൺ ചെറിയാൻ . നാലുദിവസമായി കുടിവെള്ളം മുടങ്ങിയ തിരുവനന്തപുരം നഗരപരിധിയിൽ ജലവിതരണം ഭാഗികമായി പുനസ്ഥാപിച്ചു. ഇന്ന് ഉച്ചയോടെ എല്ലായിടങ്ങളിലും ജലവിതരണം പൂർണ്ണ സജ്ജമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

14 ഇനങ്ങളുമായി സൗജന്യ ഓണക്കിറ്റ്.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. റേഷൻ കടകൾ വഴിയാണ്...

പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ആർ എസ് എസിന് തീറെഴുതിക്കൊടുത്ത മുഖ്യമന്ത്രി.

വെൽഫെയർ പാർട്ടി. മലപ്പുറം: RSS- കേരള പോലീസ് - മുഖ്യമന്ത്രിയുടെ ഓഫീസ് അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിനേന പുറത്തുവരുന്നത്. എ.ഡി.ജി.പി അജിത് കുമാർ  ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊലെയുമായി നടത്തിയ കൂടിക്കാഴ്ച്ച...

യുവജന കുടുംബ സംഗമം ഇന്ന് (സെപ്റ്റംബർ 8).

അജ്മൽ തോട്ടോളി. പടപ്പറമ്പ : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന `യൂത്ത് കഫെ`യുവജന കുടുംബ സംഗമങ്ങളുടെ ഭാഗമായി പടപ്പറമ്പ ഏരിയ കമ്മിറ്റി ഞായറാഴ്ച (ഇന്ന്) പടപ്പറമ്പ മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കും....

രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം ഉജ്ജ്വലമാക്കാൻ ഒഐസിസി യൂഎസ്എയും.

ജീമോൻ റാന്നി. ഡാളസ് : ലോക്‌സഭാ പ്രതിപക്ഷ നേതാവും ഇന്ത്യയുടെ പ്രതീക്ഷയും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവുമായ രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം ഉജ്ജ്വലമാക്കാൻ ഒഐസിസി യുഎസ്എ ഡാളസ് ചാപ്റ്ററും  സജീവമായി പ്രവർത്തിക്കുന്നു. സെപ്തംബര് 8...

എലിസബത്ത് തോമസ് ഡാളസിൽ അന്തരിച്ചു.

പി പി ചെറിയാൻ. ഡാലസ്‌ :പത്തനംതിട്ട കല്ലൂപ്പാറ വാക്കയിൽ വീട്ടിൽ റവ .ഫാ.തോമസിന്റെ ഭാര്യ ശ്രീമതി എലിസബത്ത് തോമസ് (83) ഡാലസിൽ അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡണ്ടും ഡയറക്ടർ ബോർഡ്...

ഇതിഹാസം രചിച്ച് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ഫിലാഡൽഫിയയിൽ അരങ്ങേറി.

സുമോദ് തോമസ് നെല്ലിക്കാല. ഫിലാഡൽഫിയ: അമേരിക്കൻ മലയാളികൾക്കിടയിലെ പ്രെമുഖ  ഓണാഘോഷമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫിലഡല്ഫിയയിൽ വൻപിച്ച രീതിയിൽ ആഘോഷിക്കപ്പെട്ടു. പ്രെമുഖ മലയാള നടിയും മോഡലുമായ ശ്വേതാ മേനോൻ, സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്ണൻ...

Most Read