Thursday, January 16, 2025

Monthly Archives: December, 0

ഭാരത് ബോട്ട് ക്ലബ് വിജയകിരീടം ചൂടി.

ജയപ്രകാശ് നായർ. ന്യൂയോർക്ക്: ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന ‘ദി അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ’ 2024 സെപ്തംബർ 15 ഞായറാഴ്ച്ച ഫ്രീപോർട്ടിലുള്ള കൗ മെഡോ പാർക്കിൽ വച്ച് ആദ്യമായി സംഘടിപ്പിച്ച മത്സര വള്ളം കളിയിൽ രാധാകൃഷ്ണൻ...

കേരള അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റർ വാഷിംഗ്‌ടൺ.

റോണി തോമസ്‌. വാഷിംഗ്‌ടൺ ഡി സി : കേരള അസോസിയേഷന്‍  ഓഫ്‌ ഗ്രേറ്റർ വാഷിംഗ്‌ടൺ (കെ എ ജി ഡബ്ലിയൂ ) ഉത്രാടനാളിൽ വിപുലമായി ഓണം ആഘോഷിച്ചു.  ഇരുപതിലധികം വിഭവങ്ങൾ തൂശനിലയിൽ വിളമ്പി ആയിരത്തിലധികം...

ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് യു.കെ.പാര്‍ലമെന്റ് അവാര്‍ഡ്.

സെക്കോമീഡിയപ്ലസ് . ദോഹ. ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് യു.കെ.പാര്‍ലമെന്റ് അവാര്‍ഡ് . കാര്‍ഡിയോതൊറാസിക്, വാസ്‌കുലര്‍ സര്‍ജറി വിഭാഗങ്ങളിലെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളടക്കം വൈദ്യശാസ്ത്ര രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഒക്ടോബര്‍ 8 ന്...

ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാര സമർപ്പണം.

ലണ്ടൻഎംസി . സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗ്ഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ അരങ്ങേറിയത്. കോട്ടയം പ്രസ് ക്ലബ്ബിൽ ഉത്രാട ദിനത്തിൽ നടന്ന ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം അതിന്‍റെ പുതുമകൊണ്ടും സമ്പന്നമായ...

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം അഞ്ചാം ദിവസം: എയർപോർട്ട് ഷെയർ ഹോൾഡേഴ്‌സ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

സജു വർഗീസ്. മട്ടന്നൂർ: 'പോയ്ന്റ് ഓഫ് കോൾ' പദവിക്കുവേണ്ടി കണ്ണൂർ എയർപോർvട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച്, കണ്ണൂർ എയർപോർട്ട് ഷെയർ ഷെയർ ഹോൾഡേഴ്‌സ്...

മൊബൈലിനെ പേടി.

ജോൺസൺ ചെറിയാൻ. ലെബനോനിലെ സായുധ സേനാ വിഭാഗമായ ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച സംഭവം ലോകരാഷ്ട്രങ്ങളെ പോലും അമ്പരപ്പിച്ചു. ലെബനോൻ രാജ്യത്ത് ഉടനീളം സായുധ സേനയായ ഹിസ്ബുള്ള ആശയ വിനിമയത്തിന് പ്രധാനമായും ഉപയോഗിക്കുന്ന...

ലിംഗസമത്വം വിപുലീകരിക്കണമെന്ന് സ്മൃതി ഇറാനി.

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡിസി:  ഇന്ത്യയിലും ആഗോള തലത്തിലും  ലിംഗസമത്വം വികസിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച്  മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഊന്നി പറഞ്ഞു.വാഷിംഗ്ടൺ ഡിസിയിൽ സെപ്റ്റംബർ 16 ന് ലോകബാങ്ക് നേതാക്കളെ അഭിസംബോധന ചെയ്യവെ...

കേരള അസോസിയേഷൻ ഓഫ് ഡാലസ് എഡ്യൂക്കേഷൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.

പി പി ചെറിയാൻ. ഗാർലാൻഡ് ( ഡാളസ്):കേരള അസോസിയേഷൻ ഓഫ് ഡാലസ് എഡ്യൂക്കേഷൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു കേരള അസോസിയേഷൻ ഓഫ് ഡാലസിൻറെയും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ...

ചിയർ ലീഡർ എമിലി ഗോൾഡ് 17-ാം വയസ്സിൽ ആത്മഹത്യ ചെയ്തു.

പി പി ചെറിയാൻ. കാലിഫോർണിയ:ഒരു മാസം മുമ്പ് "അമേരിക്കാസ് ഗോട്ട് ടാലൻ്റ്" എന്ന പരിപാടിയിൽ അവതരിപ്പിച്ച എമിലി ഗോൾഡ് 17-ാം വയസ്സിൽ ആത്മഹത്യ ചെയ്തു. ലോസ് ഓസോസ് ഹൈസ്‌കൂൾ നർത്തകിയായ എൽഗോൾഡിനെ സെപ്‌റ്റംബർ 13 വെള്ളിയാഴ്ച...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്.

ജോൺസൺ ചെറിയാൻ. ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ , ബി വിഭാഗങ്ങളിലായി 49 പള്ളിയോടങ്ങള്‍ ഇത്തവണ മത്സരം വള്ളംകളിക്ക് മാറ്റുരയ്ക്കും.

Most Read