Thursday, January 16, 2025

Monthly Archives: December, 0

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും.

ജോൺസൺ ചെറിയാൻ. കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്ന് ഇന്നലെ കാർവാറിൽ എത്തിച്ച ഡ്രഡ്ജർ ഇന്ന് വൈകിട്ടോടെ ഷിരൂരിലെത്തിക്കും. പുഴയിലെ വേലിയിറക്ക സമയം കണക്കാക്കി,...

ആത്മീയതയുടെ പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി ബ്ലെസി .

പി പി ചെറിയാൻ. ഡാളസ് :കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ  സഞ്ചരിക്കുന്നത്തിലൂടെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്ന  ആത്മീയതയുടെ  പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി  കേരള സംസ്ഥാന മികച്ച സിനിമാ സംവിധായകനുള്ള ചലച്ചിത്ര അവാർഡ് ലഭിച്ച...

ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം ഒറിജിനലാണോയെന്ന് പരിശോധിക്കും.

ജോൺസൺ ചെറിയാൻ. കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം. 2 മാസത്തിനിടയിൽ നിരവധി തവണ രാസലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതികളുടെ രക്തസാമ്പിളുകളിൽ...

ലെബനനിൽ വീണ്ടും സ്ഫോടനം.

ജോൺസൺ ചെറിയാൻ. ലെബനനില്‍ ഇന്നും സ്ഫോടനം. തലസ്ഥാനമായ ബെയ്റൂത്തിന് സമീപം ഒന്നിലധികം സ്ഫോടനങ്ങളുണ്ടായി. ഹിസ്ബുള്ള ഉപയോഗിക്കുന്ന വോക്കി ഡോക്കികൾ പൊട്ടിത്തെറിച്ച് ഒൻപത് പേരാണ് മരിച്ചത്. പേജറുകൾ പൊട്ടിത്തെറിച്ച് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങിന്...

ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികൾ ​ഗൗരവമുള്ളത്.

ജോൺസൺ ചെറിയാൻ. ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. മൊഴി നല്‍കിയ ഭൂരിഭാഗം പേരുമായും പത്ത് ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നിയമനടപടി...

ഏഴര വർഷത്തിന് ശേഷം പൾസർ സുനി പുറത്തേക്ക്.

ജോൺസൺ ചെറിയാൻ. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഇന്ന് ജയിലിൽ നിന്ന് ഇറങ്ങിയേക്കും. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി ജയിൽ മോചിതനാകുന്നത്. ജാമ്യവ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി...

ഓണക്കാല മദ്യ വില്‍പനയില്‍ റെക്കോര്‍ഡ്.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യ വില്‍പനയില്‍ വര്‍ധന. ഈ വര്‍ഷം 818.21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.കഴിഞ്ഞ വര്‍ഷമിത് 809 കോടിയായിരുന്നു. തിരുവോണം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളിലാണ് മദ്യ വില്‍പന കൂടിയത്.

വാക്കുകൾ സൂക്ഷിക്കുക.

രാജു കാഞ്ഞിരങ്ങാട്. അവൾ അന്നുവരെ കേൾക്കാത്ത ഒരു കഠിന പദമാണ് അയാളുടെ നാവിൽ നിന്നും തെറിച്ചു വീണത് നിലത്തു വീണ് ചിന്നിച്ചിതറിയതൊ ക്കെയും അവളുടെ നെഞ്ചിലേക്കാണ് തറഞ്ഞു കയറിയത് ഉന്നം വെച്ച അമ്പു പോലെ അതവളുടെ ഉള്ളിൻ്റെ ഉള്ളിലേക്ക് തുളഞ്ഞു കയറി അള്ളിപ്പിടിച്ചവയെ ഒക്കെയും ഉറുമ്പുകളെപ്പോലെ സിരയിലെ രക്താണുക്കൾ വലിച്ചുകൊണ്ടുപോയി വിഗ്രഹിച്ചവയൊക്കെയും മനസ്സിൻ്റെ അടിത്തട്ടിൽ ചേർന്ന് സമസ്തപദമായി ബലപ്പെട്ട് ബല- പ്പെട്ടു...

സിനിമാ സംവിധായകൻ ബ്ലസിക്ക് ഡാലസിൽ ഊഷ്മള വരവേൽപ്പ്.

നവിൻ മാത്യു. ഡാലസ്: കേരള സംസ്ഥാന മികച്ച സിനിമാ സംവിധായകനുള്ള ചലച്ചിത്ര അവാർഡ് ലഭിച്ച ബ്ലസിക്കും, സഹധർമ്മിണി  മിനി ബ്ലസിക്കും ഡാലസ് ഫോർട്ട്‌ വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. ഇന്ത്യാ കൾച്ചറൽ ആൻഡ്...

പ്രസിദ്ധീകരണത്തിന്(സെപ്റ്റംബർ -19)-കുട്ടികളിലെ നൈപുണ്യവികസനം: ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു.

സിജി പ്ര ഡിവിഷൻ . കുട്ടികളിലെ നൈപുണ്യവികസനം, പഠന മികവുകൾ ഉയർത്തുക, സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക, സാമൂഹിക ബന്ധങ്ങൾ ധൃഢമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വിദ്യാർത്ഥികൾക്കായി ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20 സിജി കോഴിക്കോട് ക്യാമ്പസിൽ...

Most Read