ജോൺസൺ ചെറിയാൻ.
സൽമാൻഖാന്റെ വീട്ടിലേക്ക് വെടിവെച്ച കേസിലെ പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. അനൂജ് തപന്‍ (32) ആണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ വച്ചാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു....
ജോൺസൺ ചെറിയാൻ.
കെഎസ്ആർടിസി ബസ്സിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പ്രതികരിച്ച് ഡ്രൈവർ യദു. സംഭവം നടക്കുന്ന സമയത്ത് ബസ്സിൽ വിഡിയോ റെക്കോർഡ് ചെയ്തിരുന്നതായി യദു 24 നോട് പറഞ്ഞു. മെമ്മറി കാർഡ് എടുത്തു...
പി പി ചെറിയാൻ.
ഡാളസ് : പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിലുള്ള നോർത് ടെക്സസ്സിലെ ഏക ദേവാലയമായ ഇർവിങ് സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3,...
പി പി ചെറിയാൻ.
ഷാർലറ്റ്, എൻസി - തിങ്കളാഴ്ച ഉച്ചയ്ക്ക് നോർത്ത് കരോലിനയിലെ ഷാർലറ്റിൽ വാറൻ്റുമായി ബന്ധപ്പെട്ട വെടിവെപ്പിൽ സംശയാസ്പദമായ വെടിവയ്പ്പിൽ നാല് നിയമപാലകർ കൊല്ലപ്പെടുകയും മറ്റ് നാല് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡ്യൂട്ടി ലൈനിൽ...
പി പി ചെറിയാൻ.
ഗാർലൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ "വിസ്മയ ചെപ്പ് മെയ് 4 ശനിയാഴ്ച വൈകീട്ട് 6 മുതൽ 8 :30 വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ്...
പി പി ചെറിയാൻ.
ഫ്രിസ്കോ(ടെക്സസ്) -ഏപ്രിൽ 20 മുതൽ കാണാതായ ഫ്രിസ്കോ അധ്യാപക സഹായിയെ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി.
43 കാരിയായ കൈലി ഡോയലിനെ ഏപ്രിൽ 20 ന്, ജോലി കഴിഞ്ഞ് തിരികെ വരാത്തതിനെ...
ഫിലിപ്പോസ് ഫിലിപ്പ്.
ന്യൂ യോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി എഞ്ചിനീയേഴ്സിന്റെ പ്രമുഖ സംഘടനയായ കേരളാ എൻജിനിയറിങ് ഗ്രാജുവേറ്റ്‌സ് അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KEAN) ക്യൂൻസ് ലോങ്ങ് ഐലൻഡ് റീജിയണൽ മീറ്റിംഗ് മെയ് 4-ന് ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക്. 26 N Tyson Ave, Floral Park ലുള്ള ടൈസൺ സെൻറ്ററിൽ വച്ച് വിവിധ പരിപാടികളോടു കൂടി ആഘോഷിക്കുന്നതാണ്. കീൻ പ്രസിഡന്റ് സോജിമോൻ ജെയിംസ്, സെക്രട്ടറി ജേക്കബ് ജോസഫ്, റീജിയണൽ വൈസ് പ്രസിഡന്റ് ബിജു പുതുശേരിൽ ഇവരുടെ മേൽനോട്ടത്തിൽ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകുന്നു.
റീജിയണൽ മീറ്റിങ്ങിന്റെ മുഖ്യ അഥിതി നാസാ കൗണ്ടി DPW ഡെപ്യൂട്ടി കമ്മീഷണർ തോമസ് എം ജോർജ് മുഖ്യ സന്ദേശം നൽകും. തുടർന്ന് പ്രൊഫഷണൽ ചർച്ചകളും, കലാപരിപാടികളും നടക്കുന്നതാണ്.
കഴിഞ്ഞ 15 വർഷമായി കീൻ ചെയ്യുന്ന അസൂയാവഹമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ എല്ലാ ഭാരവാഹികളും ഈ പരിപാടിയിൽ സംബന്ധിക്കുന്നതാണ്. 150 ൽ അധികം വിദ്യാർഥികൾക്ക് എഞ്ചിനീയറിംഗ് പഠനത്തിന് സഹായം നൽകുകയും അത് തുടരുകയും ചെയ്യുന്നു എന്നുള്ളതാണ് കീനിൻറെ അഭിമാനം.
ക്യൂൻസ് ലോങ്ങ് ഐലൻഡ് ഏരിയയിലുള്ള എല്ലാ എഞ്ചിനീയറിംഗ് സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
സോജിമോൻ ജെയിംസ് (പ്രസിഡന്റ്) - 732 939 0909
ജേക്കബ് ജോസഫ് (സെക്രട്ടറി) - 973 747 9591
ലിന്റോ മാത്യു (ട്രെഷറാർ) - 516 286 4633
ബിജു പുതുശ്ശേരി (റീജിയണൽ വൈസ് പ്രസിഡന്റ്) - 516 312 1169.
ReplyReply allForward
You can't react with an emoji to this message