Sunday, December 22, 2024

Monthly Archives: December, 0

സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും.

ജോൺസൺ ചെറിയാൻ. നടൻ സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച്‌ ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ്...

ഇന്നും ഉയര്‍ന്ന താപനില 9 ജില്ലകളില്‍ മുന്നറിയിപ്പ്.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഈ ജില്ലകളിൽ...

കെഎസ്എഫ്ഇ ഓഫീസിൽ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ‍‍ ശ്രമം.

ജോൺസൺ ചെറിയാൻ. ആലപ്പുഴ കളർകോട് കെഎസ്എഫ്ഇ ശാഖയിലെ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കളക്ഷൻ ഏജന്റ് മായാ ദേവിക്കാണ് കുത്തേറ്റത്. സഹോദരി ഭർത്താവ് കളരിക്കൽ ശ്രീവിഹാറിൽ സുരേഷ് ബാബു പൊലീസ് പിടിയിലായി. ഓഫീസിലെ ജീവനക്കാർ ചേർന്നാണ്...

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും.

ജോൺസൺ ചെറിയാൻ. ഐഎസ്ആര്‍ഒ ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും പങ്കാളിയാകും. ബഹിരാകാശ യാത്രികരില്‍ ഒരാള്‍ മലയാളിയാണ്. 2025ല്‍ വിക്ഷേപിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിലെ തെരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക.

പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം.

ജോൺസൺ ചെറിയാൻ. തൃശ്ശൂർ കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയത് ആറ് ആംബുലൻസുകൾ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്.ആംബുലൻസ് ഡ്രൈവർമാർ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കാണ് ഫോൺ...

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്.

ജോൺസൺ ചെറിയാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന...

മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ, റോഡ് ഉപരോധിക്കാൻ കോൺഗ്രസ്.

ജോൺസൺ ചെറിയാൻ. മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ മണിയെന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താൽ. കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്....

ബൈഡൻ്റെ പ്രായം അനുകൂല ഘടകമാണെന്ന് ഗാവിൻ ന്യൂസോം.

പി പി ചെറിയാൻ. കാലിഫോർണിയ:  ജോ ബൈഡൻ്റെ പ്രായത്തെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണെന്നും  പ്രസിഡൻ്റിൻ്റെ പ്രായവും അനുഭവപരിചയവുമാണ് അദ്ദേഹം രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന കാരണങ്ങളെന്നു  കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം ഞായറാഴ്ച അഭിപ്രായപ്പെട്ടു "ഞാൻ...

റഷ്യയുടെ അധിനിവേശത്തിൻ്റെ രണ്ടാം വാർഷികത്തിൽ യുക്രെയ്‌നിന് പിന്തുണ പ്രഖ്യാപിച്ച് ഡാലസിൽ റാലി സംഘടിപ്പിച്ചു .

പി പി ചെറിയാൻ. ഡാളസ് -റഷ്യയുടെ അധിനിവേശത്തിൻ്റെ രണ്ടാം  വാർഷികത്തിൽ യുക്രെയ്‌നിന് പിന്തുണ പ്രഖ്യാപിച്ച് ഡാലസിൽ റാലി സംഘടിപ്പിച്ചു. ഉക്രെയ്‌നിലെ  റഷ്യൻ അധിനിവേശത്തിന്  ഫെബ്രു 24 ശനിയാഴ്ച രണ്ട് വർഷം പിന്നിട്ടു .ശനിയാഴ്ച നടന്ന...

സിഖ് അമേരിക്കക്കാരെ ആദരിക്കുന്ന പ്രമേയം വാഷിംഗ്ടൺ സ്റ്റേറ്റ് സെനറ്റ് പാസാക്കി.

പി പി ചെറിയാൻ. ഒളിമ്പിയ(വാഷിംഗ്ടൺ) :വാഷിംഗ്ടൺ സ്റ്റേറ്റ് സെനറ്റ് ഫെബ്രുവരി 21 ന് സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെയും സംസ്കാരത്തിനും ചരിത്രത്തിനും സിഖ് അമേരിക്കക്കാരുടെ സംഭാവനകളെ ബഹുമാനിക്കുന്ന പ്രമേയം പാസാക്കി. ഖൽസ ഗുർമത്ത് സെൻ്ററിലെ സിഖ് യുവ നേതാവ്...

Most Read