Tuesday, January 7, 2025

Monthly Archives: December, 0

വാഹനങ്ങള്‍ക്ക് തീയിട്ട് അജ്ഞാതര്‍.

ജോൺസൺ ചെറിയാൻ. തൃശൂര്‍ ചാലക്കുടി വെള്ളിക്കുളങ്ങരയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് തീയിട്ടു. എച്ച്എംഎല്‍ പ്ലാന്റേഷന്‍ പരിസരത്ത് പരിശോധനയ്‌ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കാണ് തീയിട്ടത്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

ഏറ്റവും കുറഞ്ഞ നിരക്കില്‍.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപ എന്ന നിരക്കിലാണ് സ്വര്‍ണത്തിന് വിലയിടിഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 46080 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം...

അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

ജോൺസൺ ചെറിയാൻ. ഭാരതീയ കരസേനയിലേക്ക് അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ഓഫീസ് അസി/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ...

ആറ്റുകാൽ മഹോത്സവത്തിന് ശനിയാഴ്ച തുടക്കം, പൊങ്കാല 25ന്.

ജോൺസൺ ചെറിയാൻ. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈവർഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് ആരംഭിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം 17-ന് വൈകീട്ട് ആറിന്...

ചോദ്യം ചെയ്ത പൊലീസിന്‍റെ കൈക്ക് കടിച്ച് യുവാവ്.

ജോൺസൺ ചെറിയാൻ. ട്രാഫിക് പൊലീസിന്‍റെ വിരലുകൾ കടിച്ച് പരുക്കേല്‍പ്പിച്ച് ബൈക്ക് യാത്രികനായ യുവാവ്. ബെംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡന്‍ ടെന്‍ത് ക്രോസിലാണ് സംഭവം. കര്‍ണാടക സ്വദേശിയായ സെയ്‌ദ് ഷാഫിക്കെതിരെ പൊലീസ് കേസെടുത്തു. ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന്...

യുവാവിന്റെ മരണത്തിൽ ദുരൂഹത.

ജോൺസൺ ചെറിയാൻ. തിരുവനന്തപുരം കിളിമാനൂരിൽ സൂര്യതാപം ഏറ്റ് യുവാവ് മരിച്ച സംഭവം. മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി ബന്ധുകൾ. ഒരാഴ്ച മുമ്പ് അടൂരിൽ ജോലിക്ക് പോയ സുരേഷ് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ജോലി...

ഖത്തറുമായി എൽ.എൻ.ജി കരാർ 2048 വരെ പുതുക്കി ഇന്ത്യ.

ജോൺസൺ ചെറിയാൻ. ഖത്തറിൽനിന്ന് ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇറക്കുമതി കരാർ 2048 വരെ നീട്ടാന്‍ ഇന്ത്യ. പ്രതിവർഷം 75 ലക്ഷം ടൺ ഇറക്കുമതി വ്യാപിപ്പിക്കുന്നതിനുള്ള കരാറിൽ ഖത്തറുമായി ഒപ്പുവെക്കും. പുതിയ കരാർപ്രകാരം ഒരു...

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം.

ജോൺസൺ ചെറിയാൻ. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. അബുദാബിയില്‍ നടക്കുന്ന മെഗാ ‘അഹ്ലന്‍ മോദി’ പരിപാടിക്ക് 35,000 മുതല്‍ 40,000 വരെ ആളുകള്‍ ആതിഥേയത്വം വഹിക്കുമെന്ന്...

മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു.

ജോൺസൺ ചെറിയാൻ. കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവച്ചാണ് കടുവ ചത്തത്. കമ്പിവേലിയില്‍ കുടുങ്ങി കടുവയ്ക്ക് പരുക്കേറ്റിരുന്നു. ഇന്നലെയാണ് കമ്പിവേലിയില്‍ കുടുങ്ങിയ...

റുപ്പേ സേവനങ്ങൾക്ക് തുടക്കമിട്ട് നരേന്ദ്രമോദി.

ജോൺസൺ ചെറിയാൻ. യു.എ.ഇയിൽ യുപിഐ, റുപ്പേ കാർഡ് സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി .പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു തീരുമാനം.ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ ഇന്ത്യയുടെ യുപിഐയും യുഎഇയും എഎഎൻഐയും തമ്മിൽ ബന്ധിപ്പിക്കാനുള്ള സുപ്രധാന...

Most Read