ജോൺസൺ ചെറിയാൻ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സുപ്രധാന കരാറിലേര്‍പ്പെട്ട് ഇന്ത്യയും യുഎഇയും. ഡിജിറ്റല്‍ രംഗത്ത് ഉള്‍പ്പെടെ ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കും. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ് വ്യാപാര ഇടനാഴിക്കായി യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായി. ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച...
ജോൺസൺ ചെറിയാൻ.
പ്രശസ്ത പാചക വിദഗ്ധന്‍ ഇമ്ത്യാസ് ഖുറേഷി അന്തരിച്ചു. ഇന്ന് രാവിലെയോടയായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. പത്മശ്രീ പുരസ്‌കാരം അടക്കം ഖുറേഷക്ക് ലഭിച്ചിട്ടുണ്ട്. ഐടിസി ഹോട്ടലിലെ മാസ്റ്റര്‍ ഷെഫ് എന്ന നിലയില്‍ പാചക...
ജോൺസൺ ചെറിയാൻ.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ സേവനങ്ങളാണ് ആരോഗ്യവകുപ്പ് ഭക്തജനങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കൽ ടീം, പബ്ലിക് ഹെൽത്ത് ടീം, സാനിട്ടേഷൻ ടീം എന്നിങ്ങനെ സംഘങ്ങളായി തിരിഞ്ഞാകും പ്രവർത്തിക്കുക.
ജോൺസൺ ചെറിയാൻ.
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്‌ന’യെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. ഇടതൂർന്ന ചെങ്കുത്തായ വനമേഖലയും ഉയരത്തിലുള്ള കൊങ്ങിണി അടിക്കാടുകളും ദൗത്യസംഘത്തിനു വെല്ലുവിളിയാവുന്നുണ്ട്. അടുത്തടുത്ത് സിഗ്നലുകൾ ലഭിക്കുന്നുണ്ടെങ്കിലും വനപാലകസംഘത്തെ വട്ടംകറക്കുകയാണ്...
ജോൺസൺ ചെറിയാൻ.
കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരൻ മരിച്ച സംഭവത്തിൽ വയനാട്ടിൽ ജനരോഷമിരമ്പുന്നു. വന്യജീവി ആക്രമണത്തിൽ ജനരോഷം വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇന്ന് പ്രഖ്യാപിച്ച...
അമാനുല്ല വടക്കാങ്ങര.
ദോഹ. കലാജ്ഞലിക്ക് ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡ് . ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് പ്രവാസ ലോകത്ത് വേറിട്ട പ്രവര്‍ത്തനമായി ബാബാ സാഹിബ് സ്റ്റേറ്റ്...
ജിനേഷ് തമ്പി .
ന്യൂജേഴ്‌സി : 2023 ടാക്സ് ആസ്പദമാക്കി ഡബ്ല്യുഎംസി അമേരിക്ക റീജിയൻ ഫെബ്രുവരി പതിനാറാം തീയതി വൈകുന്നേരം എട്ട് മണിക്ക് സൂം മുഖേന ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു
പ്രശസ്ത ടാക്സ് പ്രാക്റ്റീഷനർ ശ്രീ...
പി പി ചെറിയാൻ.
ന്യൂയോർക്ക്: മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി (എംടിഎ) ബോർഡിൽ സേവനമനുഷ്ഠിക്കാൻ മീര ജോഷിയെ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് നാമനിർദ്ദേശം ചെയ്തു.
2022 ജനുവരി മുതൽ ന്യൂയോർക്ക് സിറ്റിയുടെ പ്രവർത്തനങ്ങളുടെ ഡെപ്യൂട്ടി...
പി പി.ചെറിയാൻ.
കാഡോ കൗണ്ടി(ഒക്ലഹോമ ): 4 വയസ്സുള്ള അഥീന ബ്രൗൺഫീൽഡിൻ്റെ കെയർടേക്കർമാരിൽ ഒരാളായ അലീസിയക്കു കാഡോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി വധശിക്ഷ തേടുന്നു.അഥീനയുടെ മരണത്തിൽ അലീസിയ-ഇവോൺ ദമ്പതികൾക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്
അഥീന ബ്രൗൺഫീൽഡിനെ 2023...
പി പി ചെറിയാൻ.
ഹാരിസ് കൗണ്ടി(ടെക്‌സാസ്): വടക്കുകിഴക്കൻ ഹാരിസ് കൗണ്ടിയിലെ താമസസ്ഥലത്തേക്ക് അതിക്രമിച്ചുകയറിയെന്നു സംശയിക്കുന്ന യുവാവിനെ 14 വയസ്സുകാരൻ വെടിവെച്ചു കൊലപ്പെടുത്തി ബ്രൗൺസ്‌വില്ലെ സ്ട്രീറ്റിലെ 14400 ബ്ലോക്കിൽ രാവിലെ 6:55 ഓടെയാണ് ഇത് സംഭവിച്ചത്.
വീടിൻ്റെ...