പി പി ചെറിയാൻ.
ഫ്ലോറിഡ:ആറ് വർഷം മുമ്പ് ഫ്ലോറിഡയിലെ ഒരു ബാങ്കിനുള്ളിൽ അഞ്ച് സ്ത്രീകളെ വധിച്ച മുൻ ജയിൽ ഗാർഡ് ട്രെയിനിയെ തിങ്കളാഴ്ച വധശിക്ഷയ്ക്ക് വിധിച്ചു.ഇരകളുടെ അഞ്ച് കുടുംബങ്ങളും ഈ കേസിൽ വധശിക്ഷ ആവശ്യപ്പെടുന്നതിനെ...
പി പി ചെറിയാൻ.
വാഷിംഗ്ടൺ -യു എസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ടോപ്പ് ഡെമോക്രാറ്റിനെ തിരഞ്ഞെടുക്കാൻ നടത്തിയ തിരെഞ്ഞെടുപ്പിൽ വിർജീനിയയിലെ ജനപ്രതിനിധി ജെറി കനോലി വിജയിച്ചു.
74 കാരനായ കനോലി 131-84 വോട്ടുകൾക്ക് 35 കാരനായ...
പി പി ചെറിയാൻ.
ഡാളസ് :ഡാളസിലെ ഹീ ബ്രിഡ്ജ് ഹോംലെസ് ഷെൽട്ടർ ഭവനരഹിതരായ വ്യക്തികൾക്ക് നിർണായക പിന്തുണ നൽകുന്നതിനായി ഭാഗമായി കേരള അസോസിയേഷൻ ഓഫ് ഡാളസ് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു
ഹീ ബ്രിഡ്ജ് ഹോംലെസ്...
ജോൺസൺ ചെറിയാൻ.
സംസ്ഥാന അണ്ടര്‍ 20 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വയനാട് ഫൈനലില്‍ പ്രവേശിച്ചു. ആദ്യമായി വയനാട് ആഥിത്യമരുളുന്ന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത വയനാട് കളിയുടെ തുടക്കം...
ജോൺസൺ ചെറിയാൻ.
ഗ്രൈൻഡറിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ചൈനീസ് ഭക്ഷണശാലയിലാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശിയായ 19കാരന്‍ സൂരജ് നാരായണ്‍ യാദവ് ആണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
ജോൺസൺ ചെറിയാൻ.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് തുകയില്‍ മുന്‍ ആവശ്യങ്ങള്‍ക്ക് മാറ്റി വച്ച പണത്തിന്റെ ക്രോഡീകരിച്ച കണക്ക്, വയനാടിനായി വേണ്ട...
ജോൺസൺ ചെറിയാൻ.
പറശാല ഷാരോൺ വധക്കേസ് പ്രോസിക്യൂഷൻ തെളിവുകൾ സമർപ്പിച്ചു. പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ തെളിവിനായി സമർപ്പിച്ചു.പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി...
ജോൺസൺ ചെറിയാൻ.
വയനാട്ടില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട മധ്യവയസ്‌കനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പിടിയിലാകാനുള്ള രണ്ടുപേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതം. ഇരുവരും സംസ്ഥാനം വിട്ടതായാണ് സൂചന. പനമരം സ്വദേശികളായ നബീല്‍ കമര്‍ ടിപി (25), വിഷ്ണു...
ജോൺസൺ ചെറിയാൻ.
തിരുവനന്തപുരത്ത് വീട്ടിൽ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട കമ്രാൻ സമീർ പോലീസ് പിടിയിൽ. കഠിനംകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്. രണ്ടുദിവസം മുമ്പാണ് കഠിനംകുളം സ്റ്റേഷനിലെ റൗഡി...
ജോൺസൺ ചെറിയാൻ.
സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍. ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധന. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി...