Friday, December 12, 2025

Yearly Archives: 0

ഇ-മലയാളി കഥാമത്സരം: ഒന്നാം സമ്മാനം സബീന എം. സാലി, കണ്ണൻ എസ് നായർ പങ്കിട്ടു.

ജോയിച്ചന്‍ പുതുക്കുളം. ഇ- മലയാളിയുടെ മൂന്നാമത് ആഗോള  കഥാമത്സരത്തിൽ  ഒന്നാം സമ്മാനം   രണ്ടുപേർക്ക്. ലെസ്ബിയൻ കിളികൾ എന്ന കഥക്ക് സബീന എം സാലി, അർഥം എന്ന കഥക്ക് കണ്ണൻ എസ്  നായർ (അംബിക...

രാമൻ എല്ലാവർക്കും സ്വന്തം.

ജോൺസൺ ചെറിയാൻ. മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് കാൽനടയായി സഞ്ചരിച്ച് മുസ്ലീം യുവതി. മുംബൈ സ്വദേശിനിയായ ഷബ്നം എന്ന മുസ്ലീം യുവതിയാണ് സുഹൃത്തുക്കൾക്കൊപ്പം യാത്ര ആരംഭിച്ചത്.1,425 കിലോമീറ്റർ കാൽനടയായി അയോധ്യയിലേക്ക് സഞ്ചരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഇറാനിലെ ഇരട്ട സ്ഫോടനം.

ജോൺസൺ ചെറിയാൻ. ഇറാനിലെ ഇരട്ട സ്ഫോടനത്തിനു പിന്നിൽ അമേരിക്കയും ഇസ്രയേലും ആണെന്ന ആരോപണങ്ങൾ തള്ളി അമേരിക്ക. ആക്രമണത്തിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമൈനി മുന്നറിയിപ്പ് നൽകി....

യുഎഇയിൽ സ്ഥിരതാമസമാക്കിയവരുടെ കവിതകൾ ക്ഷണിക്കുന്നു.

ജോൺസൺ ചെറിയാൻ. കാ​ഫ്-​ദു​ബൈ (ക​ൾ​ച​റ​ൽ, ആ​ർ​ട്ട് ആ​ൻ​ഡ്​ ലി​റ്റ​റ​റി ഫോ​റം) സം​ഘ​ടി​പ്പി​ക്കു​ന്ന ‘ക​വി​ത- വാ​യ​ന​യു​ടെ നാ​നാ​ർ​ഥ​ങ്ങ​ൾ’ പ​രി​പാ​ടി​യി​ലേ​ക്ക് യു.​എ.​ഇ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ എ​ഴു​ത്തു​കാ​രി​ൽ​നി​ന്നും ക​വി​ത​ക​ൾ ക്ഷ​ണി​ച്ചു. തി​ര​ഞ്ഞെ​ടു​ക്കു​ന്ന പത്ത് ക​വി​ത​ക​ളു​ടെ വാ​യ​ന​യും വി​ശ​ക​ല​ന​വും കാ​ഫ് കാ​വ്യ​സ​ന്ധ്യ​യി​ൽ...

ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷം.

ജോൺസൺ ചെറിയാൻ. ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷം’ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിൽ പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ ശോഭന. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ബി.ജെ.പിയുടെ മഹിളാ സമ്മേളനത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ശോഭന ഫേസ്ബുക്കില്‍ പങ്കുവെച്ചത്....

ഇന്നും നാളെയും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്.

ജോൺസൺ ചെറിയാൻ. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലെ...

കാട്ടാന വീടു തകര്‍ത്തു.

ജോൺസൺ ചെറിയാൻ. അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീട് കാട്ടാന ഭാഗികമായി തകർത്തു.പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ അടുക്കള ഭാഗത്തു കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്...

മോദിയും യുഎഇ പ്രസിഡന്റും .

ജോൺസൺ ചെറിയാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ജനുവരി ഒമ്പതിന് ഗുജറാത്തില്‍ റോഡ് ഷോ നടത്തും. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും ഗാന്ധിജിയുടെ ആശ്രമമായിരുന്ന സബര്‍മതി ആശ്രമം...

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്.

ജോൺസൺ ചെറിയാൻ. അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്. അയോവയിലെ പെരി ഹൈസ്‌കൂളിൽ നടന്ന വെടിവെപ്പിൽ ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പതിനേഴുകാരനാണ് സ്കൂളിൽ പ്രവേശിച്ച് വെടിയുതിർത്ത്. വ്യാഴാഴ്ച രാവിലെ സ്കൂൾ തുറക്കുന്നതിന്...

മൂന്നാർ–ബോഡിമെട്ട് പാതയുടെ ഉദ്‌ഘാടനം ഇന്ന്‌.

ജോൺസൺ ചെറിയാൻ. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണത്തിന്റെ ഉദ്‌ഘാടനം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. മന്ത്രി...

Most Read