Thursday, December 26, 2024

Yearly Archives: 0

ഒന്നാം പതിപ്പിനെതിരെ ടൂറിസം വകുപ്പിന്റെ അന്വേഷണം.

ജോൺസൺ ചെറിയാൻ. ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഒന്നാം പതിപ്പിനെതിരെ ടൂറിസം വകുപ്പിന്റെ അന്വേഷണം. അഴിമതി പരാതികളിലാണ് അന്വേഷണം. ടൂറിസം അഡീഷണൽ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ബേക്കലിലെ ബിആർഡിസി ഓഫീസിലെത്തി പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകൾ...

അയോധ്യ രാമക്ഷേത്രത്തിനായി സ്വർണ്ണവാതിലുകൾ ഒരുങ്ങി.

ജോൺസൺ ചെറിയാൻ. അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ആദ്യ സ്വർണ്ണവാതിലുകൾ സ്ഥാപിച്ചു. ചൊവ്വാഴ്ചയാണ് അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ആദ്യത്തെ സ്വർണ്ണ വാതിൽ സ്ഥാപിച്ചത്. ഇന്ത്യ ടുഡേ,സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം.

ജോൺസൺ ചെറിയാൻ. അ​മേ​രി​ക്ക​ൻ ​യു​ദ്ധ​ക്ക​പ്പ​ലാ​യ യു.​എ​സ്. ഐ​സ​നോ​വ​റി​നു നേ​രെ ഹൂതികളുടെ കനത്ത ആക്രമണം. ചെ​ങ്ക​ട​ലി​ൽ ക​പ്പ​ലു​ക​ൾ​ക്കു​നേ​രെ ഇ​തു​വ​രെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലിയ ആക്രമണമാണ് നടന്നത്. ഡ്രോണുകളും, ബാലിസ്റ്റിക് മിസൈലുകളും ഉപയോ​ഗിച്ചുമാണ് ആക്രമണം നടത്തിയത്. കപ്പലിന് നാശനഷ്ടമോ...

നയൻതാരക്കെതിരെ മധ്യപ്രദേശിൽ കേസ്.

ജോൺസൺ ചെറിയാൻ. തമിഴ് ചിത്രം അന്നപൂർണിയുമായി ബന്ധപ്പെട്ട് നയൻതാരക്കെതിരെ മധ്യപ്രദേശിലെ ജബൽപൂരിൽ കേസ്. താരത്തെക്കൂടാതെ സിനിമാ സംവിധായകനും നെറ്റ്ഫ്ലിക്സ് അധികൃതർക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ...

വീണ്ടും ഇടിഞ്ഞ് സ്വർണവില.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5760 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46080 രൂപയാണ്. 18...

ഹോട്ടൽ മുറിയിൽ കയറി ഇതരമത വിശ്വാസികളായ പുരുഷനെയും സ്ത്രീയെയും ആക്രമിച്ചു.

ജോൺസൺ ചെറിയാൻ. ഹോട്ടൽ മുറിയിൽ അതിക്രമിച്ച്‌ കയറി മുസ്ലീം യുവതിയെയും ഹിന്ദു പുരുഷനെയും ആക്രമിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ പ്രതികൾക്കെതിരെ കൂട്ടബലാത്സംഗക്കുറ്റം ഉൾപ്പടെ ചുമത്തിയിട്ടുണ്ടെന്ന്...

രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാട്.

ജോൺസൺ ചെറിയാൻ. അയോധ്യ വിഷയം കോൺഗ്രസിൽ പുകയുന്നു. ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതിൽ കോൺഗ്രസ് പ്രതിരോധത്തിലാണ്. വിഷയത്തിൽ പരസ്യം പ്രതികരണം ഒഴിവാക്കണമെന്നാണ് ഹൈക്കമാൻഡ് പിസിസികൾക്ക്...

റിപ്പബ്ലിക്കൻ പാർട്ടി ഡിബേറ്റിൽ പരസ്പരം പൊട്ടിത്തെറിച്ചു ഡിസാന്റിസും ,ഹേലിയും .

പി പി ചെറിയാൻ. അയോവ:ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും മുൻ യുഎൻ പ്രതിനിധി നിക്കി ഹേലിയും അയോവയിൽ 2024 ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അഞ്ചാമത്തെ റിപ്പബ്ലിക്കൻ പാർട്ടി ചർച്ചയിൽ ഉക്രെയ്ൻ ചെലവുകൾ,...

8 വയസ്സുള്ള ആൺകുട്ടിയെ കുത്തിക്കൊന്ന മുത്തച്ഛനു 35 വർഷത്തെ തടവു .

പി പി ചെറിയാൻ. റിച്ച്‌ലൻഡ് ഹിൽസ് (ടെക്‌സാസ്):8 വയസ്സുള്ള നോർത്ത് ടെക്‌സാസ് ആൺകുട്ടിയെ  കുത്തിക്കൊന്ന 63 കാരനായ ഫിലിപ്പ് ഹ്യൂസിനെ 35 വർഷത്തെ തടവിന് ശിക്ഷിച്ചു. തന്റെ ചെറുമകനെ കൊലപ്പെടുത്തിയതിന് കുറ്റം സമ്മതിച്ചതായി ടാരന്റ് കൗണ്ടി...

ഇന്ന് ഡാളസിൽ നടന്ന വെടിവയ്പ്പിൽ ആറ് വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു.

പി പി ചെറിയാൻ. ഡാളസ് :ബുധനാഴ്ച ഉച്ചയ്ക്ക് ഓൾഡ് ഈസ്റ്റ് ഡാളസിൽ നടന്ന വെടിവെപ്പിൽ 6 വയസ്സുകാരി മരിച്ചു. ഉച്ചയ്ക്ക് 2:40 ഓടെ വെടിവയ്പ്പിനോടനുബന്ധിച്ചു ഉദ്യോഗസ്ഥരെ വിളിച്ചതായി ഡാലസ് പോലീസ് പറഞ്ഞു. നോർത്ത് ഫിറ്റ്‌സുഗ് അവന്യൂവിലെ...

Most Read